ഒന്നും ഉരിയാടാതെ 38 [നൗഫു] 5229

 

നാജിയുടെ ഉള്ളിൽ എന്തോ പേടി ഉള്ളത് പോലെ… ചുറ്റിലും ചീവീടുകളുടെ ശബ്ദം നിറഞ്ഞു നിൽക്കുന്നു.. രാത്രിയുടെ നിശബ്ദദയിൽ ഏതൊരു ചെറിയ ശബ്ദവും കുറച്ചു ഒച്ചയിൽ തന്നെ കേൾക്കാമല്ലേ..

 

ഏറുമാഡത്തിന്റെ അടിയിൽ കൂടെ ആരെല്ലാമോ നടന്നു പോകുന്നത് പോലെ ഇടക്കിടെ ഓണങ്ങിയ കരിയിലകളും ചിലകളും ഒടിഞ്ഞു അമരുന്ന ശബ്ദം കേൾക്കാം…

 

അവൾ പേടിച്ചിട്ട് ആദ്യം തന്നെ മുകളിലേക്കു കയറുന്ന ഏണി വലിച്ചു ഏറു മാഡത്തിലേക് കേറ്റിയിരുന്നു…

 

ടി.. നിനക്ക് എന്തെ പേടിയുണ്ടോ… ഞാൻ അവളുടെ മുഖം കണ്ടു ചോദിച്ചു..

 

പേടിയൊക്കെ ഉണ്ട് പക്ഷെ.. നീ കൂടെ ഉണ്ടല്ലോ.. പിന്നെ ഇത് നമുക്ക് എപ്പോഴും കിട്ടാത്ത അവസരം ആണല്ലേ…

 

എളാമ പറഞ്ഞിരുന്നു.. രാത്രി താഴെ ക് ഇറങ്ങരുതെന്ന്..

 

അത് എന്താ..

 

അത്.. കഴിഞ്ഞ മാസം ഇവിടെ കാട്ടു പോത്ത് ഇറങ്ങിയിരുന്നു.. എന്നിട്ട് രണ്ടാളെ കുത്തി കൊന്നു…

 

കാട്ടു പോത്തൊക്കെ ഉണ്ടോ ഇവിടെ… ഞാൻ എന്റെ ഉള്ളിൽ കയറി കൂടിയ ചെറിയ ഭയത്തോടെ ചോദിച്ചു.. കാരണം ആ വീഡിയോ ഞാൻ കുറച്ചു ദിവസം മുന്നേ കണ്ടിരുന്നു..

 

കാട്ടു പോത്ത് മാത്രമല്ല മോനെ.. പുലിയും ഉണ്ട്.. ഇടക്ക് കാട്ടാന യും നാട്ടിലേക്കു ഇറങ്ങും..

 

92 Comments

  1. ❤️❤️❤️❤️❤️

  2. Ikka adutha part?

  3. Machane , evide adutha part

  4. ഹലോ അടുത്ത പാർട്ട് എവിടെ

  5. Bro next part enthey

  6. ༒☬SULTHAN☬༒

    അടിപൊളി ayikk mecheene ❤❤❤❤

    ഈ പാർട്ടും ഒരുപാട് ഇഷ്ടായി ❤❤❤❤

    Kainj 4 part ഇന്നാണ് vayich theerthath.

    Nthalum ushar ayikk.

    Bakki അറിയാൻ കാത്തിരിക്കുന്നു ❤❤❤❤??

    1. ഇഷ്ടം സുൽത്താൻ ❤❤❤.. ഏതൊക്കെ പേരാണ് നിനക്ക് ???

  7. Nannayittund. Peruth ishttayi ee part

    1. ഇഷ്ടം ഷഹാന ❤❤❤

  8. കിളവോ… വൈകി അറിയാം എന്താണ് ചെയ്യാ ഒരുപാട് കഥകൾ പെന്റിങ് ആണ്. വരുമ്പോൾ മല വെള്ളപ്പാച്ചിൽ പോലെ എല്ലാം ഒരുമിച്ചാണല്ലോ… പിന്നെ ഇങ്ങടെ കഥ ആയോണ്ട് വായന വൈകിയാലും പ്രശ്നമില്ലെന്ന് കരുതി…

    നാജി ബാവു റൊമാൻസ് കോമ്പിനേഷനും ഡബിൾ മീനിങ് പ്രയോഗങ്ങളും കൊണ്ട് സമ്പൂർണ്ണമായിരുന്നു ഇത്തവണ… എന്തായാലും മസാല സോഡയും പുള ചിപ്സും പെരുന്നാൾ കോമഡിയും എല്ലാം വായിച്ചു ഒരുപാട് ചിരിച്ചു…200 രൂപ യുടെ കുടക്ക് വേണ്ടി 400 രൂപയുടെ എണ്ണ കത്തിച്ച സംഭവം പൊളി. അങ്ങിനെ ഒരു അബദ്ധം എന്റെ ജീവിതത്തിലും ഉണ്ടായത് കൊണ്ട് പെട്ടന്ന് അത് ഓർമയിൽ വന്നു.

    അജ്മൽ പെണ്ണ് കെട്ടി എന്നൊക്കെ പറഞ്ഞതിൽ എന്തോ പൊരുത്തക്കേട് തോന്നുന്നു. അങ്ങിനെ ഒഴുവായി പോകുന്ന പാര അല്ല അജ്മൽ. അവന്റെ പെങ്ങളും നാജിയും സംസാരിച്ചത് മറ്റെന്തോ ആകണം. നാജിടെ സ്വഭാവം വച്ചു പറഞ്ഞതിൽ 50 % സത്യമാകനെ വഴിയുള്ളു. സുറുമി ചതിക്കുമോ… ഒട്ടും പ്രതീക്ഷിക്കാത്ത ശത്രുക്കൾ ആണല്ലോ ചുറ്റിലും… പാവം ബാവു… പടച്ചോൻ ഓനെ കൈവിടാതിരിക്കട്ടെ!

    അപ്പൊ അടുത്ത ഭാഗം ഉടനെ തരണം… ലാഗ് വരുന്നത് കൊണ്ടാണ് വായനക്കാർ കുറയുന്നത്. മറ്റുള്ളവരുടെ അഭിപ്രായം കെട്ട് സ്വന്തം സൃഷ്ട്ടിയുടെ ആസ്വാദകരെ പിണക്കരുത്… അസുഖമൊന്നും ഇല്ലെങ്കിൽ പഴയപോലെ പെട്ടന്ന് തരണം. കാത്തിരിക്കുന്നു……..

    സസ്നേഹം… മേനോൻ കുട്ടി ❤

    1. നിന്നെ നായകൻ ആക്കി എഴുതുന്ന എനിക്ക് ട്ട് തന്നെ ആപ് വെക്കണം പഹയാ….

      നിന്റെ ജീവിതത്തിൽ അങ്ങനെ എന്ത് സംഭവം ആണ് നടന്നത്.. എനിക്ക് അറിയണം.. പെട്ടന്ന് തന്നെ പറഞ്ഞോ ???.. കേൾക്കാൻ കൊതി ആയിട്ടാണ്.. നിന്റെ കഥയിൽ തന്നെ ആട് ചെയ്യാം ???….

      നിനക്കേലും മനസിലായല്ലോ അജ്മൽ ആരാണ് എന്താണ് എന്നൊക്കെ.. മറ്റേ കഥ യിൽ നിന്റെ കഞ്ഞിയിൽ മെയിൻ ആയി മണ്ണ് ഇടാൻ നടക്കുന്നവൻ ആണ് അജ്മൽ ?? സൂക്ഷിച്ചോ മോനെ.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട ??

      പടച്ചോൻ കൈ വിട്ടാലും നമ്മള് വിടൂല കോയ ??ബാവു നെ ❤❤❤

      ലാസ്റ്റ് പറഞ്ഞത് ഇപ്പൊ നടക്കൂല മുത്തേ.. നിനക്ക് അറിയാമല്ലോ പൊതുവെ ബിസി ആണ്.. അതാണ് എഴുതതത്.. കാത്തിരിക്കുമെന്ന് വിശ്വസം ഉണ്ട്..

      ഇഷ്ടം ❤❤❤

  9. നല്ലവനായ ഉണ്ണി

    ❤❤❤

  10. ????❤️❤️❤️❤️

  11. ❤️❤️? ikka poli

    1. ഇഷ്ടം ❤❤❤

  12. ❤️❤️❤️❤️❤️

  13. അപ്പോൾ സുറുമി തന്നെ വില്ലത്തി ???. Next പാർട്ട്‌ waiting ❤❤

    1. ????

      ❤❤❤

      ഇഷ്ടം

  14. മല്ലു റീഡർ

    ???

  15. സൂപ്പർ

  16. Bro , കഥ ഇപ്പോഴും അടിപൊളി തന്നെ. കഥ ചെറിയ lag ഉണ്ടോ എന്ന് ഒരു സംശയം . അത് ചെറുതായിട്ട് ഫീൽ ചെയ്യുന്നുണ്ട് . അടുത്ത part Vegam തരണം waiting ആണ്

    1. ഇഷ്ടം മുത്തേ.. ഇങ്ങനെ അല്ലാതെ എനിക്ക് ഇത് പറയാൻ കഴിയുന്നില്ല.. എന്നാലും ഞാൻ ശ്രെമിക്കാം ബ്രോ ❤❤❤

  17. ❣️❣️❣️

  18. ആർക്കും വേണ്ടാത്തവൻ

    ഓരോ വരിയും മനസ്സിൽ ആഴത്തിൽ പതിയുന്ന അവരുടെ ജീവിതം അടിപൊളി തന്നെ മച്ചാനെ

    1. ഇഷ്ടം ar ❤❤❤

Comments are closed.