ഒരാൾ മാത്രം (നൗഫു) 780

 

അവളുടെ കണ്ണുകളിൽ നേരത്തെ കണ്ട ഭയം എല്ലാം മറഞ്ഞു കണ്ണുകളിലെ തീക്ഷ്ണത നേരിടാൻ കഴിയാതെ തോക്കിലെ പിടി പതിയെ അഴിയവേ അവന്റെ കയ്യിലേക് ഒരു വെടിയുണ്ട തുളച്ചു കയറി കയ്യിൽ നിന്നും തോക് താഴെ വീണു…

 

കയ്യിലെ വേദന സഹിക്കാൻ കഴിയാതെ തിരിഞ്ഞു നോക്കവേ അവൻ കണ്ടു..

 

കയ്യിലൊരു തോക്കുമായി നിൽക്കുന്ന രാവിലെ കണ്ട ജാൻസിയുടെ അമ്മയെ…”

 

വീണ്ടും തോക്കെടുക്കാൻ ഇടത്തെ കൈ നിലത്തേക് താഴവേ വിശാലിന്റെ പുറകിൽ ശക്തമായ അടി കിട്ടി…

 

++++

 

വിശാൽ കണ്ണ് തുറക്കുമ്പോൾ നല്ല വെളിച്ചമുള്ള മുറിയിലാണ് താൻ ഇരിക്കുന്നത്..

 

തലക് കിട്ടിയ അടിയിൽ തല പൊട്ടി ചോര ഒലിച്ചത് കഴുത്തിൽ കട്ട കുത്തിയത് പോലെ ഇരിക്കുന്നുണ്ട്..

 

വിശാൽ കണ്ണ് തുറന്ന സമയം തന്നെ മുന്നിലെ ചുമരിലുള്ള ടീവി ഓൺ ആയി..

 

അതൊരു വാർത്ത ചാനൽ ആയിരുന്നു..

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.