ഒന്നും ഉരിയാടാതെ 41 [നൗഫു] 6484

 

““എല്ലായിപ്പോഴും അങ്ങനെ കഴിയണം എന്നില്ല ആഷിക്.. ചില ആളുകളുടെ സ്നേഹം പോയിസൺ പോലെയാണ്.. അവരല്ലാതെ  വേറെ ഒരാൾ ആ മനസിൽ കയറി എന്നറിഞ്ഞാൽ… പെട്ടന്ന്  ചിലപ്പോൾ കണ്ട്രോൾ ചെയ്യാൻ പറ്റിയെന്നു വരില്ല…””

 

“നീ എന്നും ഇങ്ങനെ തന്നെ ആണല്ലേ.. എന്തിനും നിനക്ക് ഒരു നായീകരണം ഉണ്ടായിരിക്കും..” 

 

സുജിത് കുറച്ചു ക്ഷോഭത്തോടെ ആയിരുന്നു പറഞ്ഞത്…

 

“അതൊന്നും നിങ്ങൾക് ഇപ്പൊ പറഞ്ഞാൽ മനസിലാവില്ല.. ഒരു കുടുംബമൊക്കെ ആയി അവരെ മാത്രം മനസിൽ കണ്ടു ജീവിക്കുമ്പോൾ തോന്നും ഞാൻ പറഞ്ഞത് ആയിരുന്നു ശരിയെന്നു..”

 

“പോടാ പോടാ.. എല്ലാരും നിന്നെ പോലെ ആവില്ല.. ഞാനൊക്കെ ഒന്നോ രണ്ടോ പ്രാവശ്യം ആണേൽ ക്ഷമിക്കും പിന്നെ ചിലപ്പോൾ..” 

 

അഭി അതും പറഞ്ഞു നിർത്തി..

 

“എന്നാലും എന്റെ അഭി നീ ആ ജാബിറിനെയും കൂട്ടുകാരെയും എന്ത് അടിയാ അടിച്ചത്…”  

 

ആ വിഷയം മാറ്റുവാനായിരുന്നു ചോദിച്ചത്… അല്ലേൽ എല്ലാം  കൂടേ എന്നെ ഇതിന്റെ പേരിൽ കൊല്ലും…

 

വാഴയുടെ ഉള്ളിലെ ഉണ്ണി തണ്ട് കൊണ്ടായിരുന്നു അഭി മൂന്നു പേരെയും അടിച്ചത്..

 

“അതോ.. ഉണ്ണി തണ്ട് കൊണ്ട് അടിച്ചാൽ പുറത്ത് ഒരു അടയാളം പോലും വരില്ല.. കാണുമ്പോൾ കിട്ടിയ ആൾക്ക് വല്യ കുഴപ്പം ഒന്നു ഉണ്ടാവില്ല പക്ഷെ ഉള്ളിൽ ഒരുപാട് മാറ്റം വരും.. പിന്നെ കൂടുതൽ കാലം ആ ആൾക് ജീവിക്കാൻ കഴിയില്ല…”

 

119 Comments

  1. ❤️❤️❤️❤️❤️

  2. bro aval koodi nashtamayal avante maranathinu thulyamanu

    1. നമുക്ക് സെറ്റ് ആക്കാം ❤

  3. മൂന്നാമത്തെ വട്ടമാണ് ഒരു കഥ യുടെ ക്ലൈമാക്സ്‌ എഴുതുന്നത്…

    ലാസ്റ്റ് പാർട്ട്‌ ആണെന്ന് പറഞ്ഞത് കൊണ്ട് തന്നെ ഫുള്ള് കമ്ബ്ലീറ്റ് ആകണമല്ലോ…

    എയ്തുക ഡിലീറ്റ് ചെയ്യുക ഇതെന്നെ ഒരു പണി യായി…

    എനിക്ക് തന്നെ വിഷമമുണ്ട് നിങ്ങളെ ഇങ്ങനെ വൈറ്റ് ചെയ്യിക്കുന്നതിൽ…..

    ഒരാഴ്ച കൂടേ ഞാൻ ചോദിക്കുന്നു…

    ഈ കഥ ഉള്ളത് കൊണ്ട് തന്നെ.. മറ്റൊന്നും എഴുതാനും തോന്നുന്നില്ല…

    സോറി.. വൈറ്റ് ചെയ്യിക്കുന്നതിന് ❤❤❤

    നൗഫു ❤

    1. Ok മച്ചാ

    2. അൽ കുട്ടൂസ്

      Noo prblm നൗഫു അണ്ണാ❤️

      Take ur own time

  4. Noufukka nxt part enna varuka?????

  5. പാറുന്റെ അപ്പു

    അല്ല മനുഷ്യ തന്നുടെ വീട്ടിലെ ഫ്രിഡ്ജ് തുറക്കുന്ന പോലെ ഇടക് ഇടക്ക് വന്നു നോക്കലാണ് ഇപ്പോൾ

    1. ?

      ഒന്നു വൈറ്റ് ചെയ്യെടാ ???

      1. Full Waite aa

      2. പാറുന്റെ അപ്പു

        ഇനിയും എത്ര ദിവസം ,,,,,

  6. അവർ ഒന്ന് ചേരണം

    1. നോക്കാം ബ്രോ

  7. എന്നത്തേക്ക് ഉണ്ടാവും ബ്രോ, any updates

    1. ആയിട്ടില്ല

    1. പാറുന്റെ അപ്പു

      സഹോ തന്നുടെ

    2. ഹായ് അപ്പു.. കുറച്ചു കൂടേ ക്ഷമിക്കുക…

      ഈ ആഴ്ച ഒരു തീരുമാനം ആകും…

      ക്ലൈമാക്സ്‌ കൺഫ്യൂസിൻ ആണ്… സഹോ

      1. Monday pradhishikamo??

      2. oru happy ending pradeekshikkunnu

  8. പാറുന്റെ അപ്പു

    നൗഫു like കണ്ടു വായിച്ചതാ ഇന്നലെ രാത്രി ഉറങ്ങാതെ വായിച്ചു ഇരുന്നു പോയി 41 പാർട്ടും കിടു ഒന്നും പറയാനില്ല വെയ്റ്റിംഗ് next ന്

    1. താങ്ക്യൂ ❤❤❤

  9. ഇന്ന് വരുമോ ബ്രോ, ഞായറാഴ്ച എന്ന് പറഞ്ഞു അതാണ് ചോദിച്ചത്, ക്ലൈമാക്സ്‌ അല്ലെ, വെയ്റ്റിംഗ്

    1. ഇന്നില്ല ബ്രോ… ഞാൻ എഴുതിയത് ഒരു തൃപ്തി ഇല്ല…

  10. സോറി.. എഴുതി യതിൽ മാറ്റം വരുത്താൻ ഉണ്ട്‌..

    ഒരു തൃപ്തി കിട്ടുന്നില്ല.. എനിക്ക് ഒക്കെ ആയാൽ മാത്രമേ കഥ അയക്കു

    1. അയ്യോ

  11. നാളെ വരുമോ

  12. Any updates ??

  13. Naufukka nthayi

  14. അടുത്ത പാർട്ട് ക്ലൈമാക്സ് അപ്പോ കഥ തിർനോ കുറച്ചു കൂടി എഴുത്ത് കിടിലാൽ കഥ അല്ലേ

  15. ഇതുവരെ വന്ന ഭാഗങ്ങൾ വായിച്ചു …അടുത്ത ഭാഗമാണ് ക്ലൈമാക്സ് എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അതുംകൂടി വന്നിട്ടേ വായിക്കുമായിരുന്നുള്ളു… ഇനി ക്ലൈമാക്സ് ആയതുകൊണ്ട് ഇതിലെ സംശയങ്ങൾ ഒന്നും ചോദിക്കുന്നില്ല… എല്ലാത്തിനുമുള്ള ഉത്തരം അടുത്ത ഭാഗത്തോടെ കിട്ടുമല്ലോ….
    ???

    1. ഓടിക്കോ രാജീവേട്ടാ ??

  16. ഭായി അടുത്ത പാർട്ട്‌ എന്ന

  17. Ohhh taaskk….! Veendum tensionaaki eyaalu?✌️

  18. സൂപ്പർ ?

  19. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  20. |Hø`L¥_d€vîL••••

    Fight scene ഒന്ന് വിവരിച്ച് പറയാരുന്ന്….??
    സംഭവം ശെരിയാണ് പെട്ടന്ന് ഇങ്ങനൊക്കെ കേൾക്കുമ്പോ react ചെയ്ത് പോവും…
    പക്ഷേ അവൾക്ക് understanding പോരാ ???
    അപ്പോ waiting for the climaxe??
    ???തീ പരക്കട്ടെ????

  21. Deepak RamaKrishnan

    Tension aayi

  22. ഹോ സമാധാനം, വേഗം ആയിക്കോട്ടെ, കെട്ടിച് വിട് ശവത്തിനെ.. ???

    കിടു പാർട്ട്‌, പ്രതേകിച്ചു ആ അവസാനത്തെ ലൈൻ വായിച്ചപ്പോ സന്തോഷം ആയി, താങ്ക് യു നൗഫിക്ക.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് തന്നെ കെട്ടിച് വിട് അതിനെ സ്വന്തം ഭർത്താവിന്നേ മനസ്സിൽ ആകാൻ കഴിയാത്തവൾ

    2. ???

      പാവമല്ലേ നാജി ???

Comments are closed.