ഒരാൾ മാത്രം (നൗഫു) 780

 

“നിന്റെ അഭിനയം എന്റെ അരികിൽ വേണ്ടാ…

 

നീ പോലും അറിയാത്ത ഒരു സത്യം നിനക്ക് ഞാൻ പറഞ്ഞു തരട്ടെ ..”

 

വിശാൽ ചിരി നിർത്തി ജാൻസിയുടെ തൊട്ടു മുന്നിൽ വന്നു നിന്ന് കൊണ്ട് ചോദിച്ചു..

 

” അവൾ അവൻ എന്താണ് പറയാൻ പോകുന്നതെന്ന് അറിയാതെ ഭീതിയോടെ അവനെ തന്നെ നോക്കി നിന്നു…കണ്ണുകൾ ചിമ്മുക പോലും ചെയ്യാതെ…”

 

“എടി…

 

നിന്നെ പിച്ചി ചീന്തിയവരിൽ ആദ്യത്തെ ആള് ഞാൻ ആയിരുന്നു…

 

നിന്നെ ഞാൻ കുടഞ്ഞു കീറിയിട്ട എന്റെ എച്ചിലാണ് ബാക്കി രണ്ട് സുഹൃത്തുക്കൾക്കു കൊടുത്തത്…

 

മകന്റെ എല്ലാ തെണ്ടിത്തരങ്ങൾക്കും കൂട്ടു നിൽക്കുന്ന ഒരു അച്ഛൻ എനിക്കുണ്ടായത് കൊണ്ട് നിന്നെ പിച്ചി ചീന്തിയവരുടെ എണ്ണത്തിൽ അവരുടെ പേരുകൾ മാത്രമായി രണ്ട് പേരുകൾ…”

 

“അവൻ പറയുന്നത് കേട്ടപ്പോൾ ജാൻസിയുടെ ചെവിയിലൂടെ ഒരു മൂളൽ കടന്നു പോയി…

 

അവൾ ഒരിക്കലും അങ്ങനെ ഒരു കഥ പ്രതീക്ഷിച്ചിരുന്നില്ല…”

 

ജാൻസിയുടെ ഞെട്ടി നിൽക്കുന്ന മുഖം നോക്കി അവൻ തുടർന്നു…

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.