ഒന്നും ഉരിയാടാതെ 41 [നൗഫു] 6409

 

““അറിയാം.. എല്ലാം അറിയാം.. നീ ഒരാളെ  സ്നേഹിച്ചു എന്നുള്ളത് ഒരു തെറ്റൊന്നും അല്ല മോളെ.. പക്ഷെ നമ്മെ സ്നേഹിക്കൻ വരുന്നവന്റെ മനസിൽ എന്തായിരിക്കുമെന് തിരിച്ചറിയാൻ ശ്രമിക്കണം.. നോ പറയേണ്ട സ്ഥലത്തു നോ എന്ന് പറഞ്ഞാൽ ഒരുപാട് അപകടങ്ങളിൽ നിന്നും രക്ഷപെടാൻ സാധിക്കും… നീ വാ.. വീട്ടിൽ എല്ലാവരും കാത്തിരിക്കുന്നുണ്ടാവും…”” 

 

ഞങ്ങൾ അവളെയും കൊണ്ട് നാട്ടിലേക് പുറപ്പെട്ടു…

 

❤❤❤

 

“ബാവുക്ക..  ഇത്ത…” 

 

സുറുമി ഞങ്ങളുടെ കൂടേ യാത്ര ചെയ്യുന്നതിനിടയിൽ ചോദിച്ചു…

 

“അവൾ ഇന്നലെ പോയത് അല്ലെ..”

 

“ബാവുക ഞാൻ പറയാം ഇത്തയോട്…”

 

““വേണ്ട.. ഇപ്പോ ആരും കൂടുതൽ ഒന്നും അറിഞ്ഞിട്ടില്ല.. നിന്നെ ഇഷ്ട്ടപെട്ടത് ഞാൻ തന്നെ ആയിരിക്കട്ടെ.. നാജിയോട് നമുക്ക് പതുക്കെ പറയാം എല്ലാം…ഓള് പാവമാണ്.. എന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ ആരെങ്കിലും നോക്കി എന്ന് കണ്ടാൽ പോലും എന്റെ അന്നത്തെ ഉറക്കം നഷ്ടപെടുത്തുന്നവൾ ആണ്.. അങ്ങനെ ഉള്ള നാജിക് പെട്ടന്ന് കേട്ടപ്പോൾ കൺട്രോൾ ചെയ്യാൻ പറ്റിയിട്ടുണ്ടാവില്ല..””

 

“എന്നാലും ബാവു നാജി സത്യവസ്ഥ ഒന്ന് തിരക്കേണ്ടത് അല്ലായിരുന്നോ..”

 

ആഷിക് ആയിരുന്നു അത്…

 

119 Comments

  1. ❤️❤️❤️❤️❤️

  2. bro aval koodi nashtamayal avante maranathinu thulyamanu

    1. നമുക്ക് സെറ്റ് ആക്കാം ❤

  3. മൂന്നാമത്തെ വട്ടമാണ് ഒരു കഥ യുടെ ക്ലൈമാക്സ്‌ എഴുതുന്നത്…

    ലാസ്റ്റ് പാർട്ട്‌ ആണെന്ന് പറഞ്ഞത് കൊണ്ട് തന്നെ ഫുള്ള് കമ്ബ്ലീറ്റ് ആകണമല്ലോ…

    എയ്തുക ഡിലീറ്റ് ചെയ്യുക ഇതെന്നെ ഒരു പണി യായി…

    എനിക്ക് തന്നെ വിഷമമുണ്ട് നിങ്ങളെ ഇങ്ങനെ വൈറ്റ് ചെയ്യിക്കുന്നതിൽ…..

    ഒരാഴ്ച കൂടേ ഞാൻ ചോദിക്കുന്നു…

    ഈ കഥ ഉള്ളത് കൊണ്ട് തന്നെ.. മറ്റൊന്നും എഴുതാനും തോന്നുന്നില്ല…

    സോറി.. വൈറ്റ് ചെയ്യിക്കുന്നതിന് ❤❤❤

    നൗഫു ❤

    1. Ok മച്ചാ

    2. അൽ കുട്ടൂസ്

      Noo prblm നൗഫു അണ്ണാ❤️

      Take ur own time

  4. Noufukka nxt part enna varuka?????

  5. പാറുന്റെ അപ്പു

    അല്ല മനുഷ്യ തന്നുടെ വീട്ടിലെ ഫ്രിഡ്ജ് തുറക്കുന്ന പോലെ ഇടക് ഇടക്ക് വന്നു നോക്കലാണ് ഇപ്പോൾ

    1. ?

      ഒന്നു വൈറ്റ് ചെയ്യെടാ ???

      1. Full Waite aa

      2. പാറുന്റെ അപ്പു

        ഇനിയും എത്ര ദിവസം ,,,,,

  6. അവർ ഒന്ന് ചേരണം

    1. നോക്കാം ബ്രോ

  7. എന്നത്തേക്ക് ഉണ്ടാവും ബ്രോ, any updates

    1. ആയിട്ടില്ല

    1. പാറുന്റെ അപ്പു

      സഹോ തന്നുടെ

    2. ഹായ് അപ്പു.. കുറച്ചു കൂടേ ക്ഷമിക്കുക…

      ഈ ആഴ്ച ഒരു തീരുമാനം ആകും…

      ക്ലൈമാക്സ്‌ കൺഫ്യൂസിൻ ആണ്… സഹോ

      1. Monday pradhishikamo??

      2. oru happy ending pradeekshikkunnu

  8. പാറുന്റെ അപ്പു

    നൗഫു like കണ്ടു വായിച്ചതാ ഇന്നലെ രാത്രി ഉറങ്ങാതെ വായിച്ചു ഇരുന്നു പോയി 41 പാർട്ടും കിടു ഒന്നും പറയാനില്ല വെയ്റ്റിംഗ് next ന്

    1. താങ്ക്യൂ ❤❤❤

  9. ഇന്ന് വരുമോ ബ്രോ, ഞായറാഴ്ച എന്ന് പറഞ്ഞു അതാണ് ചോദിച്ചത്, ക്ലൈമാക്സ്‌ അല്ലെ, വെയ്റ്റിംഗ്

    1. ഇന്നില്ല ബ്രോ… ഞാൻ എഴുതിയത് ഒരു തൃപ്തി ഇല്ല…

  10. സോറി.. എഴുതി യതിൽ മാറ്റം വരുത്താൻ ഉണ്ട്‌..

    ഒരു തൃപ്തി കിട്ടുന്നില്ല.. എനിക്ക് ഒക്കെ ആയാൽ മാത്രമേ കഥ അയക്കു

    1. അയ്യോ

  11. നാളെ വരുമോ

  12. Any updates ??

  13. Naufukka nthayi

  14. അടുത്ത പാർട്ട് ക്ലൈമാക്സ് അപ്പോ കഥ തിർനോ കുറച്ചു കൂടി എഴുത്ത് കിടിലാൽ കഥ അല്ലേ

  15. ഇതുവരെ വന്ന ഭാഗങ്ങൾ വായിച്ചു …അടുത്ത ഭാഗമാണ് ക്ലൈമാക്സ് എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അതുംകൂടി വന്നിട്ടേ വായിക്കുമായിരുന്നുള്ളു… ഇനി ക്ലൈമാക്സ് ആയതുകൊണ്ട് ഇതിലെ സംശയങ്ങൾ ഒന്നും ചോദിക്കുന്നില്ല… എല്ലാത്തിനുമുള്ള ഉത്തരം അടുത്ത ഭാഗത്തോടെ കിട്ടുമല്ലോ….
    ???

    1. ഓടിക്കോ രാജീവേട്ടാ ??

  16. ഭായി അടുത്ത പാർട്ട്‌ എന്ന

  17. Ohhh taaskk….! Veendum tensionaaki eyaalu?✌️

  18. സൂപ്പർ ?

  19. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  20. |Hø`L¥_d€vîL••••

    Fight scene ഒന്ന് വിവരിച്ച് പറയാരുന്ന്….??
    സംഭവം ശെരിയാണ് പെട്ടന്ന് ഇങ്ങനൊക്കെ കേൾക്കുമ്പോ react ചെയ്ത് പോവും…
    പക്ഷേ അവൾക്ക് understanding പോരാ ???
    അപ്പോ waiting for the climaxe??
    ???തീ പരക്കട്ടെ????

  21. Deepak RamaKrishnan

    Tension aayi

  22. ഹോ സമാധാനം, വേഗം ആയിക്കോട്ടെ, കെട്ടിച് വിട് ശവത്തിനെ.. ???

    കിടു പാർട്ട്‌, പ്രതേകിച്ചു ആ അവസാനത്തെ ലൈൻ വായിച്ചപ്പോ സന്തോഷം ആയി, താങ്ക് യു നൗഫിക്ക.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് തന്നെ കെട്ടിച് വിട് അതിനെ സ്വന്തം ഭർത്താവിന്നേ മനസ്സിൽ ആകാൻ കഴിയാത്തവൾ

    2. ???

      പാവമല്ലേ നാജി ???

Comments are closed.