ഒരാൾ മാത്രം (നൗഫു) 780

 

” മൂന്നു വർഷത്തോളം തനിക്കും കുടുംബത്തിനും ഒരു അത്താണിയായി ഉണ്ടായിരുന്ന താൻ ജോലി ചെയ്ത ഓഫിസിന്റെ ഗേറ്റ് തുറന്നു പുറത്തേക് ഇറങ്ങുമ്പോൾ അവൾ അവസാനമായി ഒന്ന് കൂടേ നോക്കി…

 

വിഷാദം നിറഞ്ഞിരുന്ന മുഖം…പെട്ടന്ന് പുഞ്ചിരി വന്നു നിറഞ്ഞു…”

 

“താൻ ആഗ്രഹിച്ചത് നടക്കാൻ പോകുന്നത് പോലെ തോന്നിക്കൊണ്ട്”

 

++++

 

“മതിയെടാ കുടിച്ചത്…ഇങ്ങനെ കുടിച്ചാൽ നിന്റെ കരളു മാത്രമല്ല ഹാർട് പോലും അടിച്ചു പോകും…”

 

വീട്ടിലേക് വിളിച്ചു വരുത്തി നാലു കുപ്പിയോളം വിദേശ മദ്യം അര മണിക്കൂർ കൊണ്ടു വിശാൽ ഒറ്റക്ക് കുടിക്കുന്നത് കണ്ടപ്പോൾ കൂട്ടുകാരൻ ശ്രീനാഥ് അവനെ തടയാൻ എന്നോണം പറഞ്ഞു…

 

” ടാ…എനിക്കിന്ന് കുടിക്കണം… കുടിച് കുടിച്ച് ഈ സ്വാർഗത്തിന്റെ ആനന്ദത്തിൽ ആനന്ദ നിർത്തമാടണം…

 

നിനക്കറിയുമോ ഞാൻ ആഗ്രഹിച്ചതൊന്നും എനിക്കിതുവരെ കിട്ടാതെ ഇരുന്നിട്ടില്ല…

 

നീ പോലും എന്നെ പരിചയപ്പെട്ടിട്ട് എത്ര കാലമായി…

 

മൂന്നു വർഷം… അതിനിടക്ക് ഞാൻ എത്ര പെണ്ണിന്റെ കൂടേ കിടന്നിട്ടുണ്ടന്ന് നിനക്കറിയില്ലേ…???

 

പക്ഷെ അവൾ…

 

അവൾ മാത്രം എന്റെ കയ്യിൽ നിന്നും വഴുതി വഴുതി പോകുന്നു…”

 

വിശാൽ ശ്രീനാഥിനെ നോക്കി പല്ലുകൾ ഞെരിച്ചു കൊണ്ടു പറഞ്ഞു..

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.