ഒന്നും ഉരിയാടാതെ 32 [നൗഫു] 5003

ഒന്നും ഉരിയാടാതെ..32

Onnum uriyadathe 

Auther : നൗഫു ||| ഒന്നും ഉരിയാടാതെ 31

 

വിരഹത്തിൻ വേദന..

എന്നെ ഇന്നൊരുപാട് വേദനിപ്പിക്കുന്നതും അത് തന്നെ… ഹൃദയമേ നീ എന്നെ തളർത്തി കളയരുതേ…

 

IMG-20210521-WA0076

ബാവു.. ടാ…

 

മൈസൂർ കോഴിക്കോട് ദേശീയ പാതയിൽ ചെക് പോസ്റ്റ്‌ കഴിഞ്ഞ ഉടനെ ഉള്ള ഒരു തട്ടുകടയുടെ അടുത്തായി തന്നെ കാർ നിർത്തി മനാഫ് എന്നെ തട്ടി വിളിച്ചു…

 

ഒരു സ്വപ്നലോകത്തു എന്നത് പോലെ കണ്ണ് രണ്ടും പൂട്ടി മഴങ്ങുക ആയിരുന്നു ഞാൻ…

 

എന്താ ടാ. ഒരു ഉഷാർ ഇല്ലല്ലോ.. നീ എന്തിനാ ടെൻഷൻ ആകുന്നത്.. മനാഫ് എന്റെ തോളിലേക് കൈ വെച്ച് തട്ടി കൊണ്ട് പതിയെ ചോദിച്ചു..

 

നമ്മുടെ കൂട്ടത്തിൽ നല്ലത് പോലെ സംസാരിക്കാൻ അറിയുന്ന ആളാണ്.. ഇപ്പൊ മൂന്നു മാസമായി നിന്റെ ശബ്ദം നല്ലത് പോലെ കേട്ടിട്ട്… അതിനും അഞ്ചു മാസങ്ങൾക് മുമ്പ് ഞങ്ങൾക് നഷ്ട്ടപ്പെടാൻ തുടങ്ങിയത് ആണല്ലോ നിന്നേ .. മനാഫ് എന്നെ കുറ്റപ്പെടുത്തി തന്നെ തുടർന്നു സംസാരിക്കാൻ തുടങ്ങി…

 

82 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️

  2. Nannayitund…. Ellam paranj theerkanenn vicharich.. Samadhanich kond.. Aduth part in kathirikam.. Illel mood orakula?

    1. ???

      ഇഷ്ട്ടം ❤❤

  3. വിനോദ് കുമാർ ജി ❤

    ❤♥❤♥♥♥♥♥♥♥♥?

  4. ❤❤❤❤❤

  5. നൗഫു അണ്ണാ ?
    വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി….

    31 പാർട്ട്‌ എന്ന് വായിച്ചു തീരും എന്ന ഒര് അങ്കലാപ്പിൽ ആണ് തുടങ്ങിയത്.. പക്ഷേ ഓരോന്നും തീരുന്നത് അറിഞ്ഞില്ല. ?.അപ്പൊ നോക്കുമ്പോ ദേ 32… പിന്നെ അതും കൂടെ അങ്ങ് ?

    പക്ഷേ ഇപ്പൊ തോന്നി വേണ്ടായിരുന്നു എന്ന് എന്തൊരു നിറുത്തലാടോ…മൻസാ ?.

    അപ്പൊ ഇനി എന്നാ അടുത്തത്

    ?

    1. ഛെ..

      ഹേയ് ബെർതെ നിർത്തിയത് ആണ്.. എനിക്കൊരു സ്റ്റോപ്പ്‌ വേണ്ടേ.. അതിന് വേണ്ടി മാത്രം ???

    2. ലില്ലിയെ ഇഷ്ടം ❤❤❤

  6. 32 part… Ithoke njan ennu vaaich theeranaanu??

  7. Ente Ikka ingal balland beharakknind
    Eee partum sett
    Ini eppa aduthe
    Noufukka istham

    1. ഇന്നോ നാളെയോ സെറ്റ് ❤❤❤

  8. രാവണപ്രഭു

    ???????

  9. ഈശ്വര എന്താവുവാവോ.. ?

    ഈ പാർട്ട്‌ ഫുൾ ടെൻഷൻ ആയിരുന്നു, എല്ലാം അറിയും എന്നും കരുതി, പക്ഷെ എത്തിയിട്ടില്ല, 33 മത്തെ പാർട്ട്‌ തന്നെ അപ്പൊ കഥയുടെ മെയിൻ പാർട്ട്‌ ?

    കാത്തിരിക്കുന്നു ബ്രോ, ഒരുപാട് സ്നേഹം ❤️

    1. രാഹുലെ ??❤

      അടുത്ത പാർട്ട്‌ മെയിൻ ആവില്ല എന്നെ ഞാൻ പറയൂ ???

  10. കുഞ്ഞാപ്പു

    ഇജി ശരിയല്ല നൗഫു , അന്റെ മെഷീനെന്തോ പറ്റീക്ക്ണ്, ഇപ്പ० ജി പറ്റെ സ്ലോ ആയിക്ക്ണ്… പക്ഷേ തമിഴ് സ്റ്റൈലിൽ ലേറ്റാ വന്താലു० ലേറ്റസ്റ്റാ വരുവേ പോലെയാണ്

    1. ???

      താങ്ക്യൂ ❤❤❤

  11. Noufu muthae. Nintae adhyaksh kadha muthal njan anganaeyanu vilikkunnae. Athil mattamonnum varuthan enik pattila. Neeyentae chunk anennu njan vishwasikkunnu. Athukond njan ini e storyk cmt idilla. Oru pidithavum tharathae kadhayaezhuthiyal inganae irikkum?. ❤❤❤❤❤bye machane

    1. ബല്ലാത്ത ജാതി പഹയൻ…???

      എടാ..

      അന്നോട് ഞാൻ പറഞ്ഞില്ലേ സസ്പെൻസ് ഒന്നും ഇല്ല.. പിന്നെ നിർത്തേണ്ട ഭാഗം എത്തുമ്പോൾ ഞാൻ നിർത്തുന്നു എന്നെ ഉള്ളൂ ????

  12. വിരഹ കാമുകൻ???

    ❤❤❤

  13. ❤️❤️❤️❤️????

  14. ?
    ❤️
    ?

  15. ❤❤❤❤❤❤

  16. മുത്തു

    Ohh കഥയുടെ പോക്ക് എങ്ങോട്ടാണ് എന്ന് മനസ്സിലാവുന്നില്ല!!!!

    കാത്തിരിക്കുന്നു next part നായി ❤️❤️❤️❤️?????

    1. അത് മനസിലാക്കാൻ ഒരു രണ്ടു പാർട്ട്‌ കൂടെ മതിയാകും.???

  17. ച്ചെ മൂട് പോയി മൂട് പോയി.

    എന്തിനാ, എന്തിനാ ഇങ്ങനെ ഒക്കെ …….

    നൗഫുക്ക, എന്ന് വിളിക്കാൻ മാത്രം പ്രായം ഉണ്ടോ എന്ന് അറിയില്ല.

    എന്നാലും വിളിക്യാണ്

    നൗഫുക്ക
    ഞാൻ 31 ഭാഗവും ഒരുമിച്ചാണ് വായിച്ചത്.

    കഥ നല്ല ഒഴുക്കോടെ മുന്നോട്ട് പോകുന്നുണ്ട്.

    എനിക്ക് എന്തായാലും കഥ ഇഷ്ടപെട്ടു

    പക്ഷേ

    നിങ്ങള് ആരോടും പറയണ്ട, ആരും അറിയാനും നിക്കണ്ട.

    ഞാൻ ആരോടും പറയും ല്ല :

    എന്നോട് പറഞ്ഞോളീ

    എന്തിനാ ബാവു നാജിയോട് തെറ്റിയത്.
    സഹിക്കാൻ പറ്റണില്ല .അത് കൊണ്ടാണ്.

    അതെ അഭിപ്രായം പറയാൻ വൈകിയതിന്
    അനീയനോട് ഒന്നും തോന്നരുത്.
    31 പാർട്ടും ഒരു ദിവസം വായിച്ച് തീർത്ത് അതിന്റെ ഒരു പിടുത്തത്തിലായിപ്പോയി.
    (മലയാളത്തിൽ ഹാങ് ഓവർ എറ്റ് പറയും)
    പിറ്റേന്നാണെങ്കിൽ മറന്നു. കഥ മറന്നതല്ലാട്ടൊ
    അഭിപ്രായം പറയാൻ മറന്നു.
    എന്തായാലും♥️♥️♥️???????????????????????????????? ഇതൊക്കെ തിന്ന് പള്ള നറക്കീന്ന്.
    ന്നിട്ട് പറഞ്ഞോളീ എന്തിനാ പെണങ്ങീത് .

    1. ഹ ഹ ഹ…

      ഹേയ് മൂടൊന്നും പോവില്ല ടാ…

      എന്തും വിളിക്കാം ഒരു സുഹൃത്തായി കണ്ട് കൊണ്ട്…❤❤❤

      ഇഷ്ടം.. ഇപ്പൊ 32 വായിച്ചപ്പോൾ അല്ലെ മൂട് പോയത് ???…

      ശരിയാക്കാം.. അന്നോട് മാത്രം എനിക്ക് പറയണം എന്നുണ്ട്.. പക്ഷെ ഈ കഥ യുടെ ഓരോ വഴിയും വെട്ടുന്നത് എഴുതാൻ ഇരിക്കുമ്പോൾ മാത്രം മാണു ???

      ഇഷ്ടം മുത്തേ.. ഒരു പാട് ❤❤❤

  18. ഇജ്ജ് ആകെ ആളെ ടെന്‍ഷന്‍ അടുപ്പിക്കും അല്ലെ…

    എന്താണ്‌ ആ സന്തോഷവും വേദനയും ഉള്ള കാര്യം….

    Waiting….. ?

    1. നോക്കാം… ഇബ്നു ❤❤❤

  19. കാട്ടുകോഴി

    Ingane mul munel nirthalle ikka

    1. ???

      പേടിക്കണ്ട.. ഓടിക്കോ ??

  20. ഇങ്ങള് ഇത് വലിച്ച് നീട്ടി…ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനം ഉണ്ടാവില്ല……എങ്ങനെ അവർ പിരിഞ്ഞു.. അജ്മലിൻ്റെ കളി എങ്ങനും ആയിരുന്നോ….. ആകെ ടെൻഷൻ…..

    1. ???

      ടെൻഷൻ ആവേണ്ട.. ടെൻഷൻ ആകാൻ പോകുന്നെ ഉള്ളൂ ???

  21. ❤️❤️❤️

  22. ഫസ്റ്റ്

Comments are closed.