ഒരാൾ മാത്രം (നൗഫു) 780

 

” നീ എന്നെ ഒന്നും ചെയ്യില്ല വിശാൽ…

 

നിനക്കറിയണ്ടേ..

 

നിന്റെ അച്ഛൻ എങ്ങനെയാണ് മരിച്ചതെന്ന്…

 

ഹാർട് അറ്റാക് വന്നു മരണപെട്ടു എന്ന് മാത്രമല്ലേ നിനക്കറിയൂ…”

 

“എടി നിന്നെ ഞാൻ…”

 

വിശാൽ അലറി കൊണ്ട് തോക്ക് അവളുടെ നെറ്റിയിലെക്ക്‌ ചേർത്തു വെച്ചു…

 

 

“അടങ്ങടാ ചെക്ക…

 

ഞാൻ പറഞ്ഞു തീരട്ടെ…

 

ജാമ്യം ലഭിച്ചു വിദേശത്തേക് കടന്നു കളഞ്ഞ നിന്റെ കൂട്ടുകാർ ഇന്നെവിടെ ആണെന്ന് നിനക്കറിയണ്ടേ???

 

നിന്റെ പുതിയ കൂട്ടുകാരൻ ശ്രീനാഥ്‌ ഇതാ ആ നിൽക്കുന്നവൻ ആരാണെന്ന് അറിയണ്ടേ???

 

ഇന്ന് ഈ നിമിഷം മുതൽ നിന്റെ അച്ഛൻ ഉണ്ടാക്കിയെടുത്ത സാമ്രാജ്യം എന്തായി തീരുമെന്ന് അറിയണ്ടേ??? ”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.