“എന്താ എരു..”
നാജിയെ എരുകേറ്റാൻ വേണ്ടി ഞാൻ തന്നെ ആയിരുന്നു കുറച്ചു കൂടുതൽ മുളക് പൊടി അതിലേക് ചെരിഞ്ഞത്.. പക്ഷെ അവൾ വിധഗ്തമായി അതിൽ നിന്നും മുളക് അധികം പറ്റാത്തത് മാത്രം എടുത്തു കഴിച്ചു… കളി ഓളോട് വേണ്ട എന്നുള്ള പോലെ…
“എടി കുറച്ചു വെള്ളം കൊണ്ട..”
എരു എടുത്തു കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് ഞാൻ നാജിയോട് പറഞ്ഞു..
എന്നെ നോക്കി ഒന്ന് കൊഞ്ഞളം കുത്തി കൊണ്ട് നാജി വെള്ള കുപ്പി എനിക്കു നേരെ നീട്ടി..
അള്ളോ.. ഇപ്പോഴാ ഒന്ന് ആശ്വാസം ആയതു…
“അല്ല നാജി.. നിന്നോട് അജ്മലിന്റെ പെങ്ങൾ എന്താ പറഞ്ഞത്.. അവൻ ഇപ്പൊ അടുത്തെങ്ങാനും വരുന്നുണ്ടോ..”
“എന്താ മോനെ ഒരു പേടി പോലെ ഞാൻ ഒളിച്ചോടും എന്ന് വല്ല പേടിയും..”
“ഓ.. പിന്നെ.. നീ പോയാൽ നാട്ടിൽ വേറെ പെണ്ണില്ലാത്ത പോലെ.. നീ പോയാൽ നിന്നെക്കാളും ബല്യ ഡോക്ടറെ തന്നെ ഞാൻ കെട്ടും.. കെട്ടും ചെയ്യും അതിൽ പത്തു പന്ത്രണ്ട് കുട്ടികളെയും ഉണ്ടാക്കും..”
“അയ്യേ.. അത് എന്തിനാ. നീ യുകെജി തുടങ്ങുന്നുണ്ടോ വീട്ടിൽ..”
“പോടി… അതിന് എല്ലാം കൂടെ ഒരു പ്രസവത്തിൽ അല്ലല്ലോ..”
❤️❤️❤️❤️❤️
Ikka adutha part?
നാളെ
Machane , evide adutha part
നാളെ
ഹലോ അടുത്ത പാർട്ട് എവിടെ
നാളെ
Bro next part enthey
നാളെ ❤❤
അടിപൊളി ayikk mecheene ❤❤❤❤
ഈ പാർട്ടും ഒരുപാട് ഇഷ്ടായി ❤❤❤❤
Kainj 4 part ഇന്നാണ് vayich theerthath.
Nthalum ushar ayikk.
Bakki അറിയാൻ കാത്തിരിക്കുന്നു ❤❤❤❤??
ഇഷ്ടം സുൽത്താൻ ❤❤❤.. ഏതൊക്കെ പേരാണ് നിനക്ക് ???
Nannayittund. Peruth ishttayi ee part
ഇഷ്ടം ഷഹാന ❤❤❤
കിളവോ… വൈകി അറിയാം എന്താണ് ചെയ്യാ ഒരുപാട് കഥകൾ പെന്റിങ് ആണ്. വരുമ്പോൾ മല വെള്ളപ്പാച്ചിൽ പോലെ എല്ലാം ഒരുമിച്ചാണല്ലോ… പിന്നെ ഇങ്ങടെ കഥ ആയോണ്ട് വായന വൈകിയാലും പ്രശ്നമില്ലെന്ന് കരുതി…
നാജി ബാവു റൊമാൻസ് കോമ്പിനേഷനും ഡബിൾ മീനിങ് പ്രയോഗങ്ങളും കൊണ്ട് സമ്പൂർണ്ണമായിരുന്നു ഇത്തവണ… എന്തായാലും മസാല സോഡയും പുള ചിപ്സും പെരുന്നാൾ കോമഡിയും എല്ലാം വായിച്ചു ഒരുപാട് ചിരിച്ചു…200 രൂപ യുടെ കുടക്ക് വേണ്ടി 400 രൂപയുടെ എണ്ണ കത്തിച്ച സംഭവം പൊളി. അങ്ങിനെ ഒരു അബദ്ധം എന്റെ ജീവിതത്തിലും ഉണ്ടായത് കൊണ്ട് പെട്ടന്ന് അത് ഓർമയിൽ വന്നു.
അജ്മൽ പെണ്ണ് കെട്ടി എന്നൊക്കെ പറഞ്ഞതിൽ എന്തോ പൊരുത്തക്കേട് തോന്നുന്നു. അങ്ങിനെ ഒഴുവായി പോകുന്ന പാര അല്ല അജ്മൽ. അവന്റെ പെങ്ങളും നാജിയും സംസാരിച്ചത് മറ്റെന്തോ ആകണം. നാജിടെ സ്വഭാവം വച്ചു പറഞ്ഞതിൽ 50 % സത്യമാകനെ വഴിയുള്ളു. സുറുമി ചതിക്കുമോ… ഒട്ടും പ്രതീക്ഷിക്കാത്ത ശത്രുക്കൾ ആണല്ലോ ചുറ്റിലും… പാവം ബാവു… പടച്ചോൻ ഓനെ കൈവിടാതിരിക്കട്ടെ!
അപ്പൊ അടുത്ത ഭാഗം ഉടനെ തരണം… ലാഗ് വരുന്നത് കൊണ്ടാണ് വായനക്കാർ കുറയുന്നത്. മറ്റുള്ളവരുടെ അഭിപ്രായം കെട്ട് സ്വന്തം സൃഷ്ട്ടിയുടെ ആസ്വാദകരെ പിണക്കരുത്… അസുഖമൊന്നും ഇല്ലെങ്കിൽ പഴയപോലെ പെട്ടന്ന് തരണം. കാത്തിരിക്കുന്നു……..
സസ്നേഹം… മേനോൻ കുട്ടി ❤
നിന്നെ നായകൻ ആക്കി എഴുതുന്ന എനിക്ക് ട്ട് തന്നെ ആപ് വെക്കണം പഹയാ….
നിന്റെ ജീവിതത്തിൽ അങ്ങനെ എന്ത് സംഭവം ആണ് നടന്നത്.. എനിക്ക് അറിയണം.. പെട്ടന്ന് തന്നെ പറഞ്ഞോ ???.. കേൾക്കാൻ കൊതി ആയിട്ടാണ്.. നിന്റെ കഥയിൽ തന്നെ ആട് ചെയ്യാം ???….
നിനക്കേലും മനസിലായല്ലോ അജ്മൽ ആരാണ് എന്താണ് എന്നൊക്കെ.. മറ്റേ കഥ യിൽ നിന്റെ കഞ്ഞിയിൽ മെയിൻ ആയി മണ്ണ് ഇടാൻ നടക്കുന്നവൻ ആണ് അജ്മൽ ?? സൂക്ഷിച്ചോ മോനെ.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട ??
പടച്ചോൻ കൈ വിട്ടാലും നമ്മള് വിടൂല കോയ ??ബാവു നെ ❤❤❤
ലാസ്റ്റ് പറഞ്ഞത് ഇപ്പൊ നടക്കൂല മുത്തേ.. നിനക്ക് അറിയാമല്ലോ പൊതുവെ ബിസി ആണ്.. അതാണ് എഴുതതത്.. കാത്തിരിക്കുമെന്ന് വിശ്വസം ഉണ്ട്..
ഇഷ്ടം ❤❤❤
❤❤❤
❤❤❤
????❤️❤️❤️❤️
❤❤❤
❤️❤️? ikka poli
ഇഷ്ടം ❤❤❤
❤️❤️❤️❤️❤️
❤❤❤
അപ്പോൾ സുറുമി തന്നെ വില്ലത്തി ???. Next പാർട്ട് waiting ❤❤
????
❤❤❤
ഇഷ്ടം
???
❤❤❤
സൂപ്പർ
ഇഷ്ടം ❤❤
?
❤❤❤
Bro , കഥ ഇപ്പോഴും അടിപൊളി തന്നെ. കഥ ചെറിയ lag ഉണ്ടോ എന്ന് ഒരു സംശയം . അത് ചെറുതായിട്ട് ഫീൽ ചെയ്യുന്നുണ്ട് . അടുത്ത part Vegam തരണം waiting ആണ്
ഇഷ്ടം മുത്തേ.. ഇങ്ങനെ അല്ലാതെ എനിക്ക് ഇത് പറയാൻ കഴിയുന്നില്ല.. എന്നാലും ഞാൻ ശ്രെമിക്കാം ബ്രോ ❤❤❤
❣️❣️❣️
❤❤❤
ഓരോ വരിയും മനസ്സിൽ ആഴത്തിൽ പതിയുന്ന അവരുടെ ജീവിതം അടിപൊളി തന്നെ മച്ചാനെ
ഇഷ്ടം ar ❤❤❤