നാട്ടിലെ ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിന് ഇടയിൽ അയാൾ ചോദിച്ചു…
“അത്.. ഇക്കാക്കയും ഭാര്യയും ആണോ..”
ഡ്രൈവർ പെട്ടന്ന് ആയിരുന്നു എന്നോട് അങ്ങനെ ചോദിച്ചത്…
ഞാൻ എന്ത് മറുപടി പറയുമെന്ന് അറിയാതെ ഒരു നിമിഷം നിന്നു… എന്റെ പിറകിൽ ഇരിക്കുന്ന നാജിയും അജ്മലും എന്നെ പോലെ തന്നെ ആ ചോദ്യം കേട്ടപ്പോൾ,.. എന്റെ ഉത്തരം കേൾക്കാൻ എന്നത് പോലെ മിണ്ടാതെ ഇരുന്നു…
എന്റെ ഉള്ളിൽ എന്തൊക്കെയോ ഓടി നടക്കുന്നുണ്ട്.. ഡ്രൈവർ എന്നെ ശ്രെദ്ധിക്കാൻ വീണ്ടും തിരിയുമെന്ന് കണ്ടപ്പോൾ ഞാൻ പറഞ്ഞു..
“ഹേയ്.. അവർ ബ്രദറും സിസ്റ്ററും ആണ്.. എന്റെ ഭാര്യയാണ്… അളിയൻ ഇന്ന് ഇവിടെ ഇറങ്ങി നാളെ തന്നെ മലേഷ്യ പോകും.. അപ്പൊ ഒന്നു കണ്ടിട്ട് പോകാമെന്നു കരുതി ഞാനും അവളും വന്നതാണ്…”
“ആ അങ്ങനെ.. ഞാൻ പെട്ടന്ന് കണ്ടപ്പോൾ..”
ഡ്രൈവർ വീണ്ടും പറഞ്ഞു തുടങ്ങി..
“അവരെ കണ്ടിട്ട് നല്ല ചേർച്ച ഉണ്ടുട്ടോ… ആങ്ങളയും പെങ്ങളും ആയിട്ടാവും.. എന്തോ ഒരു അടുപ്പം പോലെ തോന്നി…”
“ആ ഹ്.. ഞാൻ ഒന്നു മൂളി..”
തിരിഞ്ഞു നോക്കിയപ്പോൾ അജ്മലിന്റെ മുഖം ആകെ ഇരുണ്ടത് പോലെ ആയിട്ടുണ്ട്.. നാജിയുടെത് വിളറി വെളുത്തിട്ടും ഉണ്ട്…
?????
dey thorappa backy vegam thada
??
ഒരു രക്ഷയുമില്ല നല്ല ഫീൽ keep it up bro
ഇഷ്ടം
പഹയാ……
വല്ലാത്ത ചതിയായിപ്പോയി…
??????
വരുന്ന ബുധൻ exam ആണ്….
ഒന്നു relax ആവാനാണ് ഇതിൽ വന്നത്….
ഇപ്പൊ ഉള്ള മൂടും പോയി…
അത് ഇനി exam ന്റെ തലേന്നു വരുവായിരിക്കും…
_____________________________
എന്നാലും..
വല്ലാത്തൊരു ടെൻഷൻ..
ബാവു ഞങ്ങടെ ഉള്ളിൽ വളരുന്നത് കൊണ്ടാണ്…
അതിൽ നിങ്ങൾക് A+ തന്നെ തരണം..
……
ആ…time ഉണ്ടല്ലോ…..
കുറെ part വരാനില്ലേ…..
Happy ending പ്രതീക്ഷിക്കുന്നു….
അവസാന part ഞാൻ എന്നും കൂടെയുണ്ടാകും….
???????????
ഇഷ്ടം
ഓടണ്ട ഓടണ്ട ഓടി തളരേണ്ട… ഓമന പൂമുഖം വാടീടെണ്ട…
സുഹൃതുക്കളെ ഒന്ന് മാത്രം പറയുന്നു.. കഥ തീരാൻ.. ഇനിയും ഒരുപാട് പാർട്ട് കിടക്കുന്നുണ്ട്..
നാജിയുടെയും ബാവു വിന്റെയും കഥ തന്നെ ആണ്
അവരുടെ മാത്രം കഥ…
വായന നിർത്തി എന്ന് പറയുന്നവരോട് ഇനിയും ഒന്നും പറയാൻ ഇല്ല… ഫ്ലോപ്പ് ആണെന്ന് പറഞ്ഞവരോടും..
കഥ എന്റെ ഉള്ളിൽ നിറഞ്ഞു കിടക്കുന്നതാണ്.. അത് അത് പോലെ തന്നെ വരും.. നിങളുടെ ഉള്ളിലെ ബാവു ആകാം നിങ്ങളെ ഇങ്ങനെ പറയിപ്പിക്കുന്നത് എന്നറിയാം… അവനെ നിങ്ങൾ സ്നേഹിക്കുന്നത് പോലെ… തന്നെ ഞാനും സ്നേഹിക്കുന്നു.. പക്ഷെ കഥ മുഴുവൻ പറയാതെ എങ്ങനെ പോകും…
അല്ലേൽ അടുത്ത പാർട്ടിൽ നിർത്തണം.. അത് ഒരിക്കലും സാധിക്കില്ല…
ഒരു ജീവിതം… ഒരു ഭൂമി… ഒരു സൂര്യൻ…
ഓരോ ഒരു ബാവു
Machane ellarum feelings kond paranj ponathan..
Machan ath karyam akkale
Manushanne tension adipikathe adutha part pettan edd machaaa..
Ath sathyam
വേഗം ഒന്ന് ഇട്ടാമതി
Bro…..
മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല, but ഞാൻ ഈ കഥ full വായിക്കുക തന്നെ ചെയ്യും, കാരണം അത്രയ്ക്ക് ആകാംഷ ഉണ്ട് ബാവുന്റെ കഥ അറിയാൻ…..
പിന്നെ ബാക്കിയുള്ളവർ ഒക്കെ ഇത് വായിക്കേണ്ടിയിരുന്നില്ല അല്ലേൽ ഇനി വായിക്കില്ല എന്നൊക്കെ പറഞ്ഞത് അതും ഈ ഞാൻ ഉൾപ്പടെ പറഞ്ഞത് അത്രയ്ക്ക് സങ്കടമായിട്ട. കാരണം ബാവുവിന്റെ നിസ്സഹായതയും, നാജിയുടെ ബാവുവിനോടുള്ള അവഗണനയും അത്രത്തോളും മനസിനെ ബാധിച്ചു അത് കൊണ്ട. അതിനും കാരണം മറ്റുള്ള കഥകളിൽ നായകൻ superhero പരിവേഷം ഉള്ളവർ ആയിരിക്കും അതൊക്കെ ആസ്വദിച്ചു വായിക്കാൻ അടിപൊളി ആണ് താനും, but ഇതിലെ ബാവു ഓനെ എനിക്ക് എന്നോട് തന്നെ ഉപമിക്കാൻ പറ്റും കുറെ കഷ്ടപ്പാടുകളും ഭയവും ഉള്ളു നിറയെ സ്നേഹവും എല്ലാരോടും കരുതലും ഉള്ള ഒരു ചെറുപ്പക്കാരൻ, ചിലപ്പോ ബാവു ഞാൻ തന്നെ ആണ് എന്നാ തോന്നൽ വന്നത് കൊണ്ട് പറഞ്ഞു പോയതാണ് bro…..
Anyway eagerly waiting for next part……
അപ്പൊ അടുത്ത പാർട്ടിൽ വൈറ്റ് വാഷിൽ കുളിച്ചു നിൽക്കുന്ന നാജിക്കായി വ്യാഗ്രതയോടെ കാത്തിരിക്കുന്നു?????
നൗഫുക്ക ന്തായാലും കട്ടക്ക് ഒപ്പം ഉണ്ടാവും അത്രത്തോളം ഈ കഥ എന്നെ സ്വാധീനിച്ചിട്ടുണ്ട്……..പിന്നെ നാജിയോട് ന്തായാലും നാല് നല്ല വർത്താനം പറഞ്ഞോള്ളോ ഒരു സമാധാനത്തിനു…???????
എന്റെ പൊന്നു മോനെ…
ഞാൻ എന്തൊക്കെയോ പറഞ്ഞു…
സങ്കടംകൊണ്ടാട്ടാ…
നീ അടുത്ത പാർട്ട് വേഗം താ…??
Bro…. കഥ ഇഷ്ട്ടപെടാനിട്ടല്ല… സങ്കടം കൊണ്ടാ????
BRO NXT part vegam tharan nokkane innale kadha vayichitt bakki ariyathe oru samadhanam kittunilla ennum nxt part daily varumpol nale nxt part varumallo enna samadhanam undayirunnu ipol partukal vaikumbol ennu varum enn vicharich idakk nokkiyirikkum pettannu oro partum vegam tharan nokkane….NAUFU BRO
BRO NXT part vegam tharan nokkane innale kadha vayichitt bakki ariyathe oru samadhanam kittunilla ennum nxt part daily varumpol nale nxt part varumallo enna samadhanam undayirunnu ipol partukal vaikumbol ennu varum enn vicharich idakk nokkiyirikkum pettannu oro partum vegam tharan nokkane….NAUFU BRO
ഇന്ന് വരുമോ ഇക്കാ
പേജ് കുറഞ്ഞ )ലും പരമാവതി നേർത്ത ഇടാൻനോക്ക് സഹോ????????????
Next part
ഇഷ്ടം
സത്യത്തിൽ ഈ നാജി ശരിക്കുമുള്ള നാജി അല്ല സൂര്ത്തുക്കളെ.. ? ഇത് പാരലൽ യൂണിവേഴ്സിൽ നിന്നും അറിയാതെ ചാടി വന്ന നാജി ആണ്. ശരിക്കും നാജി വീട്ടിൽ ഉണ്ട്.. ?
കൊല്ലരുത് ?
ശരിക്കുമുള്ള നാജി പൊരക്ക് നാളെത്തേക്കുള്ള ചപ്പാത്തിക്ക് മാവ് കുഴച്ചു വയ്ക്കുന്നു ?
Ballatha dravidamanallo
Ith sherikkulla MK alle..
Sherikkulla MK vittil kidan urangann?
??
ബെസ്റ്റ് ??
Noufukka kadha ellam poli thanne .ellarum paranjath thanne anu enikkum parayan ulle. ini ethra okke najiye nyayikarichalum ath onnum marathilla . Bavu onnum parayathath konda ennonnum paranjekkallu. Wait for nxt prt. Best of luck ?
ഇഷ്ടം
??
?
ആദ്യ പ്രണയം ഒരിക്കലും മറക്കില്ല എന്നത് പോലെ തന്നെയാണ്.. ഓരോ പ്രണയവും വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും…
“അതിനു ഇപ്പോ എന്താ.. സ്നേഹിക്കാൻ കഴിയുന്നവർ അതിങ്ങനെ വാരി കോരി കൊടുക്കുമെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ…”
“നാജിയുടെ മരണം വരെ.. നാജി ബാവുവിന്റെ ബീവി ആയിരിക്കും.. അതിൽ ഒരു മാറ്റവും ഉണ്ടാവില്ല.. ഒരിക്കലും…”
ഒരേ സമയം കൊറേയേറെ ചിന്തിപ്പിക്കുകയും അതുപോലെ തന്നെ വേദനിപ്പിക്കുകയും അവസാനം ചിരിപ്പിക്കുകയും ചെയ്ത വരികൾ…..
ഇനി ഒന്നേ പറയാൻ ഉള്ളോ അവൾ വേണ്ട….??
ലാസ്റ്റ് ആയപ്പോൾ സെയിം വരി
ചിരിപ്പിച്ചത് എന്നെ മാത്രം അല്ലല്ലേ ??
അയോ ഒരു കാര്യം പറയാൻ വിട്ട് പോയി
ഈ പാർട്ടും സൂപ്പർ ആയിരുന്നു കേട്ടോ നെഞ്ചിൽ ഒരു ഒന്നൊന്നര വലുപ്പം ഉള്ള കല്ല് കേറ്റിവെച്ച ഫീൽ ഉണ്ട്……..പിന്നെ നാജി വേണ്ട എന്നു പറഞ്ഞത് എഴുക്കരന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തി എന്നു തോന്നാണരുതെ ……..അടുത്ത പാർട്ടിനു ആയി കാത്തിരിക്കുന്നു….
സ്നേഹത്തോടെ….?????
ഇഷ്ടം
സുഹൃത്തുക്കളെ ഇതിന് എല്ലാം മറുപടി തരാൻ നാജി യെ തന്നെ കൊണ്ട് വരാം…??
അത് അല്ലേലും അറിയാം നാജിയെ എങ്ങനേലും ന്യായീകരിക്കുമെന്ന്. പക്ഷെ എത്രയൊക്കെ ന്യായീകരിച്ചാലും airport മുതൽ hotel വരെയുള്ള നാജിയുടെ ബാവുവിനോടുള്ള അവഗണനയും മൗനവും അത് തികച്ചും തെറ്റ് തന്നെ ആണ്….. അതും ബാവുവിനെ പോലൊരുത്തനോട് കാണിച്ചത് ഒട്ടും ന്യായീകരിക്കാൻ പറ്റില്ല, എന്തോ ഇത്രയും പറയണം എന്ന് തോന്നി കാരണം അത്രത്തോളം ഈ കഥയും ബാവുവും മനസ്സിൽ പതിഞ്ഞു പോയി,ദയവ് ചെയ്തു അടുത്ത പാർട്ടിൽ നാജിയുടെ പ്രവർത്തിയെ ന്യായീകരിച്ചോണ്ട് വരരുത് pls…..
കഥ ബ്രോ എന്റെ ഉള്ളിൽ ഉള്ളതാണ്.. ഓരോ കഥാപത്രവും നിങളുടെ മനസിനെ എത്രത്തോളം മനസിനെ പിടിച്ചു നിർത്തിയിട്ടുണ്ടോ അത് പോലെ ഞാൻ എന്റെ മുന്നിൽ കണ്ട് കൊണ്ട് എഴുതുന്ന ഒരു കഥ.
ഞാൻ എഴുതിയ ഏത് കഥ യും അങ്ങനെ തന്നെ….
നിങ്ങളിൽ ഉണ്ടാക്കുന്ന സോദീനത്താൽ ഈ കഥ എന്നെ സ്വദീനിക്കുന്നുണ്ട്…
കഥ അതിന്റെ വായിക്കു തന്നെ പോകും.. ഒരു മാറ്റവും ഇല്ലാതെ….
ഇഷ്ടം ബ്രോ.. ചം
കുറെ തുറന്നെയുത്തുകൾ കണ്ടു.. സാധാരണ ഞാൻ മറുപടി കൊടുക്കുന്നത് തന്നെ അടുത്ത പാർട്ട് വരുന്നതിന്റെ അന്ന് മാത്രമാണ്…
ഇന്നെന്തോ ഇന്ന് തന്നെ കഴിയുന്നവർക് എല്ലാം കൊടുക്കണമെന്ന് തോന്നുന്നു…
Bro…..
മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല, but ഞാൻ ഈ കഥ full വായിക്കുക തന്നെ ചെയ്യും, കാരണം അത്രയ്ക്ക് ആകാംഷ ഉണ്ട് ബാവുന്റെ കഥ അറിയാൻ…..
പിന്നെ ബാക്കിയുള്ളവർ ഒക്കെ ഇത് വായിക്കേണ്ടിയിരുന്നില്ല അല്ലേൽ ഇനി വായിക്കില്ല എന്നൊക്കെ പറഞ്ഞത് അതും ഈ ഞാൻ ഉൾപ്പടെ പറഞ്ഞത് അത്രയ്ക്ക് സങ്കടമായിട്ട. കാരണം ബാവുവിന്റെ നിസ്സഹായതയും, നാജിയുടെ ബാവുവിനോടുള്ള അവഗണനയും അത്രത്തോളും മനസിനെ ബാധിച്ചു അത് കൊണ്ട. അതിനും കാരണം മറ്റുള്ള കഥകളിൽ നായകൻ superhero പരിവേഷം ഉള്ളവർ ആയിരിക്കും അതൊക്കെ ആസ്വദിച്ചു വായിക്കാൻ അടിപൊളി ആണ് താനും, but ഇതിലെ ബാവു ഓനെ എനിക്ക് എന്നോട് തന്നെ ഉപമിക്കാൻ പറ്റും കുറെ കഷ്ടപ്പാടുകളും ഭയവും ഉള്ളു നിറയെ സ്നേഹവും എല്ലാരോടും കരുതലും ഉള്ള ഒരു ചെറുപ്പക്കാരൻ, ചിലപ്പോ ബാവു ഞാൻ തന്നെ ആണ് എന്നാ തോന്നൽ വന്നത് കൊണ്ട് പറഞ്ഞു പോയതാണ് bro…..
Anyway eagerly waiting for next part……
അപ്പൊ അടുത്ത പാർട്ടിൽ വൈറ്റ് വാഷിൽ കുളിച്ചു നിൽക്കുന്ന നാജിക്കായി വ്യാഗ്രതയോടെ കാത്തിരിക്കുന്നു?????
വേണ്ട ഞങ്ങൾക്ക് വേണ്ട അവളെ ????
ഭായ് എത്ര കൊട്ട് വൈറ്റ് വാഷ് തീർക്കാൻ ആണ് ഉദ്ദേശം
നാജിയുടെ സ്വഭാവം അങ്ങനെ വെളുപ്പിച്ചെടുക്കാൻ ഉണ്ട് ??
ന്യായികരിച്ചു അങ്ങ് തല്ലിക്കോണം ?
എന്തായാലും പ്രേസേന്റ് എത്തുമ്പോൾ വേറെ നായിക വേണം ??ബാവുവിന് നാജിയേക്കാൾ പതിഞ്മടങ്ങ് നല്ലവളെ ആണ് അർഹിക്കുന്നത് ??
നൗഫു ബ്രോ ?
കഥ ഇപ്പൊ ആണ് വായിച്ചത്
ഈ കഥയിലെ ഏറ്റവും ബെസ്റ്റ് പാർട്ട് ഇതായിരിക്കും
ഞാൻ തുടക്കം മുതലേ നാജിയെ വിലയിരുത്തിയ രീതി തെറ്റിയില്ല ?
തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിച്ചു വായിച്ചു
അജ്മൽ എൻട്രി ഇട്ടതു മുതൽ ഒരേ തീ ?ആയിരുന്നു
ബാവുവും മോശമല്ല ഒന്നുമില്ലെങ്കിലും ആ ഡ്രൈവറോട് പറഞ്ഞല്ലോ
നല്ല തന്തയ്ക്കും തള്ളയ്ക്കും പിറക്കാത്ത ഊച്ചാളി തന്ന പണിയാണെന്നു ?അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ബാവു ഒരു പൊട്ടൻ തന്നെ ആയേനെ
ഈ ഭാഗത്തിൽ സ്കോർ ചെയ്തത് മുഴുവൻ നാജിയാണ് കൂടെ അജ്മലും
//ചതിക്കപ്പെട്ടവൻ June 3, 2021 at 7:32 am
നായിക വെറും ബസ്സ്റ്റാന്റ് വെടികളെ പോലെ ആയോ എന്ന് സംശയം //
ഇതൊക്കെ നാജിയെ വെച്ച് ഉപമിക്കാമോ സുഹൃത്തേ
വേശ്യകൾക്കും ഇല്ലേ അന്തസ്സ്
സത്യത്തിൽ നാജിയെന്താ സംഭവം
ട്രെയിനിൽ വച്ചു ഇവനെനോക്കി കരഞ്ഞപ്പോഴേ ഞാൻ ഊഹിച്ചു ഇതൊരു പണിയാണ് സൂചിപ്പിക്കുന്നത് എന്ന് ?
എയർപോർട്ടിൽ വച്ചു അജ്മൽ വന്നത് മുതൽ ബാവു എന്നൊരു വ്യക്തിയെ ഓർക്കാത്ത നാജി എങ്ങനെ ജീവിതകാലം മുഴുവൻ ബാവുവിന്റ കൂടെ കഴിയും
മാമന്റെ മോനല്ലേ നാളെ വീട്ടിൽ കേറി വന്നാൽ ബാവു പുറത്തിറങ്ങി നിക്കണോ ?
ബാവുവിന് ഈ സീനിൽ റോൾ ഇല്ല,, കെട്യോൾക് ഓക്കേ ആണെങ്കിൽ അവനെന്താ പറയാ
ഒന്നുമില്ലേലും അവരുടെ പ്ലാൻ പ്രകാരം നടന്ന വിവാഹം അല്ലെ ഇവരുടെ
എന്റെ സംശയം ബാവുവിനെ മാരൻ എന്ന് വിളിക്കുമ്പോൾ ഒക്കെ നാജി മനസ്സിൽ മൈ#*#&%₹ എന്നാണോ കരുതുന്നെ ?????
ഭാര്യയും ഇക്കാക്കയും റൂമിൽ പോവുമ്പോൾ ബാവു ഇനി വിളക്ക് പിടിച്ചികൊടുക്കാനാണോ അവിടെ നിക്കുന്നെ
എണിറ്റു നാട്ടിലേക്കുള്ള വണ്ടി പിടിക്കാൻ പറ
പോവുന്ന പൊക്കിൽ നല്ലൊരു വകീലിനെ കണ്ട് വയ്ക്കുക ഒരു വർഷം കഴിഞ്ഞു വകീലിനെ അന്വേഷിച്ചു തെണ്ടണ്ട
പിന്നെ ഓളെ ഉമ്മാനോടും പോയി പറയുവാ മോളെ ഏർപ്പാട് അവർക്കല്ലേ ബാവു പെട്ടതാണ് എന്ന് ഉൾകൊള്ളാൻ പറ്റുന്ന പേരെന്റ്
ഉപ്പാനോട് പറഞ്ഞാൽ അങ്ങോർ ബാവുവിന്റ വിളച്ചിൽ ആണെന്നെ കരുതു
മുതലാഖ് ചൊല്ലലോ
ഇനിയും ഇവളെ താങ്ങി നടക്കുന്നത് എന്തിനാ
ഒരു കിളിച്ചുണ്ടൻ മാമ്പഴം ശ്രീനിവാസൻ ആകു
നാജിയെ അജ്മലിന് കൊടുക്ക്
ഇവന് ചെറിയ പ്രായം അല്ലെ.. ഒരു 28 ഒക്കെ ആവുമ്പോൾ നല്ലൊരു പെണ്ണിനെ പുറത്ത് നാട്ടുന്നു കേട്ടുവാ ??
ഇവിടെ ബാവുവിന് ഒരു വിധത്തിൽ ലാഭം ഉണ്ട് ?ഒഴിവാക്കിയാൽ
ഇനിയും ചുമന്നോണ്ട് നടന്നാൽ നഷ്ടം ആണ് ഉണ്ടാവു
ഇനിയിപ്പോ അടുത്ത പാർട്ടിൽ റൂമിൽ പോയി അപമാര്യാദയായി പെരുമാറാൻ നോക്കിയ അജ്മലിനെ നാജി തല്ലിയെന്നോ ഉപദേശിച്ചു ദേഷ്യപ്പെട്ടു പുറത്തു ഇറങ്ങി എന്നോ ഒന്നും പറയരുത്
പ്രെസെന്റിൽ നാജി ഉള്ളോണ്ട് ഒഴിവാക്കി മറ്റൊരു ഹീറോയിൻ എന്നൊന്നും നടക്കില്ല… ഹ്മ്മ് തിരിച്ചു നാട്ടിൽ പോയി പ്രെസെന്റിൽ വേറെ നല്ല സ്വഭാവം ഉള്ള നായികയെ കണ്ടെത്താം ?
എന്തായാലും ഈ ഭാഗം കൊള്ളാം ?
എന്റെ സംശയം ബാവുവിനെ മാരൻ എന്ന് വിളിക്കുമ്പോൾ ഒക്കെ നാജി മനസ്സിൽ മൈ#*#&%₹ എന്നാണോ കരുതുന്നെ ?????
അത് കലക്കി… ???
???
ഇഷ്ടം
നൗഫു ബ്രോ
കഥ സൂപ്പർ ആയി വന്നതായിരുന്നു. പക്ഷെ ഓരോ പാർട്ട് കയും തോറും വളരെ ബോറായി വരുകയാണ്.
33 പാർട്ട് ആയി ഇപ്പോഴും പാസ്റ്റിലേക് കഥ ഏത്തിലാ. വെറുതെ വലിച്ചു നിട്ടുകയാണ്.
ഇഷ്ടം
നൗഫു ബ്രോ കഥ സൂപ്പർ ആയി വന്നതായിരുന്നു പക്ഷെ ഓരോ പാർട്ട് കയും തോറും വളരെ ബോറായി വരുകയാണ്.
33 പാർട്ട് ആയി ഇപ്പോഴും പാസ്റ്റിലേക് കഥ ഏത്തിലാ. വെറുതെ വലിച്ചു നിട്ടുകയാണ്.
Njn sthiramayi vayikunna story anu ith allaa… partum vayichu, ie.. partum vayichapo sad ayipoyi?? adutha part adipoliakanam babu muthan?
Itharan ?
നിനക്കും ഡ്യൂപ്ലിക്കേറ്റാ…???
ഇഷ്ടം
ഇനി എന്തിനാ ഓന്തിനെ ആലോചിച്ചു ഇരിക്കുന്നത്,. അടുത്ത വണ്ടിക് നാട്ടിൽ കയറി പോകാല്ലാതെ..???
ഇഷ്ടം
Ithilum nallath valla 9 thineyum kettunathayirunnu athavumbol cheyuna joliyodenghilum athmarthatha kanichene (9 means ellarum alla chila aallukal mathram)
ഇഷ്ടം
ee story TITLE ippazhannu set ayath “ഒന്നും ഉരിയാടാതെ”?????????????????
ഇഷ്ടം
My@@
njan ഇപ്പൊൾ ആണ് വായിച്ചത് കുറച്ച് കഴിഞ്ഞ് cmnt ഇടാം അല്ലെ ശെരി ആവില്ല
ഇഷ്ടം
Noufooka evide poyi
Ellavarudeyum comment kett mungiyo
ഇഷ്ടം
Super
Karayipichu kalanju
ഇഷ്ടം
ഇനി എന്തിനാ ഓന്തിനെ ആലോചിച്ചു ഇരിക്കുന്നത്,. അടുത്ത വണ്ടിക് നാട്ടിൽ കയറി പോകാല്ലാതെ..
താഴെ കമന്റ് ൽ ഒരാൾ പറഞ്ഞത് തന്നെ ആണ് എനിക്ക് നാജിയെ പറയാൻ ഉള്ളത്.
???
ഇഷ്ടം
നായിക വെറും ബസ്സ്റ്റാന്റ് വെടികളെ പോലെ ആയോ എന്ന് സംശയം ?
Ath thane aan.
Aaahnn
ഇഷ്ടം