“വൈകുന്നേരം നാലു മണി മുതൽ പത്തു മണി വരെ ആയിരുന്നു അവിടെ കച്ചവടം..
ഒരു വീടിനു കഴിഞ്ഞു പോകാനുള്ളത് അവിടെ നിന്നും കിട്ടാറുണ്ടായിരുന്നു…”
“ഒമ്പത് മണിയായപ്പോൾ ജാൻസി അച്ഛനോട് വീട്ടിലേക് പോകുവാനായി പറഞ്ഞു..
കച്ചവടതിനിടയിൽ ഒന്നിരിക്കാൻ പോലും കഴിയാതെ കാലിൽ നീര് വന്നു നിറഞ്ഞത് കണ്ടായിരുന്നു അവൾ അയാളോട് പോകുവാനായി പറഞ്ഞത്..
വേണ്ട മോളെ ഞാൻ അര മണിക്കൂർ കൂടേ നിന്നിട്ട് ഒപ്പം പോകാമെന്നു പറഞ്ഞെങ്കിലും ഇന്നിനി ഒന്ന് രണ്ട് മണിക്കൂർ ഏറെ സാധനങ്ങൾ എല്ലാം കഴിയാൻ നിൽക്കേണ്ടി വരുമെന്ന് അവൾക് അറിയാവുന്നത് കൊണ്ട് തന്നെ അച്ഛനെ അവൾ വീട്ടിലേക് പോകാനായി നിർബന്ധിച്ചു…”
“മോളെ…രാവിലെ വന്നവൻ…”
അയാൾ വിശാൽ രാവിലേ പറഞ്ഞത് ഓർത്ത് കൊണ്ട് ചോദിച്ചു..
” അച്ഛാ…അച്ഛൻ പേടിക്കണ്ട..
ഞാൻ വരും ..
അച്ഛന്റെ ജാൻസി ഒരു പോറൽ പോലും ഏൽക്കാതെ വീട്ടിലേക് വരും. ”
Don’t kill. We are waiting your stories..
പൊളി ശരത്ത് ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
As always, you write fabulously.. Please continue..
Best regards
Gopal
ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്
വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!
??