ഒന്നും ഉരിയാടാതെ 41 [നൗഫു] 6484

ഒന്നും ഉരിയാടാതെ 41

ഒന്നും ഉരിയാടാതെ 40

Author :നൗഫു

 

ഈ കഥ ഇനി ഒരു പാർട്ട്‌ കൂടേ ഉണ്ടവുകയുള്ളു.. ക്ലൈമാക്സ്‌ ആണ്, മനസിൽ ഉള്ളത് തന്നെ എഴുതണം എന്നാണ് ആഗ്രഹം.. അത് പോലെ തന്നെ സാധിക്കുമെന്ന് കരുതാം.. രണ്ടോ മൂന്നോ മാസത്തെ ഒരു ഓട്ടമായിരുന്നു…ബാവു, നാജി അവരുടെ കുഞ്ഞു ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്ന കുറച്ചു കാര്യങ്ങൾ നിങ്ങളെ ഒരു കഥ യായി അറിയിക്കാമെന്നത്.. ബാവു വും നാജിയും എന്റെ തന്നെ സൃഷ്ടി ആണേലും അവരെ ഞാൻ രണ്ടു പേരെ മനസിൽ കണ്ടു കൊണ്ട് എഴുതിയതാണ്…നൂറ് ശതമാനം പോയിട്ട് അതിൽ ഒരു 10 ശതമാനം പോലും ഞാൻ വിജയിച്ചുവോ എന്നൊന്നും അറിയില്ല.. ഇത് വരെ നിങ്ങൾ തന്ന പ്രോത്സാഹനം തന്നെ ആയിരുന്നു ഓരോ കഥ യും ഓരോ പാർട്ടും എഴുതുമ്പോൾ ഉള്ള ഊർജം..

 

ഇവിടെ ഇന്ന് എന്റെ പേരിൽ തന്നെ നൂരിന് മുകളിൽ കഥ ഉണ്ട്‌.. 2020 സെപ്റ്റംബർ 2 അതാണെന്ന് ഇവിടെ ആദ്യമായി കഥ ഇട്ട ദിവസം.. അവിടേക്കു എത്തുവാൻ ഇനിയും 20 ദിവസം മാത്രം ബാക്കി… ഈ കഥ കഴിഞ്ഞാൽ പകുതിയിൽ നിർത്തിയത് മുഴുവൻ പൂർത്തിയാക്കണമ് എന്നൊരു കുഞ്ഞു ആഗ്രഹം കൂടിയുണ്ട്.. പടച്ചോൻ സഹായിച്ചാൽ.. വലിച്ചു നീട്ടുന്നില്ല.. ഇതൊരു കുഞ്ഞു പാർട്ട്‌ ആണ്.. അഭിപ്രായം അറിയിക്കുക.. ❤❤❤

 

IMG-20210526-WA0000

 

119 Comments

  1. ബ്രോ ഇന്ന് ഒറ്റ ദിവസം കൊണ്ട് 41 പാർട്ടും വായിച്ചു തീർത്തു. ഒരു സൂപ്പർ എക്സ്പീരിയൻസ് ആയിരുന്നു. നിങ്ങൾ പൊളി ആണ് ബ്രോ അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു

    1. താങ്ക്യൂ ???

  2. നിധീഷ്

    അല്ലേലും നാജിയെ ഡിവോഴ്സ് ചെയ്യുന്നത് തന്നെയാണ് നല്ലത്…. എക്ലാസ് തേപ്പും പിന്നെ ശീലവതി ചമയലും ബ്ലഡി പൂ#@&@*മോൾ…..

    1. എന്റെ ഉമ്മാ ❤❤❤

  3. Aval ithalla ithilappuravum cheyum

    1. ???

      ഇതൊക്കെ ചെറുത്

  4. രാവണസുരൻ(Rahul)

    ഈ കള്ള കിളബനെ കൊണ്ട് തോറ്റല്ലോ ??.
    മനുഷ്യനെ ടെൻഷൻ അടിപ്പിക്കും ☹️☹️.

    ഒരു വിധം പ്രശ്നങ്ങൾ തീർന്നു എന്ന് കരുതിയപ്പോഴാ അടുത്തത് ഇങ്ങക്ക് ഈ idea ഒക്കെ എവിടുന്നാ കിട്ടുന്നെ ? മനുഷ്യന്റെ കിളി പറത്താൻ വേണ്ടി ☹️☹️☹️

    1. ക്ലൈമാക്സ്‌ അല്ലെ, ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടായിട്ട് ലാസ്റ്റ് അവർ ഒന്നിക്കുന്നതല്ലേ ത്രില്ലിംഗ്. അവൾക് പോവാൻ ആയിരുന്നേൽ ആദ്യമേ പോവായിരുന്നല്ലോ, അജ്മലിനെ കാണാൻ എയർപോർട്ട് പോയിട്ട് തിരിച്ചു വരേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ. Lets wait.

  5. വിശ്വനാഥ്

    നന്നായിരുന്നു. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  6. അടുത്ത പാർട്ട് പെട്ടാന്ന് തരോ

  7. വിനോദ് കുമാർ ജി ❤

    ❤❤❤❤

  8. ഈ പാർട്ടും സൂപ്പർ ആയിരുന്നു????

    പിന്നെ ഒരു doubt ബാവു ഇവരെ ഒകെ വിട്ട് പിരിഞ്ഞു കൊറച്ചു കാലത്തേക്ക് മാറി നിന്നിലെ like മാനഫിന്റെ ഒപ്പം ബിസിനസ് ഒകെ എസ്റ്റാബ്ലിഷ് ചെയ്തത് , അത് സുറുമിടെ ഈ ഇൻസിഡന്റ് കാരണം ആണോ …. അറിയുന്ന ആരേലും ഒന്നു പറഞ്ഞു തരോ ….

    1. Athe annu surumiye kanathayapoyanu police arest cheythath pine aanu avale kandu pidichathu anghane avale veetilaaki thirichu povunnu vayikaanu bavu munghiyath avidunnu thirichu natilekku varumboyanu accident ayathu annu povanundaya karananghallanu ippo manafinde kabarinde aduthirunnu paranju kodukkunath

    2. അതെ, പേജ് 18 ആദ്യ ഭാഗം പറയുന്നുണ്ട്, അജ്മൽ ആണ് ഷുക്കൂർ മാമനെ വിളിച്ചു പറയുന്നത് ബാവു സുറുമിയെ കൊണ്ട് പോയി എന്ന്. അപ്പോൾ ഈ വിവാഹത്തിന്റെ പിന്നിലും അജ്മൽ ആയിരിക്കും.

  9. Last kalangiyilla
    Naji sathyam ellam arinhathalle
    Endhayalum waiting
    Veruthe tension aakki
    As always class
    Thanks ? noufukka
    Eagerly waiting man

    1. കലക്കും നമ്മൾ ലാസ്റ്റ് എത്തട്ടെ ❤❤❤

  10. മുത്തു

    ???❤️❤️❤️❤️❤️❤️❤️❤️❤️

  11. Noufukka superb. Vayanakkare mulmunayil nirthi ee part avasanippichalle? Next partinaay katta waiting….

  12. സഖിയെ ഈ മൗനം നിനക്കായ്… Continue ചെയ്യുമോ? If yes ഇപ്പോഴത്തേക്ക് വരും ബ്രോ?

    1. നോക്കാം ബ്രോ ❤❤

  13. ikka ingne oru twist pratheekshichilla karanam aval veettil avanillthe irangilla ennanu kathayil paranjathu pinne engane avalkkathinu sadhichu bro najiyum avanum onnikkanam aa oru happy endingnanu wait cheyyunnathu
    next bhagam eppozhanu

    1. ee kadhayude thudkkam athinu vendiyanu njan kakkunnathu

      1. thudakkam muthal

    2. എല്ലാത്തിനും ഉത്തരം ഉണ്ടാവും കഥ കഴിയുമ്പോൾ ❤❤❤

  14. കുറച്ച് അധികം പേജ് പ്രതിഷിച്ചു സാരമില്ല കഥ അടിപൊളി ആയിരുന്നു

  15. വല്ലാത്ത നിർത്തലായി പോയി.,..,

    അവർ സത്യങ്ങൾ ഇനിയും അറിഞ്ഞില്ലേ….. ടെൻഷൻ….. ക്ലൈമാക്സിനായി waiting… Happy അയാൽ മതി..

    1. athu avarude onnucheral avanam enkil triple happy

  16. ❤️❤️❤️?❤️❤️❤️

  17. Orumathiri nirthalayi poyi..?
    Late akand aduthath vem therane…

  18. ഇക്ക അടിപൊളി.
    ക്ലൈമാക്സിനു വേണ്ടി വെയിറ്റ് ചെയുന്നു.
    ❤?

  19. നല്ല ഒരു പോയിന്റിൽ ആണ് നിർത്തിയത്, ക്ലൈമാക്സ്‌ പൊളിക്കും,വായനക്കാരൻ അടുത്ത എപ്പിസോഡ് വരെ ആകാംഷയോടെ കാത്തിരിക്കണം അതാണ് എഴുത്തുകാരന്റെ കഴിവ്, appreciated. ഒരുപാട് വെയിറ്റ് ചെയ്‌പിക്കരുത്.

    1. താങ്ക്യൂ രാഹുൽ ❤❤

  20. പ്രണയ മഴ

    വീണ്ടും ടെൻഷൻ ഇനി എന്നാ കാണുക

  21. IKKA,
    Vallatha sthalatha nirthiyadhu. tension undaskkan.
    Claimax onam specialai kittum alle
    kathirikkunnu.

  22. വിശ്വനാഥ്

    ??????

  23. First ✌✌✌✌✌

    1. Ingakk tension adippikkathe nirthan ariyathille ????

      1. ??

        എഴുതുമ്പോൾ അങ്ങനെ ആയി പോകുന്നതാണ്

Comments are closed.