ഒന്നും ഉരിയാടാതെ 38 [നൗഫു] 5168

 

“ഹോ.. പോടാ പൊട്ടാ.. ഞാൻ ഓരോന്ന് ഓർത്ത് പോയതാണ്..”

 

“എന്ത്.. അതോന്നും അല്ല.. നിന്റെ ഉള്ളിൽ വേറെ എന്തോ പ്രശ്നം ഉണ്ട്..”

 

ഞാൻ വീണ്ടും അവളുടെ ഉള്ള് അറിയാൻ വേണ്ടി കുത്തി കുത്തി ചോദിച്ചു…

 

“എടാ അത്.. ഞാൻ എങ്ങനെ നിന്നോട് പറയാ…”

 

“എന്തെ.. എന്നോട് പറയാൻ പറ്റാത്ത എന്ത് കാര്യം ആണ് പെണ്ണെ..”

 

“അതെല്ലേടാ.. നമ്മളെ ഉപ്പയുടെ അമ്മായിയെയും മോളെയും കണ്ടില്ലേ കല്യാണപുരയിൽ വെച്ചു..”

 

“ആ.. നീ കണ്ടോ.. ഭാഗ്യം ഞാൻ കണ്ടില്ല.. അതിന് അല്ലേലേ എന്നെ കാണുമ്പോൾ കുറച്ചു ചൊറിച്ചിൽ കൂടുതൽ ഉള്ളതാണ്…”

 

“നന്നായി.. നിനക്ക് കിട്ടേണ്ട കൊട്ട് പോലും ആ ചൊറിഞ്ഞ തള്ള എനിക്ക് ഇട്ടാണ് തന്നത്..”

 

“ആഹാ.. അത് നന്നായി.. നിന്നോട് എന്താ ചോദിച്ചത്.. നീ ഉമ്മയെ സഹായിക്കാതെ ജോലിക് പോകുന്നതിന് നോടിഞ്ഞിട്ടുണ്ടാവും അല്ലെ..”

 

“ഒന്നും പറയണ്ട മോനെ.. അതും ഉണ്ട്.. കൂടെ മറ്റൊന്ന് കൂടെ ചോദിച്ചു…”

 

“എന്ത്…”

 

ആ സമയം നാജി കുറച്ചു മാറിയിട്ടുണ്ട്.. നേരത്തെ കണ്ട സങ്കടം മുഖത്തു നിന്നും എങ്ങോ ഓടിയോളിച്ച പോലെ…

 

92 Comments

  1. ❤️❤️❤️❤️❤️

  2. Ikka adutha part?

  3. Machane , evide adutha part

  4. ഹലോ അടുത്ത പാർട്ട് എവിടെ

  5. Bro next part enthey

  6. ༒☬SULTHAN☬༒

    അടിപൊളി ayikk mecheene ❤❤❤❤

    ഈ പാർട്ടും ഒരുപാട് ഇഷ്ടായി ❤❤❤❤

    Kainj 4 part ഇന്നാണ് vayich theerthath.

    Nthalum ushar ayikk.

    Bakki അറിയാൻ കാത്തിരിക്കുന്നു ❤❤❤❤??

    1. ഇഷ്ടം സുൽത്താൻ ❤❤❤.. ഏതൊക്കെ പേരാണ് നിനക്ക് ???

  7. Nannayittund. Peruth ishttayi ee part

    1. ഇഷ്ടം ഷഹാന ❤❤❤

  8. കിളവോ… വൈകി അറിയാം എന്താണ് ചെയ്യാ ഒരുപാട് കഥകൾ പെന്റിങ് ആണ്. വരുമ്പോൾ മല വെള്ളപ്പാച്ചിൽ പോലെ എല്ലാം ഒരുമിച്ചാണല്ലോ… പിന്നെ ഇങ്ങടെ കഥ ആയോണ്ട് വായന വൈകിയാലും പ്രശ്നമില്ലെന്ന് കരുതി…

    നാജി ബാവു റൊമാൻസ് കോമ്പിനേഷനും ഡബിൾ മീനിങ് പ്രയോഗങ്ങളും കൊണ്ട് സമ്പൂർണ്ണമായിരുന്നു ഇത്തവണ… എന്തായാലും മസാല സോഡയും പുള ചിപ്സും പെരുന്നാൾ കോമഡിയും എല്ലാം വായിച്ചു ഒരുപാട് ചിരിച്ചു…200 രൂപ യുടെ കുടക്ക് വേണ്ടി 400 രൂപയുടെ എണ്ണ കത്തിച്ച സംഭവം പൊളി. അങ്ങിനെ ഒരു അബദ്ധം എന്റെ ജീവിതത്തിലും ഉണ്ടായത് കൊണ്ട് പെട്ടന്ന് അത് ഓർമയിൽ വന്നു.

    അജ്മൽ പെണ്ണ് കെട്ടി എന്നൊക്കെ പറഞ്ഞതിൽ എന്തോ പൊരുത്തക്കേട് തോന്നുന്നു. അങ്ങിനെ ഒഴുവായി പോകുന്ന പാര അല്ല അജ്മൽ. അവന്റെ പെങ്ങളും നാജിയും സംസാരിച്ചത് മറ്റെന്തോ ആകണം. നാജിടെ സ്വഭാവം വച്ചു പറഞ്ഞതിൽ 50 % സത്യമാകനെ വഴിയുള്ളു. സുറുമി ചതിക്കുമോ… ഒട്ടും പ്രതീക്ഷിക്കാത്ത ശത്രുക്കൾ ആണല്ലോ ചുറ്റിലും… പാവം ബാവു… പടച്ചോൻ ഓനെ കൈവിടാതിരിക്കട്ടെ!

    അപ്പൊ അടുത്ത ഭാഗം ഉടനെ തരണം… ലാഗ് വരുന്നത് കൊണ്ടാണ് വായനക്കാർ കുറയുന്നത്. മറ്റുള്ളവരുടെ അഭിപ്രായം കെട്ട് സ്വന്തം സൃഷ്ട്ടിയുടെ ആസ്വാദകരെ പിണക്കരുത്… അസുഖമൊന്നും ഇല്ലെങ്കിൽ പഴയപോലെ പെട്ടന്ന് തരണം. കാത്തിരിക്കുന്നു……..

    സസ്നേഹം… മേനോൻ കുട്ടി ❤

    1. നിന്നെ നായകൻ ആക്കി എഴുതുന്ന എനിക്ക് ട്ട് തന്നെ ആപ് വെക്കണം പഹയാ….

      നിന്റെ ജീവിതത്തിൽ അങ്ങനെ എന്ത് സംഭവം ആണ് നടന്നത്.. എനിക്ക് അറിയണം.. പെട്ടന്ന് തന്നെ പറഞ്ഞോ ???.. കേൾക്കാൻ കൊതി ആയിട്ടാണ്.. നിന്റെ കഥയിൽ തന്നെ ആട് ചെയ്യാം ???….

      നിനക്കേലും മനസിലായല്ലോ അജ്മൽ ആരാണ് എന്താണ് എന്നൊക്കെ.. മറ്റേ കഥ യിൽ നിന്റെ കഞ്ഞിയിൽ മെയിൻ ആയി മണ്ണ് ഇടാൻ നടക്കുന്നവൻ ആണ് അജ്മൽ ?? സൂക്ഷിച്ചോ മോനെ.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട ??

      പടച്ചോൻ കൈ വിട്ടാലും നമ്മള് വിടൂല കോയ ??ബാവു നെ ❤❤❤

      ലാസ്റ്റ് പറഞ്ഞത് ഇപ്പൊ നടക്കൂല മുത്തേ.. നിനക്ക് അറിയാമല്ലോ പൊതുവെ ബിസി ആണ്.. അതാണ് എഴുതതത്.. കാത്തിരിക്കുമെന്ന് വിശ്വസം ഉണ്ട്..

      ഇഷ്ടം ❤❤❤

  9. നല്ലവനായ ഉണ്ണി

    ❤❤❤

  10. ????❤️❤️❤️❤️

  11. ❤️❤️? ikka poli

    1. ഇഷ്ടം ❤❤❤

  12. ❤️❤️❤️❤️❤️

  13. അപ്പോൾ സുറുമി തന്നെ വില്ലത്തി ???. Next പാർട്ട്‌ waiting ❤❤

    1. ????

      ❤❤❤

      ഇഷ്ടം

  14. മല്ലു റീഡർ

    ???

  15. സൂപ്പർ

  16. Bro , കഥ ഇപ്പോഴും അടിപൊളി തന്നെ. കഥ ചെറിയ lag ഉണ്ടോ എന്ന് ഒരു സംശയം . അത് ചെറുതായിട്ട് ഫീൽ ചെയ്യുന്നുണ്ട് . അടുത്ത part Vegam തരണം waiting ആണ്

    1. ഇഷ്ടം മുത്തേ.. ഇങ്ങനെ അല്ലാതെ എനിക്ക് ഇത് പറയാൻ കഴിയുന്നില്ല.. എന്നാലും ഞാൻ ശ്രെമിക്കാം ബ്രോ ❤❤❤

  17. ❣️❣️❣️

  18. ആർക്കും വേണ്ടാത്തവൻ

    ഓരോ വരിയും മനസ്സിൽ ആഴത്തിൽ പതിയുന്ന അവരുടെ ജീവിതം അടിപൊളി തന്നെ മച്ചാനെ

    1. ഇഷ്ടം ar ❤❤❤

Comments are closed.