ഒരാൾ മാത്രം (നൗഫു) 727

 

തൊട്ടു മുന്നിൽ ഒരു കത്തുന്ന പ്രകാശം തെളിഞ്ഞു… അവൾ സഹിക്കാൻ കഴിയാതെ മുഖം തിരിച്ചു…

 

ഹാലജൻബൾബിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം അവളുടെ കണ്ണിലേക്കു തുളഞ്ഞു കയറി അവൾക് കണ്ണുകൾ പോലും തുറക്കാതെ കണ്ണ് മഞ്ഞളിച്ചത് പോലെ ഒരടി പോലും മുന്നോട്ട് വെക്കാൻ കഴിയാതെ അവൾ നിന്നു…”

 

“അതൊരു ബെൻസ് കാർ ആയിരുന്നു…

 

അവൾ അനങ്ങാതെ നിൽക്കുന്നത് കണ്ട് കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു അതിൽ നിന്നും ഒരു ബ്ലാക് കളർ ഷൂ പുറത്തേക് വന്നു നിലത്ത് ചവിട്ടി…

 

കാറിന്റെ ഡോർ മുഴുവൻ തുറന്നു കൊണ്ട് ഒരാൾ പുറത്തേക് ഇറങ്ങി…”

 

“വിശാൽ ”

 

“ജാൻസി അവനെ പ്രതീക്ഷിച്ചത് ആണെങ്കിൽ പെട്ടന്നവൻ മുന്നിൽ വന്നു നിൽക്കുമെന്ന് അവൾ കരുതിയില്ല…”..

 

“എന്റെ എല്ലാ കാര്യങ്ങളും ഒരു പക്ഷെ ഇന്നവൻ അറിഞ്ഞിട്ടുണ്ടായിരിക്കും…”

 

“വീട്ടിലേക് ഇനിയും പത്തിരുന്നൂർ മീറ്റർ ഉണ്ട്…

 

അന്നെന്റെ ജീവിതത്തിൽ ഒരു ദുരന്തം സംഭവിച്ചപ്പോൾ തൊട്ടടുത്ത നാട്ടിലേക് ചേക്കേറിയതാണ് ഞങ്ങൾ..

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.