സമ്മാനം എന്താണെന്നു അറിയാനുള്ള ആകാംക്ഷയോടെ ഞാൻ അവളോട് ചോദിച്ചു..
“അതെനിക് അറിയില്ല ചിലപ്പോൾ നമ്മൾ ഇന്നാള് അവിടെ കണ്ടില്ലേ ആ കാർ ആയിരിക്കും…”
സത്യം പറഞ്ഞാൽ ഞാനും അത് തന്നെ പ്രതീക്ഷിച്ചു…
ഞങ്ങൾ രണ്ടാളും ഉടൻ തന്നെ ഉമ്മയോട് കല്യാൺ സിൽക്സിൽ നിന്നും കിട്ടാൻ പോകുന്ന കാറിന്റെ കാര്യവും പറഞ്ഞു ടൗണിലേക് പുറപ്പെട്ടു.. ഒരുപാട് പ്രതീക്ഷയോടെ…
പുതിയ കാർ അവൾക് ഓട്ടണം എന്നുള്ള വാശി ഞാൻ പോകുമ്പോൾ തന്നെ അംഗീകരിച്ചു കൊടുത്തു.. പാവം ഓളെ ആഗ്രഹം അല്ലെ…
അവിടെ എത്തി കൗണ്ടറിലേക് ഓടിയ ഓട്ടം… എന്റമ്മോ ഇപ്പോഴും അത് ഓർത്താൽ ചിരിച്ചു ചാവും…
അവിടെ നിന്നും സമ്മാനം കൊടുക്കുന്ന കൌണ്ടറിലേക് ഞങ്ങളെ അയച്ചു…
കാറിന്റെ കി പ്രതീക്ഷിച്ചു നിന്ന നാജിയുടെ കയ്യിലെക് അങ്ങോട്ടെത്താൻ അടിച്ച പെട്രോളിന്റെ വില പോലും ഇല്ലാത്ത ഒരു കുട കൊടുത്തു കൊണ്ട് കൌണ്ടറിൽ ഇരുന്ന സറ്റാഫ് പുഞ്ചിരി തൂകി..
നാജിയുടെ മുഖം വിളറി വെളുത്തിട്ടുണ്ട്… എനിക്ക് ഓളോട് എന്താ പറയേണ്ടത് എന്നും അറിയില്ല…
വിളിച്ചിരിന്ന സമയം തന്നെ അവർ കുട ആണെന്ന് പറഞ്ഞിരുന്നു… അവിടെ നിന്നും വിളിച്ചു ഒരു മണിക്കൂർ കൊണ്ട് തന്നെ ഒരു കുട വാങ്ങാൻ ഓടി എത്തിയ ഞങ്ങളെ കണ്ടായിരുന്നു അവര്ക്ക് അത്ഭുതം…
❤️❤️❤️❤️❤️
Ikka adutha part?
നാളെ
Machane , evide adutha part
നാളെ
ഹലോ അടുത്ത പാർട്ട് എവിടെ
നാളെ
Bro next part enthey
നാളെ ❤❤
അടിപൊളി ayikk mecheene ❤❤❤❤
ഈ പാർട്ടും ഒരുപാട് ഇഷ്ടായി ❤❤❤❤
Kainj 4 part ഇന്നാണ് vayich theerthath.
Nthalum ushar ayikk.
Bakki അറിയാൻ കാത്തിരിക്കുന്നു ❤❤❤❤??
ഇഷ്ടം സുൽത്താൻ ❤❤❤.. ഏതൊക്കെ പേരാണ് നിനക്ക് ???
Nannayittund. Peruth ishttayi ee part
ഇഷ്ടം ഷഹാന ❤❤❤
കിളവോ… വൈകി അറിയാം എന്താണ് ചെയ്യാ ഒരുപാട് കഥകൾ പെന്റിങ് ആണ്. വരുമ്പോൾ മല വെള്ളപ്പാച്ചിൽ പോലെ എല്ലാം ഒരുമിച്ചാണല്ലോ… പിന്നെ ഇങ്ങടെ കഥ ആയോണ്ട് വായന വൈകിയാലും പ്രശ്നമില്ലെന്ന് കരുതി…
നാജി ബാവു റൊമാൻസ് കോമ്പിനേഷനും ഡബിൾ മീനിങ് പ്രയോഗങ്ങളും കൊണ്ട് സമ്പൂർണ്ണമായിരുന്നു ഇത്തവണ… എന്തായാലും മസാല സോഡയും പുള ചിപ്സും പെരുന്നാൾ കോമഡിയും എല്ലാം വായിച്ചു ഒരുപാട് ചിരിച്ചു…200 രൂപ യുടെ കുടക്ക് വേണ്ടി 400 രൂപയുടെ എണ്ണ കത്തിച്ച സംഭവം പൊളി. അങ്ങിനെ ഒരു അബദ്ധം എന്റെ ജീവിതത്തിലും ഉണ്ടായത് കൊണ്ട് പെട്ടന്ന് അത് ഓർമയിൽ വന്നു.
അജ്മൽ പെണ്ണ് കെട്ടി എന്നൊക്കെ പറഞ്ഞതിൽ എന്തോ പൊരുത്തക്കേട് തോന്നുന്നു. അങ്ങിനെ ഒഴുവായി പോകുന്ന പാര അല്ല അജ്മൽ. അവന്റെ പെങ്ങളും നാജിയും സംസാരിച്ചത് മറ്റെന്തോ ആകണം. നാജിടെ സ്വഭാവം വച്ചു പറഞ്ഞതിൽ 50 % സത്യമാകനെ വഴിയുള്ളു. സുറുമി ചതിക്കുമോ… ഒട്ടും പ്രതീക്ഷിക്കാത്ത ശത്രുക്കൾ ആണല്ലോ ചുറ്റിലും… പാവം ബാവു… പടച്ചോൻ ഓനെ കൈവിടാതിരിക്കട്ടെ!
അപ്പൊ അടുത്ത ഭാഗം ഉടനെ തരണം… ലാഗ് വരുന്നത് കൊണ്ടാണ് വായനക്കാർ കുറയുന്നത്. മറ്റുള്ളവരുടെ അഭിപ്രായം കെട്ട് സ്വന്തം സൃഷ്ട്ടിയുടെ ആസ്വാദകരെ പിണക്കരുത്… അസുഖമൊന്നും ഇല്ലെങ്കിൽ പഴയപോലെ പെട്ടന്ന് തരണം. കാത്തിരിക്കുന്നു……..
സസ്നേഹം… മേനോൻ കുട്ടി ❤
നിന്നെ നായകൻ ആക്കി എഴുതുന്ന എനിക്ക് ട്ട് തന്നെ ആപ് വെക്കണം പഹയാ….
നിന്റെ ജീവിതത്തിൽ അങ്ങനെ എന്ത് സംഭവം ആണ് നടന്നത്.. എനിക്ക് അറിയണം.. പെട്ടന്ന് തന്നെ പറഞ്ഞോ ???.. കേൾക്കാൻ കൊതി ആയിട്ടാണ്.. നിന്റെ കഥയിൽ തന്നെ ആട് ചെയ്യാം ???….
നിനക്കേലും മനസിലായല്ലോ അജ്മൽ ആരാണ് എന്താണ് എന്നൊക്കെ.. മറ്റേ കഥ യിൽ നിന്റെ കഞ്ഞിയിൽ മെയിൻ ആയി മണ്ണ് ഇടാൻ നടക്കുന്നവൻ ആണ് അജ്മൽ ?? സൂക്ഷിച്ചോ മോനെ.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട ??
പടച്ചോൻ കൈ വിട്ടാലും നമ്മള് വിടൂല കോയ ??ബാവു നെ ❤❤❤
ലാസ്റ്റ് പറഞ്ഞത് ഇപ്പൊ നടക്കൂല മുത്തേ.. നിനക്ക് അറിയാമല്ലോ പൊതുവെ ബിസി ആണ്.. അതാണ് എഴുതതത്.. കാത്തിരിക്കുമെന്ന് വിശ്വസം ഉണ്ട്..
ഇഷ്ടം ❤❤❤
❤❤❤
❤❤❤
????❤️❤️❤️❤️
❤❤❤
❤️❤️? ikka poli
ഇഷ്ടം ❤❤❤
❤️❤️❤️❤️❤️
❤❤❤
അപ്പോൾ സുറുമി തന്നെ വില്ലത്തി ???. Next പാർട്ട് waiting ❤❤
????
❤❤❤
ഇഷ്ടം
???
❤❤❤
സൂപ്പർ
ഇഷ്ടം ❤❤
?
❤❤❤
Bro , കഥ ഇപ്പോഴും അടിപൊളി തന്നെ. കഥ ചെറിയ lag ഉണ്ടോ എന്ന് ഒരു സംശയം . അത് ചെറുതായിട്ട് ഫീൽ ചെയ്യുന്നുണ്ട് . അടുത്ത part Vegam തരണം waiting ആണ്
ഇഷ്ടം മുത്തേ.. ഇങ്ങനെ അല്ലാതെ എനിക്ക് ഇത് പറയാൻ കഴിയുന്നില്ല.. എന്നാലും ഞാൻ ശ്രെമിക്കാം ബ്രോ ❤❤❤
❣️❣️❣️
❤❤❤
ഓരോ വരിയും മനസ്സിൽ ആഴത്തിൽ പതിയുന്ന അവരുടെ ജീവിതം അടിപൊളി തന്നെ മച്ചാനെ
ഇഷ്ടം ar ❤❤❤