“ടാ.. ഒരു മസാല സോഡാ വാങ്ങി തരുമോ..”
നാജി എന്നെ ചേർന്നിരുന്നു കൊണ്ട് ചോദിച്ചു..
“ടി.. അതിപ്പോ കുടിച്ചാൽ രാവിലെ നല്ല സുഖം ആയിരിക്കും..”
“അതൊന്നും സാരമില്ല.. എന്റെ ബാവു അല്ലെ പ്ലീസ്.. ഒരു മസാല സോഡാ..”
ഞങ്ങളുടെ നാട്ടിലേക്കു പുഴ കടക്കാൻ ഉള്ള പാലത്തിൽ നോമ്പ് കാലത്ത് മാത്രം കുറച്ചു കച്ചവടം ഉണ്ടാവും അതിൽ പെട്ടത് ആണ് ഈ മസാല സോഡായും മറ്റു പലതും.. നാട്ടിലുള്ള എല്ലാ ചെറുപ്പക്കാരും ആ സമയം താരവീഹിന് പോലും പോകാതെ അവിടെ കാണാം.. ഞാൻ അതിനടുത്തായി കാർ നിർത്തി അവൾ പറഞ്ഞ സാധനം വാങ്ങി കൊടുത്തു..
“നിനക്ക് വേണ്ടേ..”
ഒന്ന് മാത്രം വാങ്ങി വരുന്ന എന്നെ കണ്ടു നാജി ചോദിച്ചു..
“ഹോ.. എനിക്ക് വേണ്ട നീ കുടിച്ചാൽ മതി..”
ആ ഗ്ലാസ് ഞാൻ അവളുടെ നേരെ നീട്ടി…
അവൾ വളരെ അധികം ഉത്സാഹത്തോടെ ഗ്ലാസ് വാങ്ങി വായയിൽ വെച്ചതും എരുവെടുത്തു കുടിച്ചത് മുഴുവൻ തുപ്പി… കൂടെ തുമ്മുവാനും തുടങ്ങി… പിന്നെ ആ ഗ്ലാസ് നേരെ എന്റെ കയ്യിൽ തന്നു കുടിക്കുവാൻ ആയി പറഞ്ഞു…
❤️❤️❤️❤️❤️
Ikka adutha part?
നാളെ
Machane , evide adutha part
നാളെ
ഹലോ അടുത്ത പാർട്ട് എവിടെ
നാളെ
Bro next part enthey
നാളെ ❤❤
അടിപൊളി ayikk mecheene ❤❤❤❤
ഈ പാർട്ടും ഒരുപാട് ഇഷ്ടായി ❤❤❤❤
Kainj 4 part ഇന്നാണ് vayich theerthath.
Nthalum ushar ayikk.
Bakki അറിയാൻ കാത്തിരിക്കുന്നു ❤❤❤❤??
ഇഷ്ടം സുൽത്താൻ ❤❤❤.. ഏതൊക്കെ പേരാണ് നിനക്ക് ???
Nannayittund. Peruth ishttayi ee part
ഇഷ്ടം ഷഹാന ❤❤❤
കിളവോ… വൈകി അറിയാം എന്താണ് ചെയ്യാ ഒരുപാട് കഥകൾ പെന്റിങ് ആണ്. വരുമ്പോൾ മല വെള്ളപ്പാച്ചിൽ പോലെ എല്ലാം ഒരുമിച്ചാണല്ലോ… പിന്നെ ഇങ്ങടെ കഥ ആയോണ്ട് വായന വൈകിയാലും പ്രശ്നമില്ലെന്ന് കരുതി…
നാജി ബാവു റൊമാൻസ് കോമ്പിനേഷനും ഡബിൾ മീനിങ് പ്രയോഗങ്ങളും കൊണ്ട് സമ്പൂർണ്ണമായിരുന്നു ഇത്തവണ… എന്തായാലും മസാല സോഡയും പുള ചിപ്സും പെരുന്നാൾ കോമഡിയും എല്ലാം വായിച്ചു ഒരുപാട് ചിരിച്ചു…200 രൂപ യുടെ കുടക്ക് വേണ്ടി 400 രൂപയുടെ എണ്ണ കത്തിച്ച സംഭവം പൊളി. അങ്ങിനെ ഒരു അബദ്ധം എന്റെ ജീവിതത്തിലും ഉണ്ടായത് കൊണ്ട് പെട്ടന്ന് അത് ഓർമയിൽ വന്നു.
അജ്മൽ പെണ്ണ് കെട്ടി എന്നൊക്കെ പറഞ്ഞതിൽ എന്തോ പൊരുത്തക്കേട് തോന്നുന്നു. അങ്ങിനെ ഒഴുവായി പോകുന്ന പാര അല്ല അജ്മൽ. അവന്റെ പെങ്ങളും നാജിയും സംസാരിച്ചത് മറ്റെന്തോ ആകണം. നാജിടെ സ്വഭാവം വച്ചു പറഞ്ഞതിൽ 50 % സത്യമാകനെ വഴിയുള്ളു. സുറുമി ചതിക്കുമോ… ഒട്ടും പ്രതീക്ഷിക്കാത്ത ശത്രുക്കൾ ആണല്ലോ ചുറ്റിലും… പാവം ബാവു… പടച്ചോൻ ഓനെ കൈവിടാതിരിക്കട്ടെ!
അപ്പൊ അടുത്ത ഭാഗം ഉടനെ തരണം… ലാഗ് വരുന്നത് കൊണ്ടാണ് വായനക്കാർ കുറയുന്നത്. മറ്റുള്ളവരുടെ അഭിപ്രായം കെട്ട് സ്വന്തം സൃഷ്ട്ടിയുടെ ആസ്വാദകരെ പിണക്കരുത്… അസുഖമൊന്നും ഇല്ലെങ്കിൽ പഴയപോലെ പെട്ടന്ന് തരണം. കാത്തിരിക്കുന്നു……..
സസ്നേഹം… മേനോൻ കുട്ടി ❤
നിന്നെ നായകൻ ആക്കി എഴുതുന്ന എനിക്ക് ട്ട് തന്നെ ആപ് വെക്കണം പഹയാ….
നിന്റെ ജീവിതത്തിൽ അങ്ങനെ എന്ത് സംഭവം ആണ് നടന്നത്.. എനിക്ക് അറിയണം.. പെട്ടന്ന് തന്നെ പറഞ്ഞോ ???.. കേൾക്കാൻ കൊതി ആയിട്ടാണ്.. നിന്റെ കഥയിൽ തന്നെ ആട് ചെയ്യാം ???….
നിനക്കേലും മനസിലായല്ലോ അജ്മൽ ആരാണ് എന്താണ് എന്നൊക്കെ.. മറ്റേ കഥ യിൽ നിന്റെ കഞ്ഞിയിൽ മെയിൻ ആയി മണ്ണ് ഇടാൻ നടക്കുന്നവൻ ആണ് അജ്മൽ ?? സൂക്ഷിച്ചോ മോനെ.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട ??
പടച്ചോൻ കൈ വിട്ടാലും നമ്മള് വിടൂല കോയ ??ബാവു നെ ❤❤❤
ലാസ്റ്റ് പറഞ്ഞത് ഇപ്പൊ നടക്കൂല മുത്തേ.. നിനക്ക് അറിയാമല്ലോ പൊതുവെ ബിസി ആണ്.. അതാണ് എഴുതതത്.. കാത്തിരിക്കുമെന്ന് വിശ്വസം ഉണ്ട്..
ഇഷ്ടം ❤❤❤
❤❤❤
❤❤❤
????❤️❤️❤️❤️
❤❤❤
❤️❤️? ikka poli
ഇഷ്ടം ❤❤❤
❤️❤️❤️❤️❤️
❤❤❤
അപ്പോൾ സുറുമി തന്നെ വില്ലത്തി ???. Next പാർട്ട് waiting ❤❤
????
❤❤❤
ഇഷ്ടം
???
❤❤❤
സൂപ്പർ
ഇഷ്ടം ❤❤
?
❤❤❤
Bro , കഥ ഇപ്പോഴും അടിപൊളി തന്നെ. കഥ ചെറിയ lag ഉണ്ടോ എന്ന് ഒരു സംശയം . അത് ചെറുതായിട്ട് ഫീൽ ചെയ്യുന്നുണ്ട് . അടുത്ത part Vegam തരണം waiting ആണ്
ഇഷ്ടം മുത്തേ.. ഇങ്ങനെ അല്ലാതെ എനിക്ക് ഇത് പറയാൻ കഴിയുന്നില്ല.. എന്നാലും ഞാൻ ശ്രെമിക്കാം ബ്രോ ❤❤❤
❣️❣️❣️
❤❤❤
ഓരോ വരിയും മനസ്സിൽ ആഴത്തിൽ പതിയുന്ന അവരുടെ ജീവിതം അടിപൊളി തന്നെ മച്ചാനെ
ഇഷ്ടം ar ❤❤❤