ഒരാൾ മാത്രം (നൗഫു) 780

 

“അവൾ അയാൾക് ധൈര്യം കൊടുത്തു കൊണ്ട് വീട്ടിലേക് പോകുവാനായി നിർബന്ധിച്ചു…”

 

“മോളെ നീ കട പൂട്ടി വരുമ്പോൾ…കിട്ടു വിനും മിട്ടു വിനും ഭക്ഷണം കൊടുത്തു ചങ്ങലക്ക് ഇടണേ…അല്ലേൽ നേരം വെളുക്കുമ്മ്പോയേക്കും അപ്പുറത്തെ വീടുകളിൽ പോയി കാര്യം സാധിച്ചു അവരെ ബുദ്ധിമുട്ടിക്കും.. “..

 

“അച്ഛൻ കടക്കു സൈഡിലായി ഇരിക്കുന്ന രണ്ട് നായ്ക്കളെ നോക്കി കൊണ്ട് പറഞ്ഞു…”..

 

“അതൊക്കെ ഞാൻ ഏറ്റു അച്ഛാ…ഞാൻ ഇന്നാണോ ഈ കടയിൽ നിൽക്കുന്നെ…അച്ഛൻ ഒന്ന് വേഗം പോയെ…”..

 

അവൾ ചിരിച്ചു കൊണ്ട് അയാളെ അവിടെ നിന്നും യാത്രയാക്കി…

 

“അച്ഛൻ പോയി ഒരു പത്തു പതിനഞ്ചു മിനിറ്റ് കൊണ്ട് അവിടെ ഒരു കോളേജ് ബസ് വന്നു നിർത്തി…

 

അവർ ടൂർ പോയി വരുന്നവർ ആയിരുന്നു..

 

അതിൽ ഉള്ള കുട്ടികൾ എല്ലാം ഒരു ചായയും ഓംലെറ്റും കടയിലുള്ള ബാക്കി സാധനങ്ങളും അര മണിക്കൂർ കൊണ്ട് തന്നെ കഴിച്ച് തീർത്തു..

 

അവളോട്‌ ഗുഡ് നൈറ്റ് പറഞ്ഞു പോയി…”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.