ഒന്നും ഉരിയാടാതെ 8 [നൗഫു] 4809

“നീ എന്താ അങ്ങനെ ചോദിച്ചത്…”

 

“എന്ത്…”

 

“അല്ല.. എന്റെ എത്രാമത്തെ കാമുകൻ ആണ് അജു എന്ന്…”

 

“അതൊന്നും ഇല്ല.. വെറുതെ ചോദിച്ചതാണ്…”

 

“നീ എന്റെ ഡയറി വായിച്ചോ… നാജി എന്നോട് ചോദിച്ചു..”

 

“ഹ്മ്മ്.. വായിച്ചു… നിന്റെ പ്ലസ്ടു വരെ ഉള്ളത് വായിച്ചു.. പുതിയ എഡിഷൻ ഞാൻ കുറെ നോക്കി അവിടെ ഒന്നും കണ്ടില്ല… ആ ഡയറിയിൽ ഉള്ളത് എല്ലാം സത്യമാണോ..”

 

അവൾ എന്റെ ചോദ്യത്തിന് ഒന്നും മിണ്ടാതെ ഇരുന്നു…

 

“എന്നാലും എത്ര ചെക്കമാരെ ആണ് നാജി നീ തേച്ചത്… ഈ അജ്മലിക്കയുമായി എന്ന് മുതലാണ് ഇഷ്ടം തുടങ്ങിയത്…”

 

“ഡിഗ്രി സെക്കൻഡ് ഇയർ മുതൽ…”

 

“അഞ്ചു കൊല്ലം നിങ്ങൾ പ്രണയിച്ചോ..”

 

“ഹേയ് അതില്ല…”

 

“ഇത് എന്താടി മൊബൈൽ ഫോണൊ.. ഇടക്കിടെ മാറ്റി മാറ്റി ഉപയോഗിക്കാൻ… നിനക്ക് സത്യത്തിൽ അജ്‌മലുമായി ഇഷ്ട്ടമുണ്ടോ…”

 

❤❤❤

 

“നമുക്ക് പോയാലോ മഴ വരുന്നുണ്ടെന്ന് തോന്നുന്നു…”

 

ഞങ്ങൾ അവിടെ നിന്നും തിരികെ പുറപ്പെട്ടു… ഇനി എവിടേക്കും പോകാൻ കഴിയില്ല മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ കയറാം… പാവം.. ഇനി ഇവളെ എന്താ ചെയ്യ…

 

മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ എത്താൻ ഞാൻ ബൈക്ക് കുറച്ചു വേഗത്തിൽ ഓടിച്ചു തുടങ്ങി…

 

ബൈ…

 

നൗഫു…❤❤❤

http://imgur.com/gallery/WVn0മങ്

ഇഷ്ട്ടപെട്ടാൽ രണ്ട് വാക്.. നായകൻ കുറച്ചു മോയന്ത് ആണെന്ന് തോന്നുന്നവെങ്കിൽ അമ്മള് ഉത്തരവാദി അല്ല ???

ബാക്കി നാളെ…❤❤❤

 

 

 

 

 

 

Updated: April 25, 2021 — 3:20 pm

52 Comments

  1. Super ❤️❤️❤️❤️❤️

Comments are closed.