ഒന്നും ഉരിയാടാതെ 38 [നൗഫു] 5233

 

ഓരോ ദിവസങ്ങളും മെല്ലെ മെല്ലെ മുന്നോട്ട് ചലിച്ചു കൊണ്ടിരുന്നു… ഓണവും വലിയ പെരുന്നാളും അതിനിടയിൽ കഴിഞ്ഞു… ജീവിതത്തിൽ സന്തോഷം എന്താണെന്ന് ഞാൻ അറിഞ്ഞു തുടങ്ങി എന്ന് തന്നെ പറയാം..

 

ഓരോ ചെറിയ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ഉണ്ടാക്കും…. പക്ഷെ എന്റെ ജീവിതത്തിൽ വലിയ കാര്യം തന്നെ ആണല്ലോ ഉണ്ടായത്…

 

നമുക്ക് ഇഷ്ട്ടപെട്ടത് നേടി എടുക്കുക എന്നത് പോലെ തന്നെ ആണ്.. ആ ഇഷ്ട്ടം ജീവിത കാലം മുഴുവൻ നിലനിർത്തുക എന്നത്… നമ്മളെ തേടി വന്നതോ.. അത് ഇഷ്ട്ടപ്പെടാൻ തുടങ്ങിയാൽ പിന്നെ അതിനോളം നമുക്ക് ഒന്നും വേണ്ടി വരില്ല…

 

നാജി അവൾക് ഞാൻ എങ്ങനെ പ്രിയപ്പെട്ടത് ആണോ,.. അതിനേക്കാൾ കൂടുതലായി തന്നെ ഞാൻ അവളെയും സ്നേഹിക്കാൻ തുടങ്ങിയിരുന്നു…

 

കഥ നമുക്ക് കുറച്ചു സ്പീഡിൽ ആകാം…

 

വിവാഹം കഴിഞ്ഞു അഞ്ചു മാസം ആയിട്ടുണ്ട്…

 

എന്റെ ഉമ്മയുടെ അനിയത്തിയുടെ മകന്റെ കല്യാണത്തിന് പോയതായിരുന്നു ഞങ്ങൾ..

 

അന്ന് ഞാൻ പറഞ്ഞില്ലേ.. ആ ആളുടേത് തന്നെ റാഫിയുടെ.. അല്ല റാഫിക്ക..

 

92 Comments

  1. ❤️❤️❤️❤️❤️

  2. Ikka adutha part?

  3. Machane , evide adutha part

  4. ഹലോ അടുത്ത പാർട്ട് എവിടെ

  5. Bro next part enthey

  6. ༒☬SULTHAN☬༒

    അടിപൊളി ayikk mecheene ❤❤❤❤

    ഈ പാർട്ടും ഒരുപാട് ഇഷ്ടായി ❤❤❤❤

    Kainj 4 part ഇന്നാണ് vayich theerthath.

    Nthalum ushar ayikk.

    Bakki അറിയാൻ കാത്തിരിക്കുന്നു ❤❤❤❤??

    1. ഇഷ്ടം സുൽത്താൻ ❤❤❤.. ഏതൊക്കെ പേരാണ് നിനക്ക് ???

  7. Nannayittund. Peruth ishttayi ee part

    1. ഇഷ്ടം ഷഹാന ❤❤❤

  8. കിളവോ… വൈകി അറിയാം എന്താണ് ചെയ്യാ ഒരുപാട് കഥകൾ പെന്റിങ് ആണ്. വരുമ്പോൾ മല വെള്ളപ്പാച്ചിൽ പോലെ എല്ലാം ഒരുമിച്ചാണല്ലോ… പിന്നെ ഇങ്ങടെ കഥ ആയോണ്ട് വായന വൈകിയാലും പ്രശ്നമില്ലെന്ന് കരുതി…

    നാജി ബാവു റൊമാൻസ് കോമ്പിനേഷനും ഡബിൾ മീനിങ് പ്രയോഗങ്ങളും കൊണ്ട് സമ്പൂർണ്ണമായിരുന്നു ഇത്തവണ… എന്തായാലും മസാല സോഡയും പുള ചിപ്സും പെരുന്നാൾ കോമഡിയും എല്ലാം വായിച്ചു ഒരുപാട് ചിരിച്ചു…200 രൂപ യുടെ കുടക്ക് വേണ്ടി 400 രൂപയുടെ എണ്ണ കത്തിച്ച സംഭവം പൊളി. അങ്ങിനെ ഒരു അബദ്ധം എന്റെ ജീവിതത്തിലും ഉണ്ടായത് കൊണ്ട് പെട്ടന്ന് അത് ഓർമയിൽ വന്നു.

    അജ്മൽ പെണ്ണ് കെട്ടി എന്നൊക്കെ പറഞ്ഞതിൽ എന്തോ പൊരുത്തക്കേട് തോന്നുന്നു. അങ്ങിനെ ഒഴുവായി പോകുന്ന പാര അല്ല അജ്മൽ. അവന്റെ പെങ്ങളും നാജിയും സംസാരിച്ചത് മറ്റെന്തോ ആകണം. നാജിടെ സ്വഭാവം വച്ചു പറഞ്ഞതിൽ 50 % സത്യമാകനെ വഴിയുള്ളു. സുറുമി ചതിക്കുമോ… ഒട്ടും പ്രതീക്ഷിക്കാത്ത ശത്രുക്കൾ ആണല്ലോ ചുറ്റിലും… പാവം ബാവു… പടച്ചോൻ ഓനെ കൈവിടാതിരിക്കട്ടെ!

    അപ്പൊ അടുത്ത ഭാഗം ഉടനെ തരണം… ലാഗ് വരുന്നത് കൊണ്ടാണ് വായനക്കാർ കുറയുന്നത്. മറ്റുള്ളവരുടെ അഭിപ്രായം കെട്ട് സ്വന്തം സൃഷ്ട്ടിയുടെ ആസ്വാദകരെ പിണക്കരുത്… അസുഖമൊന്നും ഇല്ലെങ്കിൽ പഴയപോലെ പെട്ടന്ന് തരണം. കാത്തിരിക്കുന്നു……..

    സസ്നേഹം… മേനോൻ കുട്ടി ❤

    1. നിന്നെ നായകൻ ആക്കി എഴുതുന്ന എനിക്ക് ട്ട് തന്നെ ആപ് വെക്കണം പഹയാ….

      നിന്റെ ജീവിതത്തിൽ അങ്ങനെ എന്ത് സംഭവം ആണ് നടന്നത്.. എനിക്ക് അറിയണം.. പെട്ടന്ന് തന്നെ പറഞ്ഞോ ???.. കേൾക്കാൻ കൊതി ആയിട്ടാണ്.. നിന്റെ കഥയിൽ തന്നെ ആട് ചെയ്യാം ???….

      നിനക്കേലും മനസിലായല്ലോ അജ്മൽ ആരാണ് എന്താണ് എന്നൊക്കെ.. മറ്റേ കഥ യിൽ നിന്റെ കഞ്ഞിയിൽ മെയിൻ ആയി മണ്ണ് ഇടാൻ നടക്കുന്നവൻ ആണ് അജ്മൽ ?? സൂക്ഷിച്ചോ മോനെ.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട ??

      പടച്ചോൻ കൈ വിട്ടാലും നമ്മള് വിടൂല കോയ ??ബാവു നെ ❤❤❤

      ലാസ്റ്റ് പറഞ്ഞത് ഇപ്പൊ നടക്കൂല മുത്തേ.. നിനക്ക് അറിയാമല്ലോ പൊതുവെ ബിസി ആണ്.. അതാണ് എഴുതതത്.. കാത്തിരിക്കുമെന്ന് വിശ്വസം ഉണ്ട്..

      ഇഷ്ടം ❤❤❤

  9. നല്ലവനായ ഉണ്ണി

    ❤❤❤

  10. ????❤️❤️❤️❤️

  11. ❤️❤️? ikka poli

    1. ഇഷ്ടം ❤❤❤

  12. ❤️❤️❤️❤️❤️

  13. അപ്പോൾ സുറുമി തന്നെ വില്ലത്തി ???. Next പാർട്ട്‌ waiting ❤❤

    1. ????

      ❤❤❤

      ഇഷ്ടം

  14. മല്ലു റീഡർ

    ???

  15. സൂപ്പർ

  16. Bro , കഥ ഇപ്പോഴും അടിപൊളി തന്നെ. കഥ ചെറിയ lag ഉണ്ടോ എന്ന് ഒരു സംശയം . അത് ചെറുതായിട്ട് ഫീൽ ചെയ്യുന്നുണ്ട് . അടുത്ത part Vegam തരണം waiting ആണ്

    1. ഇഷ്ടം മുത്തേ.. ഇങ്ങനെ അല്ലാതെ എനിക്ക് ഇത് പറയാൻ കഴിയുന്നില്ല.. എന്നാലും ഞാൻ ശ്രെമിക്കാം ബ്രോ ❤❤❤

  17. ❣️❣️❣️

  18. ആർക്കും വേണ്ടാത്തവൻ

    ഓരോ വരിയും മനസ്സിൽ ആഴത്തിൽ പതിയുന്ന അവരുടെ ജീവിതം അടിപൊളി തന്നെ മച്ചാനെ

    1. ഇഷ്ടം ar ❤❤❤

Comments are closed.