ഒരാൾ മാത്രം (നൗഫു) 659

 

“മോളെ അത്രക്ക് വേണ്ടായിരുന്നു…

 

ഒന്നെല്ലേൽ മോളെ ഇഷ്ട്ടമാണെന്ന് പറഞ്ഞു വന്നവനെല്ലേ…

 

അവനൊരു തെറ്റ് പറ്റി ഇന്നലെ പറഞ്ഞു പോയത് ആണെങ്കിലോ…”

 

അമ്മ അവളുടെ ചൂട് അടക്കാനായി അടുത്ത് വന്നു കൊണ്ട് പറഞ്ഞു…

 

“അമ്മ ഇതെന്ത് അറിഞ്ഞിട്ട…

 

അമ്മക്കറിയില്ല അവനെ… അവനെ എനിക്കറിയാം .. “..

 

ജാൻസി ഓഫിസിൽ നിന്നും ഇറങ്ങിയത് കൊണ്ട് തന്നെ അച്ഛനെ സഹായിക്കാനായി വൈകുന്നേരമായപ്പോൾ അച്ചന്റെ തട്ടു കടയിലേക്ക് പോയി..

 

“അമ്മ… മോളെ ഇന്ന് നീ പോകണ്ടാന്നു പറഞ്ഞെങ്കിലും”

 

ജാൻസി അമ്മയോട് പറഞ്ഞു…

 

“പേടിച്ചു ജീവിക്കാൻ തുടങ്ങിയാൽ അമ്മേ ജീവിതാവസാനം വരെ നമ്മൾ പേടിച്ചു ഓടേണ്ടി വരും…

 

അമ്മയുടെ മോൾ ഇത് വരെ അന്തസായി തന്നെയാണ് ജീവിച്ചത്…

 

ഇനിയുള്ള കാലവും അങ്ങനെ തന്നെ ആയിരിക്കും…”

 

Updated: November 4, 2023 — 5:59 pm

6 Comments

Add a Comment
  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Leave a Reply

Your email address will not be published. Required fields are marked *