ഒരാൾ മാത്രം (നൗഫു) 780

 

അച്ഛനും അമ്മയും ഞാനും പിന്നെ എന്റെ ഒരേ ഒരു ഏട്ടനും…

 

ഇനി പോകാനുള്ള വഴിയിൽ ഒരു വീട് പോലുമില്ല…ചുറ്റിലും പറങ്കിമാവിന്റെ തോട്ടങ്ങൾ മാത്രം… മാവ് പൂത്ത പണം കാറ്റിൽ എന്ന പോലെ എന്റെ മൂക്കിലൂടെ കയറി…”

 

വിശാൽ ഡോർ അടിച്ചു കാറിന്റെ മുന്നിലേക്ക് വന്നു നിന്നു…

 

ഓടിയിട്ട് കാര്യമില്ല എന്നറിയുന്നത് കൊണ്ട് തന്നെ അവന്റെ മുന്നിൽ ഒരു പൂച്ചയെ പോലെ ഞാൻ നിന്നു.. എന്നെ ഉപദ്രവിക്കരുതെന്ന പോലെ…”

 

“എവിടെ പോയെടി ചൂലേ…നിന്റെ വാശിയും ധൈര്യവും…???

 

നിന്നോട് ഞാൻ രാവിലെ പറഞ്ഞില്ലേ… ഇന്ന് നേരം നീ പുലരുന്നത് നീ കാണില്ലെന്ന്…”

 

“വിശാൽ എന്നെ വെറുതെ വിടണം…നേരം വൈകിയാൽ അച്ഛനും അമ്മയും പേടിക്കും…”

 

ജാൻസി അവനോട് ദയനീയമായന്നോണം പറഞ്ഞു…

 

“ഹ ഹ ഹ ഹ….”

 

വിശാൽ അവളെ നോക്കി കൊല ചിരി ചിരിച്ചു…

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.