ഒന്നും ഉരിയാടാതെ 33 [നൗഫു] 5063

ഒന്നും ഉരിയാടാതെ…33

Onnum uriyadathe

Author :നൗഫു |||ഒന്നും ഉരിയാടാതെ 32

 

 

 

 

കഥ തുടരുന്നു…

 
IMG-20210521-WA0076
 

“ബാവു.. എപ്പോഴാ പോകുന്നത്…”

 

“ഇനി ഒരു മണിക്കൂർ കൂടെ ഇല്ലേ… നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഇറങ്ങാം പോരെ…”

 

“ഹോ.. അത് മതി… എന്റെ മുകളിലേക്കു പടർന്നു കയറി കൊണ്ട് അവൾ പറഞ്ഞു…”

 

“അജ്മലിനെ കണ്ടിട്ട് എന്താ നീ പറയാൻ പോകുന്നത് നാജി…”

 

നാജിയുടെ ഉദ്ദേശം എന്താണെന്ന് അറിയാതെ ഞാൻ ചോദിച്ചു… അവളെ എന്നോട് ചേർത്ത് കിടത്തി കൊണ്ട്…

Updated: June 2, 2021 — 2:46 pm

265 Comments

  1. വിശാഖ്

    ബാവു എന്നും എപ്പോഴും മണ്ടൻ ആകാൻ വിധിക്കപ്പെട്ടവൻ ആണെന്ന് തോനുന്നു.. ഇനിയും നാജിയെ ന്യായീകരിക്കാൻ നിൽക്കരുത് നൗഫു നമ്മുടെ ബാവു പാവം അവൻ അവളെ വിട്ടു പോട്ടെ.. അവന്റെ അവസ്ഥ ഇനി ഒരിക്കലും മാറ്റാൻ നിൽക്കരുത്.. എത്ര ഒക്കെ നാജിയെ ന്യായീകരിച്ചാലും എയർപോർട്ടിൽ നിന്ന് തുടങ്ങി ബാവുവിനെ നാജി മറന്ന് പെരുമാറാൻ തുടങ്ങി.. അടുത്ത ഭാഗം മുതൽ നാജി അല്ല ബാവുവിന്റെ പാതി എന്ന് വിശ്വസിച്ചു ഈ കഥ വായിക്കാൻ ആണ് എനിക്ക് താല്പര്യം… എല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണെങ്കിലും വായനക്കാരുടെ അഭിപ്രായം കൂടെ മാനിക്കുക ??

    1. ഇഷ്ടം ❤❤❤

  2. ഞാൻ വായിച്ചില്ല മൊത്തം… ഞാനടുത്ത പാർട്ട്‌ വന്നിട്ടേ.. ഇത് വായിക്കുന്നുള്ളു… അടുത്ത പാർട്ടും ഇതുപോലെ ആണെങ്കിൽ…പിന്നെ എന്നേലും വായിക്കം.. എന്തോ വായിച് തൊടങ്ങിയപ്പോ തന്നെ.. ഒരുമാതിരിയായി.. ഇനീം വായിച്ച ഉള്ള mood പോവും

  3. നൗഫിക്ക, ഞാൻ നേരത്തെ ഇട്ട കമന്റ്‌ പ്യുവർ ഫ്രുസ്ട്രേഷൻ കൊണ്ടാണ് ഒറ്റ വരിയിൽ അല്ലെങ്കിൽ 2 വരിയിൽ തീർത്തത്, ഇനി ഇടേണ്ട എന്ന് കരുതിയതും ആണ്, പക്ഷെ ഇട്ടു പോകുന്നു….

    സത്യം പറഞ്ഞ ഇനി ഈ കഥക്ക് പറ്റിയ ബെസ്റ്റ് എൻഡിങ് എന്ന് പറഞ്ഞാൽ അവര് രണ്ടും പിരിയുന്നത് തന്നെ ആണ്, അതു അവൻ അവനെ കോമാളി ആക്കിയതിൽ രണ്ടെണ്ണം കൊടുത്തോ അല്ലെങ്കിൽ അവളുടെയും മനസ്സ് വേദനിപ്പിച്ചോണ്ട് ആണെങ്കിൽ ഇച്ചിരി കൂടി മധുരം കൂടും, പക്ഷെ നമ്മടെ ബാവു പാവം ആണ്, അവൻ ഒരുപാട് അനുഭവിച്ചു അവന്റെ ജീവിതത്തിൽ, പക്ഷെ അവൻ ജീവിതത്തിൽ വിജയിച്ചു ഒരിടത് ഒരിഴകെ, “ക്ഷെമ”, “മാപ്പുകൊടുക്കൽ”, ഇത് രണ്ടും ആണ് അവന്റെ ഏറ്റവും വല്യ നെഗറ്റീവ് ക്വാളിറ്റി, യെസ്, മാപ്പു കൊടുക്കണം ജീവിതം എന്ന് പറയുന്നത് വിട്ടുകൊടുക്കലുകളും, വേദനയും നിറഞ്ഞതും ആണ്, പക്ഷെ ബാവുവിന്റെ ജീവിതത്തിൽ അവൻ മാക്സിമം ഇത് രണ്ടും അനുഭവിച്ചു കഴിഞ്ഞു, ഇനീം അതിന്റെ ആവശ്യം ഇല്ലായിരുന്നു, അവന്റെ മാത്രം തെറ്റാണു ഇതെല്ലാം..

    ചെറുപ്പത്തിൽ ഉടുപ്പ് മാറുന്ന പോലെ ഒരുപാട് പേരെ പ്രേമിച്ച ഇവളെ വിശ്വസിച്ചു, ഓരോ പ്രാവശ്യവും അവളുടെ മനസ്സ് അവള് തന്നെ കാണിച്ചു കൊടുത്തു, അതു ഫോൺ കാളിലൂടെയും, സ്വബോധാവസ്ഥയിൽ അല്ലാത്തപ്പോഴും, എന്നിട്ടും അവൻ അവളോട്‌ ക്ഷെമിച്ചു, എപ്പോഴും ക്ഷെമിച്ചു കൊടുക്കുന്നത് നല്ല കാര്യം അല്ല, മണ്ടത്തരം ആണ്, അവൻ അതിനു അനുഭവിച്ചു… !

    ഇനി ബ്രോ പറഞ്ഞപോലെ അവളുടെ ഭാഗം കേക്കണം എന്ന് പറയും, എന്ത് കേക്കാൻ ആണ് ബ്രോ…ഒരു വിവരണവും ഇല്ല ഇതിനു, ആകെ ഞാൻ കാണുന്ന ഒരു ന്യായികരണം ഇതൊരു പ്രാങ്ക് ആണെന്ന് പറയാം, നാജിയും അജുവും കൂടെ അവനെ ഒത്തുകളിച്ചു അവനെ പറ്റിച്ചു, അതല്ലാതെ വേറെ ഒരു റീസോണിങ്ങും ഞാൻ അക്‌സെപ്റ് ചെയ്യില്ല, ഐ ആം സോറി.. ?

    എനിക്ക് സത്യം പറഞ്ഞ നാജിയെ ആദ്യം തൊട്ടേ വിശ്വാസം ഇല്ലായിരുന്നു, ഒരാളെ ഭർത്താവായിട് കണ്ടിട്ട് എങ്ങനെ പഴയെ കാമുകനെ പറ്റി അവർ ചർച്ച ചെയ്തു എന്ന് പോലും അക്‌സെപ്റ് ചെയ്യാൻ പറ്റാത്ത കാര്യം ആയിരുന്നു, ഈ വിദേശ രാജ്യങ്ങളിൽ ഒക്കെ ഒരാളെ ഡേറ്റ് ചെയ്യാൻ തുടങ്ങിയാൽ പിന്നെ അവരുടെ പാസ്റ്റിൽ ഉണ്ടായിരുന്നു റിലേഷൻസിനെ പറ്റി പറയുന്നത് തന്നെ അവര് സമ്മതിക്കില്ല, കാരണം അതിന്റെ ആവശ്യം അവിടെ ഇല്ല, അതൊരു കഴിഞ്ഞ പേജ് ആണ്, തിരിച്ചു മറിക്കേണ്ട ഒരു റീസോണും ഇല്ല, അങ്ങനെ ആകണം, അല്ലാതെ എന്റെ പഴയ കാമുകൻ ബ്ലാ ബ്ലാ എന്ന് പറഞ്ഞ് ഒരുത്തനെ കെട്ടിയിട്ട് മറ്റവന് മെസ്സേജും കോളും ചെയ്യുന്ന ഇവളെ എന്താ പറയണ്ടേ.. ?

    ഇതൊക്കെ നടന്നിട്ടും ഒന്നും മിണ്ടാത്ത ബാവു അവൻ അങ്ങനെ ആണ് ചെറുപ്പം തൊട്ട് ആരോടും പരാതി ഇല്ലാതെ അച്ഛനെയും അമ്മയെയും നോക്കി ജീവിക്കുന്നവൻ, അവനു ഇവള് പോയാലും ഒരു കോപ്പും ഇണ്ടാകില്ല, കൊറച്ചു സമയം എടുക്കും, പക്ഷെ അതാണ് നല്ലത്..

    സോറി, എനിക്ക് ഇനി നാജിയെ നായികയായി കാണാൻ പറ്റില്ല, ഞാൻ കഥ വായിക്കും ബട്ട്‌, ഷി ഈസ്‌ എ ഫക്കിങ് ബിച്ച്, നൊ സ്റ്റുപ്പിഡ് റീസൺസ്, നോറ്റിങ് ഈസ്‌ ഗോയിങ് ടു ചേഞ്ച്‌ മൈ മൈൻഡ്..!

    എഴുത്തൊക്കെ എന്നത്തേയും പോലെ പൊളിച്ചു, അടുത്ത ഭാഗത്തു കാണാം.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ??….എനിക്കും ഇത്പോലെ തന്നെയാണ്. ?

    2. “…. ഇതൊക്കെ നടന്നിട്ടും ഒന്നും മിണ്ടാത്ത ബാവു അവൻ അങ്ങനെ ആണ് ചെറുപ്പം തൊട്ട് ആരോടും പരാതി ഇല്ലാതെ അച്ഛനെയും അമ്മയെയും നോക്കി ജീവിക്കുന്നവൻ,…”

      Yes…..
      ഇതാണ്‌ ബാവു ഒന്നും പിടിച്ചു വാങ്ങാനോ തട്ടി പറിക്കാനോ ശീലം ഇല്ല…

      So അജ്മലിനെ കണ്ട ആ excitement ഇല്‍ ഒരു പക്ഷെ പിടുത്തം വിടാം…
      But ഇനി അങ്ങോട്ട് over ആണ്‌. അത് താങ്കൾ ആദ്യം പറഞ്ഞത് പോലെ തന്നെ അതിനോട് ഞാനും യോജിക്കുന്നു..
      പ്രത്യേകിച്ച് ഇതിന് മുമ്പ് ഉള്ള part കളില്‍ naji de attitude അങ്ങനെ ആയിരുന്നു..

      Anyway അടുത്ത part ഇല്‍ എന്ത് സംഭവിക്കും എന്നറിയാം…

      നാളെ tension അടുപ്പിക്കാന്‍ MK യും ഉണ്ട്‌.
      ഈ ചങ്ങായിമാര്‍ ഞമ്മളെയും കൊണ്ടേ പോകൂ… ???❤️❤️❤️

    3. സത്യം പറഞ്ഞ ഇനി ഈ കഥക്ക് പറ്റിയ ബെസ്റ്റ് എൻഡിങ് എന്ന് പറഞ്ഞാൽ അവര് രണ്ടും പിരിയുന്നത് തന്നെ ആണ്, അതു അവൻ അവനെ കോമാളി ആക്കിയതിൽ രണ്ടെണ്ണം കൊടുത്തോ അല്ലെങ്കിൽ അവളുടെയും മനസ്സ് വേദനിപ്പിച്ചോണ്ട് ആണെങ്കിൽ ഇച്ചിരി കൂടി മധുരം കൂടും
      Me tooo
      Enikum ithe abhiprayamaan

    4. സോറി, എനിക്ക് ഇനി നാജിയെ നായികയായി കാണാൻ പറ്റില്ല, ഞാൻ കഥ വായിക്കും ബട്ട്‌, ഷി ഈസ്‌ എ ഫക്കിങ് ബിച്ച്, നൊ സ്റ്റുപ്പിഡ് റീസൺസ്, Athu polichuuu

    5. ഇഷ്ടം… ❤❤❤

      കമെന്റ് ചെറുത് ആകിയതിൽ ഇഷ്ട്ടക്കേട് തോന്നല്ലേ ബ്രോ ❤❤❤

  4. Naaji മുറിയിലേക്ക് keriyittilla…kerilla എന്ന് പ്രതീക്ഷിച്ചു മുന്നോട്ട് പോകാം…. ഇനി കേറിയാല്‍ baavuvum കൂടെ chellumennu കരുതാം..ini thanichanengil തെറ്റൊന്നും nadakkathirikkan പ്രാര്‍ത്ഥിക്കാം… ഇനി നടന്നാൽ എല്ലാം സഹിക്കാനുള്ള കരുത്ത് baavuvinum നമുക്കും ഉണ്ടാവട്ടെ ??

    1. ബാവു കൂടെ ചെന്നിട്ട് എന്തിനാ ??ഇനി അതുടെ കാണാൻ ആണോ ?

    2. ഇഷ്ടം ❤❤❤

  5. Super. Vallathe sangadamayi Bavuvinte karyamorth. Naji orikkalum angane cheyyan padillayirunnu. Waiting for next part. Vaikathe aduthe partumaay varanamtto.

    1. ഇഷ്ടം ❤❤❤

  6. പ്രവാസിയുടെ സ്വയംവരം എന്ന കഥയിലെ ചില പാർട്ടുകളിൽ ഇന്ദുവിനെ പുളിച്ച തെറിവിളിച്ച ഞാനടക്കമുള്ളവരെ ഞാൻ ഈ വേളയിൽ സ്മരിക്കുന്നു. ഇന്നത്തെ കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ ആദ്യം ഓര്മവന്നതും അതാണ്‌.
    ഒരാളുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ ഏറ്റവും വൃത്തികെട്ടത് /മോശം എന്ന് തോന്നുന്നത് രണ്ടു ഭാഗവും മനസ്സിലാക്കുമ്പോൾ നേരെ തിരിയും എന്ന് ആ കഥ പൂര്ണമായപ്പോൾ മനസ്സിലായി, ഇന്നും ഞാൻ അതിന്റെ ക്ലൈമാക്സ്‌ പൂർണമായി വായിച്ചിട്ടില്ല വായിക്കാനാവില്ല സങ്കടം കൊണ്ട്.
    അതോണ്ട് തന്നെ കഥാപാത്രത്തെ വിലയിരുത്തൽ രണ്ട് ഭാഗവും അറിഞ്ഞതിനു ശേഷം മാത്രം.
    ഇത്രൊയൊക്കെ പറഞ്ഞാലും നാജിയെ തെറിവിളിക്കാൻ എന്റെ നാവ് തരിക്കുന്നു.
    പടച്ചോനെ നല്ലത് ചെയ്‌താൽ നല്ലത് കിട്ടണേ.

    1. ഈ പറഞ്ഞത് തലച്ചോറ് കൊണ്ടാണെങ്കിലും മനുഷ്യനെ മനുഷ്യനാക്കുന്നത് പലപ്പോഴും ഹൃദയം കൊണ്ടുള്ള തിരിച്ചറിവാണ്.
      ഇവിടെ ഇതും കൂടെ പറയാതെ ഇനിക്ക് ഒരു മനസ്സമാധാനോം ഉണ്ടാവൂലാ ബായ്.
      ഈ സംഭവം നോക്കുകയാണെങ്കിൽ മൂന്ന് പോസ്സിബിലിറ്റി ആണ് എനിക്ക് തോന്നുന്നത്.
      ഒന്ന് നാജിയും അജ്മലും ബാവ്‌നെ പറ്റിക്കാനുള്ള നാടകം, രണ്ട് ഇവിടെ എല്ലാരും പറഞ്ഞ പോലെ ബാവുല് തോന്നിയത്, മൂന്ന് അജ്മലിന് അവളോട്‌ താല്പര്യൻഡ് പക്ഷെ അവൾ അവനെ ആട്ടിപ്പായിക്കുന്നു (നാജിയുടെ മൗനം ഒരു സുനാമിക്ക് മുമ്പുള്ള ശാന്തത പോലെ).
      മൂന്ന് രീതിയിൽ നോക്കിയാലും അവൾ ഇപ്പോൾ ബാവ്‌നോട് ചെയ്തതിനു ന്യായീകരിക്കാനാവില്ല.
      നാജിയുടെ mannerism പലപ്പോഴും ഒരു വൈരുധ്യതാ എനിക്ക് തോന്നിയിരുന്നു.മതപരമായി നല്ലവണ്ണം പ്രവർത്തിക്കുന്ന തഹജ്ജുദ് നിസമകാരിക്കുന്ന പടച്ചോനെ ഭയപ്പെടുന്ന ഒരു പെണ്ണ് എന്നരീതിയിൽ പലപ്പോഴും ഒരു വശത്തു കാണുമ്പോൾ അപ്പുറത് കല്യാണത്തിന് ശേഷവും കാമുകനെ ഓർത്തു കണ്ണീരൊഴുക്കുന്ന (അതും കല്യാണം നടക്കാനുള്ള സാഹചര്യം അവൾക്കറിയാം )ഒരു നായിക, ഓരേ സമയം രണ്ടാളെ സ്നേഹിക്കുന്ന അവളുടെ മനസ്സിന്റെ വിശാലത നമ്മൾ കണ്ടില്ലെന്നു നടിച്ചുകൂടാ.
      നാജിയെ വാക്ക് കൊണ്ട് പോലും വിഷമിപ്പിക്കാത്ത ബാവുവിനെ ഹൃദയം കീറിമുറിക്കുന്ന സങ്കടത്തിലാഴ്ത്തി അവൾ കൊല്ലാക്കൊല ചെയ്ത് പലപ്പോഴും.
      മുൻവിധികൾ പാടില്ലെന്നാണ് രണ്ടാളുടെയും പക്ഷവും കേൾക്കണമെന്നും എന്നാലും എനിക്ക് അതൊരിക്കലും പല സാഹചര്യങ്ങളിലും കഴിയാത്തത് ഒരു പക്ഷെ തലച്ചോറിനേക്കാൾ മുഗണന ഹൃദയത്തിനു കൊടുക്കുന്നത് കൊണ്ടായിരിക്കാം.
      കഥയുടെ പേര് വീണ്ടും വീണ്ടും അര്ഥവത്താക്കുന്നു.
      കഴപ്പ് മാറ്റാൻ വേണ്ടി മാത്രം വേശ്യപണി ചെയ്യുന്നവർക്കും ഇവളെക്കാൾ അന്തസ്സ് ഉണ്ടാകുമെന്നു പോലും തോന്നിപ്പോകും പലപ്പോഴും.
      എന്നാലും ഈ പറഞ്ഞതൊക്കെ തിരിച്ചെടുക്കേണ്ടി വരുമെന്നറിയാം സ്വയം വരത്തിൽ സംഭവിച്ചപോലെ.
      കഥകൃത് പലപ്പോഴും ആ രീതിയിലാണ് കഥകൾ ഫ്രെയിം ചെയ്യൽ. അപ്പോഴും മുൻവിധി എന്താല്ലേ.
      ഈ ടൈപ്പ് കഥകളിൽ ഏറ്റവും കാണാൻ ആഗ്രഹിക്കുന്നതും തേടുന്നതും കര്മഫലത്തെയാണ്.

      1. ‘Karma’
        Il aan ippo akhe ulla
        Vishwaasam ?

  7. ഹീറോ ഷമ്മി

    എന്റെ പൊന്ന് മൈരേ…. വല്ലാത്ത സ്ഥലത്താ താൻ നിർത്തിയെ.. ???

    സത്യം പറഞ്ഞാൽ ഇന്നൊരു ദുരന്തം കഥ വായിച്ചു കഴിഞ്ഞാണ് ഇത് വായിക്കുന്നേ….. ഇതോ അതിനും ??
    വല്ലാത്ത ചെയ്ത്തായി പോയി….
    എന്നാലും അവൾ അവന്റെ കൂടെ പോകാമോ….
    അതും ബാവു ഇല്ലാണ്ടെ…. എനിക്ക് വയ്യ….
    ഒന്നും പറയാനില്ല… നീ വൈകാതെ അടുത്ത പാർട്ട്‌ താ… ലേറ്റ് ആക്കല്ലേ മോനുസേ…

    പിന്നെ എഴുത്തിനെ പറ്റിയാണേൽ ഒട്ടും bore ഇല്ലാണ്ടെ തന്നെ പറയേണ്ടതൊക്കെ പറഞ്ഞു തന്നെ നീ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്…. ഇങ്ങിനെന്നെ പോട്ടെ….

    പറഞ്ഞത് മറക്കല്ലേ…. ലേറ്റ് ആക്കരുത്…??

    Anyway ഈഗർളി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌..

    ❤❤❤❤❤

    1. ഇഷ്ടം ❤❤❤

  8. Ikka valladhe feelayi ketto.
    Arayeyum vishamipikkatha bavune ingane rendu perum avamanichadhil.
    Bhavu oru abimaniyanennu theliyikkanam.
    Oppum rendu perukkum oru cheriya paniyengilum kodukkanam.
    karanam avalukku avne ishtam illengil thurannu parayanam.
    Alladhe kamukante munpil vaichu avamanikkarudhu.
    oru purushanam saikkan pattatha kariyamane rendu perum cheidhadhu.

    1. ഇഷ്ടം ❤❤❤

  9. ചങ്കിൽ കല്ലെടുത്തു വച്ച പോലെ . പക്ഷെ എനിക്ക് തോന്നുന്നില്ല അവൾ ബാവുവിനെ ചതിക്കുമെന്നു . പക്ഷെ ബാവു അവളെ വിശ്വസിക്കില്ല . ഇവള് ഗർഭിണി ആവുമ്പൊ കൊച്ചു ആരുടെ ആണെന്നറിയാൻ DNA ടെസ്റ്റ് നടത്താൻ ചിലപ്പോ ബാവു പറഞ്ഞേക്കും . ആരായാലും പറഞ്ഞുപോകും

    1. ഇഷ്ടം ❤❤❤

  10. തുമ്പി ?

    Edo manushya innathey day full kolamayi pandaram (ingade storyy annokke ariyam pandaram) ithu vayich kaynjittu koppenth cheitalum ellam totally shit akuanu? shyo nta cheyya… mind fullil bavu matram nalla oru proper thread adutha partil expect cheyunu. Pinne action hero bijuvile Surajettane koottakkalle….?

    1. ഇഷ്ടം ❤❤❤

  11. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    വല്ലാത്തൊരു എൻഡിങ്ങായിപ്പോയി. കഥയുടെ പേര് ഒന്നും ഉരിയാടാതെ എന്നായതു നന്നായി. അല്ലെങ്കിൽ സ്വന്തം പെണ്ണിനെ അതും തന്നെ ഒരിക്കലും വിട്ടുപോവില്ല എന്നു പറഞ്ഞവളെ മുൻ കാമുകൻ പെഴ്സണലായിട്ടു സംസാരിക്കുവാൻ റൂമിലേക്ക് വിളിച്ചുകൊണ്ടു പോകുമ്പോൾ മിണ്ടാതെ നിൽക്കുന്ന ബാവുവിൻറെ മോന്തയ്ക്ക് ഇട്ട് രണ്ടെണ്ണം കൊടുത്തേനെ. ഇനി അതല്ല, പ്രണയം പൊളിഞ്ഞതിൻറെ ദേഷ്യത്തിൽ രണ്ടാളും കൂടി ബാവുവിനെ ഇട്ടു കളിപ്പിക്കുകയാണോ. ആർക്കറിയാം….

    1. ഇഷ്ടം ❤❤❤

  12. ഈ വെറുതെ വായിച്ചു….. എനി അടുത്തത് വരുന്നത് വേറെ ടെൻഷൻ അടിച്ചു ഇരിക്കണം ☹️☹️?

    1. ഇഷ്ടം ❤❤❤

  13. Njan nirthi
    Njan pone sathyayittum nallonam ullil thattikkn vaayichadhad kudughi nn aaayi??Ighal yenth pani aan kaanichadh

    1. ഇഷ്ടം ❤❤❤

  14. എന്റെ ഈ comment താങ്കൾ വായിക്കുമോ എന്നറിയില്ല എങ്കിലും വായിക്കും എന്നാ പ്രതീക്ഷയോടെ……
    ഞാൻ ഇത് വരെ വായിച്ചിരുന്ന ഒരു കഥക്കും comment ചെയ്തിട്ടില്ല ആദ്യമായി ആണ് comment ചെയ്യുന്നത്, നിങ്ങളുടെ ഒട്ടുമിക്ക ഇല്ല കഥകളും ഞാൻ വായിച്ചിട്ടുണ്ട്,ഇതും തുടക്കം മുതലേ വായിക്കുന്ന കഥയാണ്, എന്തോ വല്ലാണ്ട് മനസ്സിൽ തട്ടിയ കഥയായിരുന്നു ഇത്, എന്തോ ബാവുവിനെ ഞാനും ആയി പെട്ടെന്ന് relate ചെയ്യാൻ പറ്റിയത് കൊണ്ടാവാം, but ഈ part വായിച്ചപ്പോൾ ഈ വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി എന്തോ അത്രയ്ക്ക് മനസിനെ ബാധിച്ചു ഈ കഥ,തത്കാലം ഈ കഥ ഇനി വായിക്കില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്, but ഉറപ്പു പറയാൻ കഴിയില്ല അടുത്ത പാർട്ടിന്റെ updation കാണുമ്പോൾ അറിയാണ്ട് വായിച്ചു പോകും, എന്തായാലും ഒരപേക്ഷയൊണ്ട് ആ പാവം ബാവുവിനെ ഒരു പൊട്ടനാക്കല്ലും, ജീവിതത്തിൽ തന്റെ ഉമ്മയും ഉപ്പയും അടുത്ത കുറച്ച് സുഹൃത്തുക്കളും അല്ലാതെ സ്നേഹിക്കാൻ ആരും ഇല്ലാതിരുന്ന ഒരുപാട് മോഹങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു ചെറുപ്പകാരൻ ആയിരുന്നു ബാവു, അങ്ങനെ ജീവിച്ചിരുന്ന ബാവുവിന്റെ ജീവിതം മറ്റു പലരുടെയും സ്വാർത്ഥത കാരണം മാറേണ്ടി വന്നു അത് മൂലം കുറെ വേദനയും തിന്നു, കഴിഞ്ഞു പോയ ഒരു പാർട്ടിൽ പറഞ്ഞിരുന്നു തന്റെ സഹോദരങ്ങൾ പോലും അവഗണിച്ചപ്പോൾ അവൻ അനുഭവിച്ച വേദനയും അതുപോലെ തന്നെ അവരുടെ ഒറ്റ ഏറ്റു പറച്ചിലിൽ ബാവു ഇത് വരെ അവനോട് ചെയ്തതിനെല്ലാം ക്ഷമിക്കുന്നതും, ഇവിടെയും അതുപോലെ നാജിയോട് ബാവ് ക്ഷമിക്കും എന്ന് തോന്നുന്നു, എന്തോ അങ്ങനെ ആവാതിരുന്നാൽ മതി എന്ന് തോന്നുന്നു, ദയവു ചെയ്തു ഒരപേക്ഷയാണ് ഇനിയും ആ പാവത്തിനെ ഒരു പൊട്ടനാക്കരുത്,എന്തോ നാജി അവനു യോജിച്ച പെണ്ണാണ് എന്ന് തോന്നുന്നില്ല…….
    അതിനുള്ള ഉദാഹരണം ആണ് ഈ പാർട്ടിന്റെ അവസാനം, so ദയവു ചെയ്തു അവനെ ഒരു പൊട്ടനാക്കരുത് plz……
    ബാവുവിനെ ഞാനായി കണ്ടത് കൊണ്ടാണ് ഇത്രയും പറഞ്ഞത്……

    1. ദയവു ചെയ്ത് അടുത്ത പാർട്ടിൽ നജുമായേ ന്യായീകരിക്കരുത് please……
      ഒരുപാട് കഥകളിൽ കണ്ടിട്ടുണ്ട് ഇങ്ങനെ കുറെ സിറ്റുവേഷനും അത് കഴിഞ്ഞു കുറെ ന്യായീകരണവും, so please……

    2. ഹീറോ ഷമ്മി

      ഇത് തന്നെയാണ് bro എന്റേം സങ്കടം….
      ഇതൊക്കെ വായിക്കുമ്പോ ഓർമ്മകൾ ഇങ്ങനെ തേട്ടിവരും ???

    3. Naaji മുറിയിലേക്ക് keriyittilla…kerilla എന്ന് പ്രതീക്ഷിച്ചു മുന്നോട്ട് പോകാം…. ഇനി കേറിയാല്‍ baavuvum കൂടെ chellumennu കരുതാം..ini thanichanengil തെറ്റൊന്നും nadakkathirikkan പ്രാര്‍ത്ഥിക്കാം… ഇനി നടന്നാൽ എല്ലാം സഹിക്കാനുള്ള കരുത്ത് baavuvinum നമുക്കും ഉണ്ടാവട്ടെ ??

    4. വായിക്കുന്ന കഥയ്ക്കു അഭിപ്രായം പറയണം ബ്രോ
      എഴുത്തുകാർക് അതൊക്കെയെ കിട്ടുന്നുള്ളു

      1. ഇനിമുതൽ അത് ശ്രദ്ധിക്കാം bro….
        ഇനിമുതൽ വായ്ക്കുന്ന കഥകൾ നല്ലതാണേൽ ഉറപ്പായും comment ചെയ്തിരിക്കും…..

    5. ബ്രോ ഞാൻ വായിച്ചിട്ടുണ്ട്.. നിങളുടെ ഉള്ളിലെ വികാരം മനസിലാകുന്നു.. പക്ഷെ കഥ എനിക്ക് മുന്നോട്ട് കൊണ്ട് പോകണം… അതിനുള്ള വഴി എന്റെ മുന്നിൽ ഞാൻ എന്നോ വെട്ടിയത് തന്നെ ആണ്….

      അത് അത് പോലെ തന്നെ കൊണ്ട് പോകും…

      ഇഷ്ടം ❤❤❤

  15. എന്റെ െപാന്നു നൗഫു … േവഗം അടുത്ത പാർട്ട് എഴുതി ഇടാൻ േനാക്ക് …
    ഇത് ഒരു വല്ലാത്ത ending ആയി േപായി

    1. ഇഷ്ടം ❤❤❤

  16. മായാവി

    നൗഫൽ…. എന്താണ് ഇതു…. ആകെ ഒരു പൊക…… സത്യത്തിൽ ഇതു വായിച്ചു കിളി പോയി ഇരിക്കുക ആണ്‌…. പെട്ടന്ന് next പാർട് താ…. പ്ളീസ്

  17. അടുത്ത പാർട്ട് വന്നിട്ട് പറയാം നൗഫുക്കാ..
    സ്നേഹം???

    1. എന്റെ ഈ comment താങ്കൾ വായിക്കുമോ എന്നറിയില്ല എങ്കിലും വായിക്കും എന്നാ പ്രതീക്ഷയോടെ……
      ഞാൻ ഇത് വരെ വായിച്ചിരുന്ന ഒരു കഥക്കും comment ചെയ്തിട്ടില്ല ആദ്യമായി ആണ് comment ചെയ്യുന്നത്, നിങ്ങളുടെ ഒട്ടുമിക്ക ഇല്ല കഥകളും ഞാൻ വായിച്ചിട്ടുണ്ട്,ഇതും തുടക്കം മുതലേ വായിക്കുന്ന കഥയാണ്, എന്തോ വല്ലാണ്ട് മനസ്സിൽ തട്ടിയ കഥയായിരുന്നു ഇത്, എന്തോ ബാവുവിനെ ഞാനും ആയി പെട്ടെന്ന് relate ചെയ്യാൻ പറ്റിയത് കൊണ്ടാവാം, but ഈ part വായിച്ചപ്പോൾ ഈ വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി എന്തോ അത്രയ്ക്ക് മനസിനെ ബാധിച്ചു ഈ കഥ,തത്കാലം ഈ കഥ ഇനി വായിക്കില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്, but ഉറപ്പു പറയാൻ കഴിയില്ല അടുത്ത പാർട്ടിന്റെ updation കാണുമ്പോൾ അറിയാണ്ട് വായിച്ചു പോകും, എന്തായാലും ഒരപേക്ഷയൊണ്ട് ആ പാവം ബാവുവിനെ ഒരു പൊട്ടനാക്കല്ലും, ജീവിതത്തിൽ തന്റെ ഉമ്മയും ഉപ്പയും അടുത്ത കുറച്ച് സുഹൃത്തുക്കളും അല്ലാതെ സ്നേഹിക്കാൻ ആരും ഇല്ലാതിരുന്ന ഒരുപാട് മോഹങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു ചെറുപ്പകാരൻ ആയിരുന്നു ബാവു, അങ്ങനെ ജീവിച്ചിരുന്ന ബാവുവിന്റെ ജീവിതം മറ്റു പലരുടെയും സ്വാർത്ഥത കാരണം മാറേണ്ടി വന്നു അത് മൂലം കുറെ വേദനയും തിന്നു, കഴിഞ്ഞു പോയ ഒരു പാർട്ടിൽ പറഞ്ഞിരുന്നു തന്റെ സഹോദരങ്ങൾ പോലും അവഗണിച്ചപ്പോൾ അവൻ അനുഭവിച്ച വേദനയും അതുപോലെ തന്നെ അവരുടെ ഒറ്റ ഏറ്റു പറച്ചിലിൽ ബാവു ഇത് വരെ അവനോട് ചെയ്തതിനെല്ലാം ക്ഷമിക്കുന്നതും, ഇവിടെയും അതുപോലെ നാജിയോട് ബാവ് ക്ഷമിക്കും എന്ന് തോന്നുന്നു, എന്തോ അങ്ങനെ ആവാതിരുന്നാൽ മതി എന്ന് തോന്നുന്നു, ദയവു ചെയ്തു ഒരപേക്ഷയാണ് ഇനിയും ആ പാവത്തിനെ ഒരു പൊട്ടനാക്കരുത്,എന്തോ നാജി അവനു യോജിച്ച പെണ്ണാണ് എന്ന് തോന്നുന്നില്ല…….
      അതിനുള്ള ഉദാഹരണം ആണ് ഈ പാർട്ടിന്റെ അവസാനം, so ദയവു ചെയ്തു അവനെ ഒരു പൊട്ടനാക്കരുത് plz……
      ബാവുവിനെ ഞാനായി കണ്ടത് കൊണ്ടാണ് ഇത്രയും പറഞ്ഞത്……

    2. ഇഷ്ടം ❤❤❤

  18. വായിച്ചു നിർത്തിയപ്പോൾ നാജിയോട് ഒരു വെറുപ്പ് അവളെ കൊല്ലാൻ ഉള്ള ദേഷ്യം. സ്റ്റോറി ആയത് നന്നായി ഇല്ലങ്കിൽ അവളുടെ മൊതക്ക് ഞാൻ കൊടുത്തെന്നെ ഒരു അടി…
    അടുത്ത പാർട്ടിന്റെ ലാസ്റ്റ് പേജ് ഞാൻ ആദ്യം വായിക്കുക എന്നിട്ട് എങ്ങനെ ആണ് എൻഡിങ് എന്ന് നോക്കും എന്നിട്ട് ഫുൾ വായിക്കുക ഉള്ളു.
    ഇപ്പൊ തന്നെ എനിക്ക് എന്തോ പോലെ.മൈൻഡ്
    മരവിച്ച പോലെ.

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ഏയ് അതല്ല അവൾക്ക് അവനെ ചതിച്ചു എന്ന തോന്നലും അതിൻ്റെ കുറ്റബോധവും ഉണ്ടാവാം. അതുകൊണ്ടാവും മിണ്ടാതെ നിൽക്കുന്നത്. എന്നാൽ ഇതൊക്കെ കണ്ടിട്ടും ഒന്നും ഉരിയാടാതെ നിൽക്കുന്ന അവൻറെ മോന്തക്കിട്ടാണ് കൊടുക്കേണ്ടത്.

    2. ഇഷ്ടം ❤❤?

  19. ഇനി ബാവൂനെ പറ്റിക്കാൻ വേണ്ടി നാജിയും അജ്മൽലും പ്ലാൻ cheythathano?

    1. Inikum athaan thonanadh

    2. ഇഷ്ടം ❤❤❤

  20. ഈ site ഓപ്പൺ ആയപ്പോ തൊട്ട് ഞാൻ ഇതിലെ ഒരു വായനക്കാരൻ ആണ് ഇതുവരെ ഒരു കഥക്കും കമൻ്റ് ഞാൻ ചെയ്തിട്ടില്ല. But ഇന്ന് ഇത് വായിച്ചപ്പോ എന്തോ ഈ പാർട്ട് വായിക്കേണ്ടി ഇരുന്നില്ല എന്ന് തോന്നി ഒരു കഥാകൃ്തിൻ്റെ സ്വാതന്ത്ര്യം ചോദ്യം ചെയ്യുവാൻ എനിക്ക് അർഹത ഇല്ല എന്ന് അറിയാം എന്നാലും പറെയത്തെ ഇരിക്കാനും വയ്യ പണ്ട് നജി എങ്ങനെ ആയിരുന്നു എന്ന് ഒള്ളതിൽ പ്രസക്തി ഇല്ല but ഇന്ന് ചെയ്തത് എന്തോ എൻ്റെ മനസ്സിന് ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല കാറിൽ ഇരുന്നു ബാവു അങ്ങനെ ഒക്കെ പരെഞ്ഞിട്ടും ഹോട്ടലിൽ വെച്ച് നജിയുടെ പെരുമാറ്റം അംഗീകരിക്കാൻ പറ്റുന്നില്ല ഇനി അതിനു എന്തൊക്കെ ന്യായീകരിക്കാൻ പറഞ്ഞാലും അത് മോശം ആയി പോയി എന്തോ ഇതുവരെ ഇതിൽ ഇട്ട ഒരു കഥയും പകുതിക്ക് വെച്ച് നിർത്തി പോകാൻ തോന്നിയിട്ടില്ല . ഇന്നിപ്പോ എന്തോ ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു കഥ ഇനി മുന്നോട്ട് അറിയേണ്ട എന്ന് പറയുമ്പോ എന്തോ വല്ലാത്ത ഒരു വിങ്ങൽ . ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസി്കുന്നു എന്ന് സ്വന്തം kevin

    1. ഇഷ്ടം ❤❤❤

  21. നീലകുറുക്കൻ

    നിർത്തി പൊയ്ക്കൂടെ ബാവൂ.. ഇങ്ങനെ വിലകെട്ട് നിൽക്കേണ്ട വല്ല ആവശ്യവും ഉണ്ടോ.~?

    ഇനി കൂടെ വന്നാലും ഇമ്മാതിരി ഒന്നിനെ വേണ്ടാന്ന് വെക്കണം.

    സ്വന്തം ഭർത്താവിനെ അതിനി ഒരു കളിയായി ആയാലും മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തി കെട്ടാൻ ഒരു നല്ല ഭാര്യ (തിരിച്ചും) ഒരിക്കലും അനുവദിക്കരുത്.

  22. വേറെ ഒന്നും പറയാനില്ല, അടുത്ത പാർട്ട്‌ പെട്ടെന്നു തന്നാൽ വളരെ നന്നായിരുന്നു.
    അധികം ടെൻഷൻ അടിക്കാൻ പറ്റാത്തത് കൊണ്ടാണ്.

    1. എന്തക്കെ ഡയലോഗ് ആയിരുന്നു നാജി ബാവുന്ടെ മാത്രാണ് ഓൻ അല്ലാണ്ട് വേറെ മാരനില്ല ഒലക്ക ഒലക്ക കൊറച്ചു താടീം മുടീം വെളുപ്പും കണ്ടപ്പോ ഓൾടെ കണ്ണ് അങ് മഞ്ഞളിച്
      മോന്ത എടുത് റോട്ടുമ്മൽ ഒരക്ക മാണ്ടത് മൈര്
      എന്തായാലും അടുത്തത് വേർന്നവരെ wait ആക്ക

    2. ഇഷ്ടം ❤❤❤

  23. ഇത് വായിച്ച് തുടങ്ങി അവള് ബാവുവി നോട് പെട്ടന്ന് സ്നേഹം തോന്നിയപ്പോൾ തന്നെ സംശയം ആയിരുന്നു ഇടക്ക് അവള് ഓരോന്ന് ആലോചിച്ച് ഇരിക്കുന്നത് കാണുമ്പോൾ…… സ്നേഹിച്ച ചത്തിക്കുക….അത്രയും നേരം അവനെ വിട്ട് പോവില്ല എന്ന് പറഞ്ഞു മറ്റവൻ്റെ സൗന്ദര്യം കണ്ടപ്പോൾ കൂടെ പോയിരിക്കുന്നു…., അവളെ ഇനി ബാവുവിന് വേണ്ടാ അജ്മലിൻ്റെ കൂടെ പോട്ടെ…വാക്കിന് വില്ലയില്ലത്തവൾ??

    1. ഇഷ്ടം ❤❤❤

  24. ❤️❤️❤️

    1. ഇഷ്ടം ❤❤❤

  25. എന്റെ ഒരു ഊഹം വെച്ച് നാജി അജ്മലിന്റെ കൂടെ പോകും.ബാവു ഈ വിഷമത്തിൽ വിദേശത്തു പോകും കുറച്ചു നാളുകൾക്കുള്ളിൽ നാജി പ്രെഗ്നന്റ് ആകും അപ്പോൾ അജ്മൽ അവളെ ഉപേഴിക്കും. അപ്പോഴാണ് അവൾക്കു ബാവുന്റെ വില മനസിലാകുന്നത് അവൾ ബാവൂനെ വിളിക്കും അവൻ ഫോൺ എടുക്കത്തില്ല. ബാവൂനെ ഉമ്മ വിളിക്കും
    ഉമ്മ:നിന്റെ കുട്ടി അല്ലെ അവളുടെ വയറ്റിൽ നീ തിരിച്ചു വരണം.
    പക്ഷെ അവൻ സമ്മതിക്കത്തില്ല.
    അങ്ങനെ അവന്റെ ഉമ്മ ആഷികിനെ വിളിച്ചു അവനെകൊണ്ട് നാട്ടിൽ വരാൻ പറയും അങ്ങനെ ആണ് ബാവു വീണ്ടും നാട്ടിലേക്കു വരുന്നത്.
    ഇതൊക്കെ എന്റെ ഊഹങ്ങൾ ആണ്.
    ബാക്കി ഒക്കെ ഇക്കാടെ കൈയിൽ ആണ്

    1. ഇഷ്ടം ❤❤❤

Comments are closed.