ഒന്നും ഉരിയാടാതെ 33 [നൗഫു] 5135

ഒന്നും ഉരിയാടാതെ…33

Onnum uriyadathe

Author :നൗഫു |||ഒന്നും ഉരിയാടാതെ 32

 

 

 

 

കഥ തുടരുന്നു…

 
IMG-20210521-WA0076
 

“ബാവു.. എപ്പോഴാ പോകുന്നത്…”

 

“ഇനി ഒരു മണിക്കൂർ കൂടെ ഇല്ലേ… നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഇറങ്ങാം പോരെ…”

 

“ഹോ.. അത് മതി… എന്റെ മുകളിലേക്കു പടർന്നു കയറി കൊണ്ട് അവൾ പറഞ്ഞു…”

 

“അജ്മലിനെ കണ്ടിട്ട് എന്താ നീ പറയാൻ പോകുന്നത് നാജി…”

 

നാജിയുടെ ഉദ്ദേശം എന്താണെന്ന് അറിയാതെ ഞാൻ ചോദിച്ചു… അവളെ എന്നോട് ചേർത്ത് കിടത്തി കൊണ്ട്…

Updated: June 2, 2021 — 2:46 pm

265 Comments

  1. **********************

    “നാജിയുടെ മരണം വരെ.. നാജി ബാവുവിന്റെ ബീവി ആയിരിക്കും.. അതിൽ ഒരു മാറ്റവും ഉണ്ടാവില്ല.. ഒരിക്കലും…”

    “അല്ല നീ അവനോട് എന്താ പറയാൻ പോകുന്നത്…”

    അവളുടെ നോട്ടം കണ്ടപ്പോൾ ഞാൻ വീണ്ടും ചോദിച്ചു…

    “ഹോ.. അതോ… അത് അവിടെ പറയുമ്പോൾ കേട്ടാൽ മതി എന്റെ മോൻ.. ഇപ്പോ വേഗം കഴിക്കാൻ നോക്കൂട്ടോ… എന്നും പറഞ്ഞു എന്നെ നോക്കി പുഞ്ചിരി തൂകി അവൾ വീണ്ടും ഭക്ഷണം കഴിപ് തുടർന്നു…”

    ********************

    മനസ്സിന് ഒരു ആശ്വാസം..??

    1. ഭാവുവിന്റെ ഭീവി ആയിരിക്കും എന്നുവെച്ചു അജ്മലിന്റെ കൂടെ പോവില്ല ഇനി ഭാവുവിന്റ മാത്രം ആയിരിക്കും എന്നൊന്നും പറഞ്ഞില്ലല്ലോ ?????
      നാജി അവിടെ തന്നെ നിലപാട് വ്യക്തമാക്കിയിരിന്നു ?

    2. ഇഷ്ടം ❤❤❤

  2. ഈ കഥ വല്ലാതെ മനസിൽ കൊണ്ടാവാം ക്കുടുതൽ ഒന്നും പറയുന്നില്ല ഈ പാർട്ട് വായികേണ്ടിരുന്നില്ല എന്നു തോന്നി എന്തായാലും ഭർതാവിൻ്റെ മുമ്പിൽ കൈയിൽ പിടിക്കാനും തമാശ പറയാനും മടിയില്ലത്തവൾ ഭർതാവില്ലാണ്ട് ഒരു മുറിയിൽ ഇവർ മാത്രം ആയാൽ …?
    അവൻ എന്ത് വേണ്ടത്തത് ചെയ്താലും അവൾ നിന്നു കൊടുക്കും:
    എന്തായാലും ഈ പാർട്ട്ടോടുകൂടി ഈ കഥ വായിക്കുന്നത് നിർത്തി നമമളെകെ ലോലമനസുള്ളവരാണ് ഭായി കൂടുതൽ താങ്ങില്ലാ… അത്രക്കും ഈ കഥ മനസിൽ ചേർന്നുപ്പോയി …. ഇതിനു മുമ്പുള്ള എല്ല പാർട്ടിനും അഭിനന്തനങ്ങൾ

    1. സത്യം ബ്രോ നെഞ്ചിൽ കല്ല് എടുത്തു വെച്ച ഫീൽ ആണ്.

      1. Ath ullatha

        1. sariya .valladhe feelai.
          Sondham bharthavine kamukante munpil avamanikkunnavale …….???

    2. സത്യം bro…… ?????

  3. ഇതിപ്പോ എന്താ ഉണ്ടായേ… ഇന്നെന്താ വിഷുവാ…. എൻ്റെ പൊന്നാര പഹയാ എന്തൊക്കെ ആണ് ഇവിടെ നടന്നെ….??
    ഇങ്ങള് പിടി തരണില്ലല്ലോ

    1. ഇഷ്ടം ❤❤❤

  4. ഈ കഥ വല്ലാതെ മനസിൽ കൊണ്ടാവാം ക്കുടുതൽ ഒന്നും പറയുന്നില്ല ഈ പാർട്ട് വായികേണ്ടിരുന്നില്ല എന്നു തോന്നി എന്തായാലും ഭർതാവിൻ്റെ മുമ്പിൽ കൈയിൽ പിടിക്കാനും തമാശ പറയാനും മടിയില്ലത്തവൾ ഭർതാവില്ലാണ്ട് ഒരു മുറിയിൽ ഇവർ മാത്രം ആയാൽ …?
    അവൻ എന്ത് വേണ്ടത്തത് ചെയ്താലും അവൾ നിന്നു കൊടുക്കും:
    എന്തായാലും ഈ പാർട്ട്ടോടുകൂടി ഈ കഥ വായിക്കുന്നത് നിർത്തി നമമളെകെ ലോലമനസുള്ളവരാണ് ഭായി കൂടുതൽ താങ്ങില്ലാ… അത്രക്കും ഈ കഥ മനസിൽ ചേർന്നുപ്പോയി ….

    1. ഇഷ്ടം ❤❤❤

  5. നിങ്ങൾ ഒരു പിടിയും തരുന്നില്ല, ഒരു വിധം കരയ്ക്ക് അടുത്ത് എന്ന് തോന്നുമ്പോള്‍ തന്നെ തള്ളി ഒഴുകി വിടും. ?
    ❤️ ❤️ ❤️
    ? ? ?
    ? ? ?

    1. ഇഷ്ടം ❤❤❤

  6. ❤️❤️❤️❤️????

  7. ഇരിഞ്ഞാലക്കുടക്കാരൻ

    നിന്നെ ഞാൻ കൊല്ലും…. ഒന്നൊന്നര സത്യം ????

    1. ഇജ്ജാതി അവിഹിതം???
      Ushaar Ushaar???

    2. വിട്ടുതരില്ല, ഞാനൊരു കത്തി ഇപ്പഴേ വാങ്ങി വെചിട്ടുണ്ട്‌?

  8. മല്ലു റീഡർ

    ഇത് ഒരു കഥയാണ് എങ്കിലും ഒരു ജീവിതം പോലെ കണ്ടത് കൊണ്ടാവും എനിക് ഇങ്ങനെ react ചെയ്യാൻ തോന്നുന്നത്…നജിയെ ആ അജ്മലിന് തന്നെ കൊടുത്തിട്ട് പ ആ ചെക്കനെ ഒഴിവാക്കിയേരെ വെറുതെ എന്തിനാ ആ പാവത്തിനെ ഇങ്ങനെ മണ്ടനാക്കുന്നത് ..ആളുകളാൽ അയാൾ ചിലപ്പോ ഒന്നോ അതിൽ അതികമോ പ്രണയം ഉണ്ടാവാം അതിൽ തെറ്റില്ല .കല്യാണവും കഴിഞ്ഞ് ആ ചെക്കനെ അംഗീകരിക്കാൻ പറ്റാതെ നടന്നവർ ഇങ്ങനെ ഒക്കെ കാണിച്ചിരുന്നേൽ തെറ്റില്ലായിരുന്നു…ഇത് ബാവുന്റെ കൂടെ നടക്കുമ്പോൾ ബാവു ആണ് ജീവൻ മുന്കാമുകനോട് എല്ലാംപറഞ്ഞ സലമാതാക്കൻ വന്നിട്ട് സ്വന്തം കെട്ടിയോന്റെ മുന്നിൽ നിന്ന് അവന്റെ കയും പിടിച്ച് നടക്കുന്നതും അവന്റെ കളി തമാശക്ക് വഴങ്ങി കൊടുക്കുന്നതും ഒന്നും അത്ര നല്ലതായി എനിക്ക് തോന്നിയില്ല..പറയുന്ന വാക്കിന് വില ഉണ്ടായിരുന്നെങ്കിൽ അവൾ തുടക്കത്തിലേ ബാവുനേ അവന് ഭർത്താവ് എന്ന രീതിയിൽ തന്നെ പരിചയപ്പെടുത്തി കൊടുക്കുമായിരുന്നു..

    ഇനി ഇപ്പൊ നാജിക് നിരത്താൻ ഒരുപാട് കാര്യവും കാരണവും കാണും അതൊന്നും ന്യായികരിക്ക തക്കവണ്ണം ഉള്ളതാണ് എന്നു തോന്നുന്നില്ല. എന്തൊക്കെ ആയാലും.. ഞാൻ ആണ് ബാവുന്റെ സ്ഥാനത് എങ്കിൽ തീർച്ചയായും നാജിയെ അജ്മലിന് തന്നെ എൽപ്പിച്ചെന്നെ…

    തുടക്കമൊക്കെ വായിക്കാൻ നല്ല രസം ഉണ്ടായിരുന്നു അവരുടെ ഇടയിലെ എന്തങ്കിലും കുഞ്ഞു പിണക്കമാവാം എന്നൊക്കെ ആണ് വിചാരിച്ചത്. നാജി അജ്മലിന് തക്ക മറുപടി കൊടുക്കും എന്നൊക്കെ ആയിരുന്നു പ്രദീക്ഷ ..ഇതിപ്പോ ഇനി അവന് തക്ക മറുപടി കൊടുത്തിട്ട് വന്നിട് എന്താ കാര്യം സ്വന്തം ഭർത്താവിനെ തുടക്കത്തിൽ തന്നെ ഓരോ പൊട്ടനെ പോലെ അവതരിപ്പിച്ചില്ലേ .

    എന്റെ പടച്ചോനെ ഞാൻ എന്തിനാ ഇങ്ങനെ ദേഷ്യം പിടിക്കണേ.. ആ ഇനിയും എന്തൊക്കൊയോ പറയണം എന്ന് ഉണ്ടായിരുന്നു..ഓർക്കുമ്പോ നേരിട്ട് പറയാം ഇപ്പൊ നല്ല ദേഷ്യം ഉണ്ട്…

    ഇതൊന്നുമല്ല ട്വിസ്റ് നാജി ഇനിയും വന്ന് ചിരിച്ചു കാണിച്ചാൽ 2 ഡയലോഗ് വിറ്റാൽ പാവം ബാവു വീഴും….ബാവു ..ആളുകൾ ഇത്രയും പാവവും നിഷ്കളങ്ങാനും ആവല്ല്…

    ???

    1. എനക്കും same അഭിപ്രായം ആണ്…… നാജി എന്ന് പറഞ്ഞാൽ ബാവുന് പിരാന്താണ്. അവളും അങ്ങനെയൊക്കെ ആണെന്ന് പറയുന്നു. ബട്ട്‌ now?

      എന്തായാലും അടുത്തതെന്താ സംഭവിക്ക എന്ന് നോക്കാം ???

      1. ഇഷ്ടം ❤❤❤

    2. ഇഷ്ടം ❤❤❤

  9. തുമ്പി ?

    Ettavum eduthupreyanda oru karyamund charachter swapping, Ithil ettavum highlight cheitha element ahnu ath edthu preyanda karyamatto, Naji enna charachter tanne pullikarithy Ajune kandappol tanne ithellam marille.. Aa oru snehom sambhommokke pashe avlde ullil ippozhum bavu und athinulla eg anallo aah thala thazthi idunne pashe aa thazthi idunnath tanne vere reethil idem cheyyam like, avkk marupadi kodukkan talparyam illa ennulla reethil… entayalum ippom sambhom onn ishar ayikknu.. ingal adutha bhagam id bhai…

    1. ഇഷ്ടം ❤❤❤

  10. bro kadha nale bakki edanam ellakil kadha flop ayi pokum sathyam parayamalo ennathe story flop annu

    1. ഫ്ലോപ്പ്.. അതെന്നെ സാധനം ?..

      അതൊന്നും ഒരു വിഷയമേ അല്ല ബ്രോ. നമ്മൾ ഇവിടെ സമ്മാനം വാങ്ങാൻ ഒന്നും അല്ലല്ലോ എഴുതുന്നത് ?❤❤

      ഇഷ്ടം ❤❤❤

  11. Ingal ithengotta kadha kondonne ?noufukka .berthe manshana bejarakkan ballatha sthalath kondoyi nirthuem cheyth. Nthalum ii bagavum nannayikk. Adutha partinayi kathirikkunnu…❤

  12. Give Naji to ajmal, she can’t forget him completely.Bavu need a new girl

    1. ഇഷ്ടം ❤❤❤

  13. കർണ്ണൻ

    ഇവൻ ഇനിയും അവളെ പിന്നാലെ പോവോ…
    കഷ്ടം വേറെ പെണ്ണുങ്ങൾ ഇല്ലാത്ത പോലെ??

  14. Good story,oru nalla penn orikkalum husband ne 100% ishtapedunundenkil matoruvante koode pokilla,Leave her.puthiya lady characterine konduvaa baavuvinn.Naji doesn’t deserve bavu.

    1. ഇഷ്ടം ❤❤❤

  15. ഇങ്ങള് ആളെ മക്കാറാക്കല്ലെ…

    വെറുതെ tension അടുപ്പിച്ച് കൊല്ലും

    ഇപ്പൊ നാജ്ജീ അവന്റെ കൂടെ പോയാല്‍ അത് എന്നും തീര ദുഖം മാത്രം മായിരുക്കും.. പിന്നെ എപ്പോ വേണമെങ്കിലും അജ്മലിനു അതും പറഞ്ഞ്‌…..!

    അങ്ങനെ ഉണ്ടാവില്ല എന്ന് കരുതാം

    ഇഷ്ടം ❤️ ❤️ ❤️ ❤️

    1. ബാവു പ്രതികരിക്കും എന്ന് കരുതാം..

      നാജ്ജി ഒരു പക്ഷെ ആകെ തകർന്ന് നില്‍ക്കാം…

      1. മല്ലു റീഡർ

        നാളെ ഒരു അവസരം വരുമ്പോ ബാവുവും ഇങ്ങനെ കാണിക്കണം അപ്പൊ മനസിലാകും വിഷമം..

      2. Avale karanam pottich irangipovan para bahuvinod

  16. കൊലച്ചത്യാണ് നാജി കാട്ട്യത് ? കൊല്ലണം നായിന്റെ മോളെ പൊലയാടി മോൻ അജ്മൽ അവനെയും കൊല്ലണം ?

    1. ഇഷ്ടം ❤❤❤??

  17. Super ayittund. Ippo ok. Olae ittechu poyathil oru luzhappavum illa. But ini ithoru painkili setupil kodethikkaruth. Pls. Athalla nxt partil vannit, machae ninnae tension adippiklan vendi mathram anganae cheyth anennu paranju ajmal varikayum. Onnum sambhavikkathu polae avar thirichi pokukayum cheythal pinnae e kada vayikkano comment idano like adikkano njan varilla. Ithrayum nal enikkariyavunna noufu ath cheyyilla ennenikkariyam. Ennalum paranjanneyullu.

    1. ഇഷ്ടം ❤❤❤

  18. Enthaylum ajmal ne oyivakun ariyam athond onnm paryanila kadha amgnyale kondupoyirkane pine mumbathe cmnt itavrk aa bodham illa allel ingne -ve adikalilao ithvare kadha nalla rthityil kond pokan aryikenkik thudanrnum indavumem predishkunu njangal predishkatha bagham indavilan vishavasikunu ente naifu ikkooooo

    1. ഇഷ്ടം ❤❤❤

  19. സത്യം പറയാലോ അണ്ണാ.. ഞാൻ നിർത്തി.?

    രാഹുൽ പറഞ്ഞ പോലെ പെഴച്ചവൾ അതാ എനിക്കും മനസ്സിൽ വന്നത് ഞാൻ പേജ് നോക്കാതെ വായിച്ചു പോയി തീർന്നപ്പോൾ അണ്ണന്റെ കഴുത്തിനു പിടിച്ചു ഞെരിക്കാൻ തോന്നിപ്പോയി…?.

    1. ഹേയ് അങ്ങനെ പോവല്ലെ ലില്ലി.. കഥായെ അത് പോലെ കാണുക.. ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല..

      വേദനിപ്പിച്ചതിൽ സോറി ❤

      1. ങ്ങള് ഞൊന്നും പറയണ്ട..?
        ഞാൻ പോവാ ?

  20. പെഴച്ചവള്… ??

    വേറെ ഒന്നും എനിക്ക് പറയാൻ ഇല്ല..

    1. Travis Scott Fanboy Ahn Lle?

      1. STRAIGHT UP! ??

        1. Kayile ❤ travi

        2. Ice Water❄️
          Turned Atlantic?

    2. ???

      ഇഷ്ടം ❤❤❤

      1. പിഴച്ചവള് എന്ന് പറയുമ്പോ ഇഷ്ടമോ ??

        1. അത് അവന്റെ അഭിപ്രായം ആണ്… അതിനെ ഞാൻ എന്തിനാ വെറുക്കുന്നത് ?

          1. ???

  21. ഇത് ഒരുമാതിരി ഹലാക്കിന്റെ ഇടപാടായല്ലോ ഭായ്

  22. ഇങ്ങളെന്താണ് ഭായ് ഇങ്ങനെ .

    നന്നാവൂല ന്ന് തീരുമാനിച്ചോ?

    ഇങ്ങനെ മനുഷ്യനെ എടങ്ങേറാക്കീട്ട് ,

    ഇങ്ങക്കെന്ത് കിട്ടാനാണ്.

    ഇതിപ്പം മനുഷ്യമാര് ചങ്ക് പൊട്ടി ചാവും.

    അതൊക്കെ പോട്ടെ.
    എന്ന് വരും അടുത്ത ഭാഗം???

    ???♥️♥️♥️♥️♥️❤️❤️❤️❤️?????????

    1. ബ്രോ.. കഥ മനസിൽ തട്ടിയതിൽ സോറി…

      അടുത്ത ഭാഗം 7 തീയതി

  23. ❤️❤️❤️❤️

  24. ഉഷാറയിക്കണ്

    1. അടിപൊളി.. ആദ്യത്തെ കമെന്റ് തന്നെ മനസ് നിറച്ചു ???❤❤❤

Comments are closed.