ഒരാൾ മാത്രം (നൗഫു) 780

 

“അപകടം മണത്ത വിശാൽ ഞൊടി ഇടയിൽ വെട്ടി തിരിയവേ അവൻ കണ്ടു..

 

സുരേഷ്…ജാൻസി യയുടെ അച്ഛൻ ഒരു ഇരുമ്പ് ദണ്ട് പിടിച്ചു നിൽക്കുന്നു…

 

അച്ഛന് പുറകിലായി അവൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാൾ…”

 

“ശ്രീനാഥ്…”

 

അവർക്ക് തൊട്ടു പുറകിലായി…

 

“കിട്ടുവും മിട്ടുവും ”

 

അവർ ഒന്ന് മുരടനക്കിയാൽ കടിച്ചു കീറാൻ എന്ന പോലെ…

 

അവ രണ്ടും നാവ് പുറത്തേക്കിട്ട് ഓർഡർ കിട്ടിയാൽ കടിച്ചു കീറാൻ എന്ന പോലെ നിൽക്കുന്ന വേട്ട നായ്ക്കൾ ആയിരുന്നു..

 

” വിശാൽ…ഇങ്ങനെ ഒരു ട്വിസ്സ് നീ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല…”

 

ജാൻസി യുടെ ശബ്ദം കേട്ട് അവളുടെ നേരെ അവൻ തിരിഞ്ഞതും അരയിൽ നിന്നും ഒരു തോക് എടുത്തു നീട്ടി…

 

” ഇനി ഒരടി മുന്നോട്ട് വെച്ചാൽ മൂന്നിനേയും ഞാൻ കൊന്നു തള്ളും…”

 

അപ്രതീക്ഷത അടിയിൽ നിന്നും ധൈര്യം വീണ്ടെടുത്തു അവളെ നോക്കി അലറി…

 

” ഹ ഹ ഹ ഹ…”

 

അവൾ അവനെ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു…

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.