ഒരാൾ മാത്രം (നൗഫു) 780

 

” ഞാൻ നിഷയല്ലേ…

 

ജാൻസി…

 

ജാൻസി സുരേഷ്…”

 

അവളുടെ മറുപടി പ്രതീക്ഷിച്ചത് ആണെങ്കിലും അതിന്റെ ഞെട്ടൽ വിദക്തമായി മാറ്റി വെച്ച് കൊണ്ട് അവളോട്‌ ചോദിച്ചു…

 

” മിസ്റ്റർ വിശാൽ…

 

നിങ്ങളെ എനിക്ക് കെട്ടാൻ താല്പര്യമില്ല…

 

നിങ്ങൾ ഇന്നലെ എന്നോട് പറഞ്ഞത് തന്നെയാണ് എനിക്ക് നിങ്ങളോട് ഇപ്പൊ പറയാൻ ഉള്ളത്…

 

“Get out of here this instant…

 

Neither I nor this house want anyone I don’t like…”

 

ഇന്നലെ അവളോട് പറഞ്ഞത് പോലെയുള്ള ഒരു മറുപടി തന്നെ വിശാലിന് കൊടുത്തു ആ വീട്ടിൽ നിന്നും അയാളെ അവൾ ആട്ടി ഇറക്കി…

 

” എടി…നീ നിന്റെ ചെവിയിൽ നുള്ളിക്കോ…

 

ഇതിനുള്ള മറുപടി ഇന്ന് രാത്രിക്കുള്ളിൽ ഞാൻ നിനക്ക് തന്നില്ലേൽ ഞാൻ മേലെടത് രാഘവന്റെ മകനല്ല…

 

കേട്ടോടി വേശ്യ…”

 

“അവൻ അതും പറഞ്ഞു കൊണ്ട് വണ്ടിയിലേക് കയറി ..

 

അവൻ വീണ്ടും വണ്ടിയിൽ നിന്നും നിഷ യെ നോക്കി ഓരോന്ന് പറയുന്നത് കണ്ടപ്പോൾ…

 

ജാൻസി അവളുടെ നടുവിരൽ പൊക്കി കാണിച്ചു കൊടുത്തു…”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.