ഒന്നും ഉരിയാടാതെ 38 [നൗഫു] 5315

ഒന്നും ഉരിയാടാതെ 38

onnum uriyadathe

Author : നൗഫു ||| ഒന്നും ഉരിയാടാതെ 37

 

ഒരു ദിവസം കൂടി പോയി… സോറി..

IMG-20210526-WA0000

കഥ തുടരുന്നു…

 

ഞങ്ങൾ വരുന്നത്തും കാത്ത് ഹാജറയും അവളുടെ ഭർത്താവും കുട്ടികളും പുറത്ത് തന്നെ നിൽക്കുന്നുണ്ട്.. മറ്റാരെയും കാണാത്തത് കൊണ്ട് അന്നത്തെ ക്ഷണം ഞങ്ങൾക് മാത്രം ഉള്ളതാണെന്ന് മനസിലായി…

 

നാജിയും അവളും മുമ്പേ പരിചയമുള്ളവരെ പോലെ പെട്ടന്ന് തന്നെ അടുത്തു…

 

ഇരു നിറം ആണേലും ഹാജറ കുറച്ചു കൂടെ സുന്ദരി ആയിട്ടുണ്ട്… മുഖമെല്ലാം ഒന്നുകൂടി തുടുത്തത് പോലെ.. അവളുടെ കയ്യിൽ ഒരു കുഞ്ഞു കുറുമ്പൻ ഇരിക്കുന്നുണ്ട്…

 

അവനെ നാജി പെട്ടന്ന് തന്നെ എടുത്തു..

 

അവളുടെ ഭർത്താവിന്റെ പിറകിലായി നിൽക്കുന്ന കുഞ്ഞിനെ ഞാൻ അരികിലേക് വിളിച്ചെങ്കിലും എന്നെ പേടിച്ചിട്ടോ മറ്റോ.. വേഗത്തിൽ ഉപ്പയുടെ മറുവിലേക്കു മറഞ്ഞു നിന്നു…

92 Comments

  1. വിശ്വനാഥ്

    Next partinu കാത്തിരിക്കുന്നു.

    1. ഇഷ്ടം ❤❤❤

  2. ഇതാണോ ശെരിക്കും ഉള്ള ടേണിഗ് പോയിന്റ്? ശെരിക്കും ഉള്ള ഇപ്പോഴത്തെ ഇഷ്യൂ ഉണ്ടാകാൻ തുടങ്ങിയ സാദനം..?

    ആണെങ്കിൽ ഐ ആം വെയ്റ്റിംഗ്.. ??❤️

    ഈ ഭാഗവും പൊളിച്ചു, നാജിയെ തെറി പറയാൻ ഒന്നും കിട്ടിയില്ലല്ലോ എന്നൊരു സങ്കടം മാത്രേ ഒള്ളു.. ?

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. നോക്കാം.. എന്താണ് പ്രേശ്നമേന്ന്.. മിക്കവാറും വരും ബാവു ഒളിച്ചോടും ??..

      നാജിയെ പറയാൻ കിട്ടും.. അല്ലതെ എങ്ങോട്ട് പോവാനാണ് ഞാൻ ???

      ഇഷ്ടം മുത്തേ ❤❤❤

  3. മുത്തു

    എന്നത്തേയും പോലെ അടിപൊളി ???❤️❤️❤️

    1. ഇഷ്ടം ❤❤❤

  4. നിധീഷ്

    ♥♥♥♥

  5. ഈ ഭാഗവും പൊളി… അവരുടെ ഓരോ സീനും അടിപൊളി ആയിരുന്നു….. എന്നാലും അജമല് പറ്റിച്ചു കളഞ്ഞു….. പകരം വീട്ടും എന്ന് പറഞ്ഞിട്ട് വേറെ പെണ്ണ് കെട്ടി ആണോ പകരം വീട്ടുന്നെ…..,,?

    സുറുമി ആണോ അവരെ പിരിക്കാൻ കാരണം…… ? ഹോ തിരക്ക് പിടിച്ചു എഴുതാൻ നിൽക്കേണ്ട. സമയം എടുത്ത് എഴുത്ത്.. അവിടെ ഒക്കെയാണെന്ന് കരുതുന്നു ആദ്യം ആരോഗ്യം ഒക്കെ നോക്കിയിട്ട് എഴുതിയാൽ മതി……

    1. നിന്റെ പേരൊക്കെ വലുതായോ സിദ്ധു…

      അജ്മൽ രക്ഷ പെട്ട് ???..

      അതെല്ലേ ഒരു കണക്കിന് നല്ലത്..

      ഇവിടെ സുഖം ആണ് സിദ്ധു.. ഇപ്പൊ കുഴപ്പം ഒന്നുമില്ല.. ഇങ്ങനെ തന്നെ പോകട്ടെ.. നാടും രക്ഷപെടട്ടെ ❤❤❤

  6. വിനോദ് കുമാർ ജി ❤

    ❤❤♥♥♥♥

  7. ഇക്ക

    1. ഇഷ്ടം ❤❤❤

  8. കിളവാ ❤️❤️

    ബുധനാഴ്ച പറഞ്ഞു വ്യാഴാഴ്ച എങ്കിലും തന്നല്ലോ സന്തോഷം..

    ഈ ഭാഗവും നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു..
    വീണ്ടും കരുവാരകുണ്ട് വന്നല്ലേ, ഞമ്മളെ ഷോറൂമിൽ കൂടി കയറിട്ട് പോയ മതി ?.
    സുറുമി ന്റെ കാര്യത്തിൽ എന്താ ഇത്ര പ്രശ്നം വരാൻ ??

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. ???

      ഇപ്പൊ ഫുള്ള് മുന്നോട്ട് ആണ്.. അതാണ്.. ബുധനാഴ്ച മാറിയത് ??..

      നിന്നെ ഷോറൂമിൽ നിന്നും ബോൾട് അടിച്ചു മാറ്റിയതിന് പുറത്താക്കിയില്ലേ പഹയാ ???പിന്നെ നമ്മൾ എങ്ങനെ കാണും ???

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

  10. വേട്ടക്കാരൻ

    നൗഫു ബ്രോ,ഒരാഴ്ച്ച അത്രയും സാവകാശം വേണോ…?ഈ പാർട്ടും സൂപ്പറായിട്ടുണ്ട്. നജിയും ബാവുവും തമ്മിൽ പിണിങ്ങിയതിന്റെ കാരണം സുറുമിയാണോ….?എല്ലാം അറിയുവാൻ കാത്തിരിക്കുന്നു.

    1. ജോലി.. സമയം… അത് വളരെ കൂടുതൽ ആണ്.. ഏകദേശം.. 16 മണിക്കൂർ.. യാത്രയിൽ തന്നെ ആയിരിക്കും സെൽസ് ആയത് കൊണ്ട്.

      ഒരുപാട് ക്ഷീണം ആണ് ബ്രോ.. സോറി ❤❤❤

  11. Dear Noufu….

    Ee കഥ വരുന്നതും വളരെ സന്തോഷത്തോടെ കാത്തിരുന്നിട്ടുണ്ട്…

    ഒരു പാടു comments ഉം ചെയ്തിട്ടുണ്ട്…

    കൃത്യമായ ഇടവേള ഉണ്ടായിരുന്നത് നഷ്ടപ്പെട്ടു കൂടെ കഥയുടെ ഒഴുക്കും…

    പിന്നെ ഇവിടെ വരാതെ… വേറെ പല comments box ഇലും താങ്കൾ active ആണ്‌… So സ്വാഭാവികമായ മടുപ്പ് എല്ലാവര്‍ക്കും വരും…

    Anyway ഇനിയും വൈകീട്ട് ഇല്ല….

    Waiting next part…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. പൊന്ന് പടപ്പേ.. ആദ്യം എനിക്ക് എന്റെ ജോലി നോക്കണ്ടേ.. അത് ഒഴിവാക്കി എഴുതാൻ ഇരുന്നാൽ ഒന്നും നടക്കില്ല.. കാരണം എന്നെ മാത്രം ഡിപ്പാൻഡ് ചെയ്തു എനിക്കൊരു കുടുംബം ഉണ്ട്.. അതിനാൽ തന്നെ പാർട്ട്‌ വൈകുന്നതിൽ ക്ഷമിക്കുക..

      രണ്ടു മാസം കൊണ്ട് ഞാൻ 38 പാർട്ട്‌ തന്നില്ലേ.. അതൊക്കെ ഒന്ന് ഓർക്കാം കേട്ടോ ???..

      വേറെ പല സ്ഥലതും ആക്റ്റീവ് ആണെന്നുള്ളത്..

      അപരാജിതൻ ആണേൽ.. ഞാൻ ഇവിടെ വന്നപ്പോൾ മുതൽ കയറി ഇറങ്ങുന്നു സ്ഥലം ആണ്.. അവിടെ ഇപ്പോൾ അന്നുള്ളതിന്റെ 10 % പോലും. ആക്റ്റീവ് അല്ല എന്നുള്ളതാണ് സത്യം.. പിന്നെ ഇവിടെ കഥയുടെ മറുപടി ഞാൻ എനിക്ക് കഴിയുന്നത് പോലെ കൊടുക്കാറുണ്ട്..

      ഇത് മാത്രം അല്ല ജോലി എന്നത് കൊണ്ട് ബ്രോ ക്ഷമിക്കുക ❤❤❤ ഇഷ്ടം ❤❤❤

  12. ❤❤❤❤❤

  13. ഈ പാർട്ടും സൂപ്പർ ആയി…..? സുഖമായിരിക്കുന്നു എന്നു വിചാരിക്കുന്നു…?…പിന്നെ പഴയ പോലെ നേരത്തെ തന്നെ തന്നുടെ?….

    പാവം അജ്മൽ ഒരു പാവപ്പെട്ട വിദേശ വനിതയെ കെട്ടി അല്ലെ ഞാൻ വിചാരിച്ചു അജ്മൽ നല്ലൊരു വില്ലൻ ആവും എന്ന് ???….

    സ്നേഹത്തോടെ????????

    1. താങ്ക്യൂ..❤❤

      തരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ലേടാ.. സമയം വല്യ പ്രശ്നം ആണ്.. ഉറക്കം പോലും കളഞ്ഞാണ് ഇത് ഇട്ടത് ഇപ്പോൾ ❤❤❤

      അവൻ പാവം അല്ലെ അജ്മൽ..

  14. ❤❤❤❤❤

      1. Super ?????????

        1. ഇഷ്ടം ❤❤❤

  15. Nyzz bro…pettann pettann kittiyath ippo late aavunnath kaanumbo cheriya oru sangadam enndhayalum adutha partin venndi wait cheyyunnu???

    1. താങ്ക്യൂ മുത്തേ..

      സോറി ട്ടോ ജോലി കൂടി സമയം കുറഞ്ഞു.. ഉറങ്ങാതെ എഴുതുന്നതാണ് ഈ ഭാഗങ്ങൾ പലതും..

      ഇഷ്ടം ❤❤❤

  16. അതാ പഴയ ഫ്ലോ ഇല്ലാത്തോണ്ടാ നൗഫുക്ക…..അന്നാലും ഞങ്ങളൊക്കെ ഇവിടെ തന്നെ ഇണ്ട്…. ന്തായാലും ഇതും നല്ല ഉഷാർ പാർട്ട്‌ ആയിണ്ട്… പാവങ്ങൾ സമ്മാനം വാങ്ങാൻ ഓടീത????… ഇതുപോലെതല്ലേ അടുത്ത പാർട്ടും ഗംഭീരമാവട്ടെ… കാത്തിരിക്കാം ❤️❤️❤️

    1. ഇഷ്ടം മുത്തേ.. അങ്ങനെ എഴുതാൻ ഇനി അടുത്തൊങ്ങും കഴിയില്ല ബ്രോ.. അന്ന് ഒരുപാട് ഫ്രീ സമയം കിട്ടി അത് കൊണ്ടായിരുന്നു.. തുടരെ തുടരെ വന്നത് ??❤❤

      ഇഷ്ടം ❤❤❤

  17. ♥️♥️♥️♥️♥️അടിപൊളി ഇക്കാ….. ♥️♥️♥️♥️♥️♥️

    1. ഇഷ്ടം ❤❤❤

  18. ??????????????

  19. ?സിംഹരാജൻ

    നൗഫു ഇക്ക ♥️?,
    മാമന്റെ എഴുത്ത് മെഷീൻ ശരി ആയി കിട്ടിയോ?
    ♥️?♥️?

    1. ???

      ഇല്ലടാ കുറച്ചു ഫ്രീ ടൈം കിട്ടി ❤❤❤

    1. Adipoli ikka???????????????????????????????????????????????

      1. ഇഷ്ടം ???❤❤

  20. ?✨?????????????_??✨❤️

    ❤️?

    1. Super ikka ?????????????????????????????????????????????????

      1. ഇഷ്ടം ❤❤❤❤

  21. ബ്രോ സ്റ്റോറിക്ക് കട്ട വെയ്റ്റിംഗ് ആയിറ്റുന്നു

    പോസ്റ്റ്‌ ചെയ്യാൻ വൈകിപ്പിക്കരുത്(ന്റെ അഭിപ്രായം ആണ് ട്ടോ)

    എന്തായാലും പൊളി ആണ്

    1. കല്പ്പിച്ചു കൂട്ടി ചെയ്യുന്നത് അല്ല ബ്രോ.. ജോലി ഉള്ളത് കൊണ്ടാണ് ❤❤

    1. താങ്ക്യൂ ❤❤❤

  22. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാൽ 2nd

  23. First

Comments are closed.