ഒരാൾ മാത്രം (നൗഫു) 780

 

” എന്നെ ഇതിൽ നിന്നും വേണ്ടി കുറേ ഏറെ പണം എന്റെ അച്ഛന് ചിലവഴിക്കേണ്ടി വന്നു..

 

കൂടേ അച്ഛൻ മൂന്നു കൊല്ലത്തിനു എന്നെ നാട്ടിലേക്കു വരുത്തുക പോലും ചെയ്തില്ല…

 

പിന്നെ സമൂഹത്തിൽ നല്ല പേര് കിട്ടാൻ നിന്നെ പോലുള്ള ഒരു ഉരുപ്പടിയെ കമ്പിനിയിൽ ജോലിക്കും എടുത്തു…

 

അല്ലെങ്കിലും എന്റെ അച്ഛൻ ലാഭം നോക്കാതെ ഒരു ബിസിനസും ചെയ്യില്ലെന്നറിയാം…

 

എത്ര ദിവസം കിടന്നു കൊടുത്തിട്ടുണ്ടാവും എന്റെ അച്ഛന് നീ…

 

ആ നീ ഞാൻ ചോദിച്ചപ്പോൾ…”

 

“എന്നും പറഞ്ഞു ജാൻസിയെ പിടിക്കാൻ മുന്നിലേക്ക് നീങ്ങവേ.. അവന്റെ പിടലിയിൽ അതിശക്തമായി ഒരു അടി കിട്ടി…

 

പെട്ടന്നുള്ള ആക്രമണത്തിൽ ഒന്ന് വെച്ച് മുന്നോട്ട് പോയി അവൻ…

 

പുറകിൽ ആരാണെന്ന് അറിയാനായി അവൻ തിരിഞ്ഞു നോക്കവേ ജാൻസിയുടെ മുഖം കണ്ടു…

 

അവിടെ ഇപ്പോൾ ഭയ മല്ല…

 

കെണിയൊരുക്കി കാത്തിരുന്ന വേട്ടക്കാരൻ… ഇരയെ കിട്ടിയപ്പോൾ അതിനെ നോക്കി ചിരിക്കുന്നത് പോലെ…

 

അവളുടെ ചുണ്ടിൽ വേട്ടക്കാരന്റെ പുഞ്ചിരി വന്നു നിറഞ്ഞു…”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.