ഞാൻ ആഷികിനോട് കാര്യം പറഞ്ഞപ്പോൾ ഉടനെ തന്നെ ഞങ്ങൾ നാല് പേരും ഊട്ടി ലക്ഷ്യമാക്കി പുറപ്പെട്ടു…
.
❤❤❤
“ജാബിറിക്ക.. നിങ്ങൾ പറയുന്നത് എനിക്ക് ചെയ്യാൻ പറ്റില്ല.. ഒന്ന് എന്റെ ഇത്തയാണ്.. മറ്റൊന്ന് ഞാൻ എന്റെ ഇക്കാക്കമാരേക്കാൾ സ്നേഹിക്കുന്ന എന്റെ ബാവുക്കയും..”
“എടി.. പിന്നെ നിന്നെ ഇവനെ കൊണ്ട് എന്തിനാണ് പ്രണയിപ്പിച്ചത് എന്ന നിന്റെ വിചാരം..”
തൊട്ടടുത്തു നിൽക്കുന്ന കാണാൻ ബാവുവിനെ പോലെ തന്നെ ഉള്ള യുവാവിനെ മുന്നിലേക്ക് തള്ളി കൊണ്ട് ജാബിർ ആക്രോശിച്ചു…
ഒരു ചെറു പുഞ്ചിരി ആയിരുന്നു സുറുമിയുടെ മറുപടി…
പ്ടാ..
സുറുമിയുടെ ചിരി കണ്ടു ജാബിർ ശക്തമായ ഒരു അടി അടിച്ചു… “ഇളിക്കുന്നോടി…”
പല്ലിറുമ്മി കൊണ്ടായിരുന്നു ജാബിറിന്റെ ആക്രോശം.. അവന്റെ ശബ്ദം ആ റൂമിൽ ഒരു മുരളിച്ച പോലെ മുഴങ്ങി കൊണ്ടിരുന്നു…
ജാബിറിന്റെ അടിയേറ്റ് ഇരുന്നിരുന്ന കസേരയുമായി മറിഞ്ഞു വീണപ്പോഴും സുറുമിയുടെ ചുണ്ടിൽ ആ പുഞ്ചിരി നിറഞ്ഞിരുന്നു..
“ജാബിർ.. എന്റെ ബാവുക്ക ഇതറിഞ്ഞാൽ നിങ്ങൾക്കുള്ള പണി എങ്ങനെ ആയിരിക്കുമെന്ന് അറിയുമോ..”
വായിൽ നിറഞ്ഞ ചോര തുപ്പി കൊണ്ടായിരുന്നു സുറുമി യുടെ ചോദ്യം…
❤️❤️❤️❤️❤️
bro aval koodi nashtamayal avante maranathinu thulyamanu
നമുക്ക് സെറ്റ് ആക്കാം ❤
മൂന്നാമത്തെ വട്ടമാണ് ഒരു കഥ യുടെ ക്ലൈമാക്സ് എഴുതുന്നത്…
ലാസ്റ്റ് പാർട്ട് ആണെന്ന് പറഞ്ഞത് കൊണ്ട് തന്നെ ഫുള്ള് കമ്ബ്ലീറ്റ് ആകണമല്ലോ…
എയ്തുക ഡിലീറ്റ് ചെയ്യുക ഇതെന്നെ ഒരു പണി യായി…
എനിക്ക് തന്നെ വിഷമമുണ്ട് നിങ്ങളെ ഇങ്ങനെ വൈറ്റ് ചെയ്യിക്കുന്നതിൽ…..
ഒരാഴ്ച കൂടേ ഞാൻ ചോദിക്കുന്നു…
ഈ കഥ ഉള്ളത് കൊണ്ട് തന്നെ.. മറ്റൊന്നും എഴുതാനും തോന്നുന്നില്ല…
സോറി.. വൈറ്റ് ചെയ്യിക്കുന്നതിന് ❤❤❤
നൗഫു ❤
Ok മച്ചാ
Noo prblm നൗഫു അണ്ണാ❤️
Take ur own time
Noufukka nxt part enna varuka?????
വന്നു ❤❤❤
അല്ല മനുഷ്യ തന്നുടെ വീട്ടിലെ ഫ്രിഡ്ജ് തുറക്കുന്ന പോലെ ഇടക് ഇടക്ക് വന്നു നോക്കലാണ് ഇപ്പോൾ
?
ഒന്നു വൈറ്റ് ചെയ്യെടാ ???
Full Waite aa
ഇനിയും എത്ര ദിവസം ,,,,,
അവർ ഒന്ന് ചേരണം
നോക്കാം ബ്രോ
എന്നത്തേക്ക് ഉണ്ടാവും ബ്രോ, any updates
ആയിട്ടില്ല
Bro
സഹോ തന്നുടെ
ഹായ് അപ്പു.. കുറച്ചു കൂടേ ക്ഷമിക്കുക…
ഈ ആഴ്ച ഒരു തീരുമാനം ആകും…
ക്ലൈമാക്സ് കൺഫ്യൂസിൻ ആണ്… സഹോ
Monday pradhishikamo??
oru happy ending pradeekshikkunnu
Eppa varua
❤❤
നൗഫു like കണ്ടു വായിച്ചതാ ഇന്നലെ രാത്രി ഉറങ്ങാതെ വായിച്ചു ഇരുന്നു പോയി 41 പാർട്ടും കിടു ഒന്നും പറയാനില്ല വെയ്റ്റിംഗ് next ന്
താങ്ക്യൂ ❤❤❤
ഇന്ന് വരുമോ ബ്രോ, ഞായറാഴ്ച എന്ന് പറഞ്ഞു അതാണ് ചോദിച്ചത്, ക്ലൈമാക്സ് അല്ലെ, വെയ്റ്റിംഗ്
ഇന്നില്ല ബ്രോ… ഞാൻ എഴുതിയത് ഒരു തൃപ്തി ഇല്ല…
സോറി.. എഴുതി യതിൽ മാറ്റം വരുത്താൻ ഉണ്ട്..
ഒരു തൃപ്തി കിട്ടുന്നില്ല.. എനിക്ക് ഒക്കെ ആയാൽ മാത്രമേ കഥ അയക്കു
അയ്യോ
നാളെ വരുമോ
❤❤❤
Any updates ??
❤❤❤
Evide ikka
വന്നു ❤❤❤
Naufukka nthayi
??
അടുത്ത പാർട്ട് ക്ലൈമാക്സ് അപ്പോ കഥ തിർനോ കുറച്ചു കൂടി എഴുത്ത് കിടിലാൽ കഥ അല്ലേ
❤❤❤
ഇതുവരെ വന്ന ഭാഗങ്ങൾ വായിച്ചു …അടുത്ത ഭാഗമാണ് ക്ലൈമാക്സ് എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അതുംകൂടി വന്നിട്ടേ വായിക്കുമായിരുന്നുള്ളു… ഇനി ക്ലൈമാക്സ് ആയതുകൊണ്ട് ഇതിലെ സംശയങ്ങൾ ഒന്നും ചോദിക്കുന്നില്ല… എല്ലാത്തിനുമുള്ള ഉത്തരം അടുത്ത ഭാഗത്തോടെ കിട്ടുമല്ലോ….
???
ഓടിക്കോ രാജീവേട്ടാ ??
ഭായി അടുത്ത പാർട്ട് എന്ന
വന്നു ❤
Ohhh taaskk….! Veendum tensionaaki eyaalu?✌️
???
സൂപ്പർ ?
ഇഷ്ടം ❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
Fight scene ഒന്ന് വിവരിച്ച് പറയാരുന്ന്….??
സംഭവം ശെരിയാണ് പെട്ടന്ന് ഇങ്ങനൊക്കെ കേൾക്കുമ്പോ react ചെയ്ത് പോവും…
പക്ഷേ അവൾക്ക് understanding പോരാ ???
അപ്പോ waiting for the climaxe??
???തീ പരക്കട്ടെ????
ഇഷ്ടം ❤❤❤
Tension aayi
???
ഹോ സമാധാനം, വേഗം ആയിക്കോട്ടെ, കെട്ടിച് വിട് ശവത്തിനെ.. ???
കിടു പാർട്ട്, പ്രതേകിച്ചു ആ അവസാനത്തെ ലൈൻ വായിച്ചപ്പോ സന്തോഷം ആയി, താങ്ക് യു നൗഫിക്ക.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
അത് തന്നെ കെട്ടിച് വിട് അതിനെ സ്വന്തം ഭർത്താവിന്നേ മനസ്സിൽ ആകാൻ കഴിയാത്തവൾ
?
???
പാവമല്ലേ നാജി ???