ഒരാൾ മാത്രം (നൗഫു) 855

 

“ഹാഷിം..

 

പ്രമുഖ വ്യവസായി മേലെടത് രാഘവൻ സാറിന്റെ ഉടമസ്തയിൽ ഉണ്ടായിരുന്ന കമ്പിനിയുടെ ഗോഡൗണിൽ ആണ് പൊട്ടി തെറി ഉണ്ടായിരിക്കുന്നത്..

 

പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ മാരക ശേഷിയുള്ള സ്ഫോടന വസ്തുക്കളാണ് പൊട്ടി തെറിച്ചിരിക്കുന്നത്..

 

ആ കമ്പിനി മുഴുവൻ തകർന്ന് തരിപ്പണമായിട്ടുണ്ട്..

 

രാത്രി ആയത് കൊണ്ട് തന്നെ ആളപായം ഒന്നും ഇല്ലെന്നാണ് റിപ്പോർട്ട്‌ എങ്കിലും അതിനുള്ളിൽ കമ്പിനിയുടെ ഇപ്പോഴത്തെ ഓണർ മേലെടത് രാഘവന്റെ മകൻ വിശാൽ ഉണ്ടായിരുന്നു എന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ വാക്കുകളിൽ നിന്നും നമുക്ക് മനസിലാകുന്നത്..

 

ഇതൊരു അട്ടിമറിയാണോ അതോ കരുതികൂട്ടി ചെയ്തതാണോ എന്ന് പോലീസിന്റെ വിശദമായ അന്വേക്ഷണത്തിന് ശേഷമേ നമുക്ക് അറിയാൻ പറ്റു..

 

എന്തായാലും ഒരു കോറി മാത്രം ഉടമസ്ഥതയിൽ ഉള്ള മേലെടത് ഗ്രൂപ്പിന് ഇത്രയും സ്ഫോടന വസ്തുക്കൾ എവിടെ നിന്നും കിട്ടിയെന്നും ആരാണിത് സംഭരിക്കാനുള്ള പെർമിഷൻ കൊടുത്തതൊന്നും വരും ദിവസങ്ങളിൽ നമുക്ക് അറിയാം പറ്റുമെന്ന് കരുതുന്നു..

 

ഹാഷിം ഒരു ഫ്ലാഷ് ന്യൂസ് ഉണ്ട്..

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.