ഒന്നും ഉരിയാടാതെ 29 [ നൗഫു ] 5044

ഒന്നും ഉരിയാടാതെ 29

Onnum uriyadathe 

Author : നൗഫു ||| ഒന്നും ഉരിയാടാതെ 28

 

 

നോമ്പ് പോലെ വരില്ല… വർക്ക്‌ ലോഡ് ആണ്…എന്നാലും ഇപ്പോ ഇവിടെ പാർട്ട്‌ ആയി വരുന്ന ഏതൊരു കഥയെക്കാളും സ്പീഡിൽ തരുവാൻ കഴിയുന്നുണ്ട് എന്ന് തന്നെ ആണ് വിശ്വസം ❤❤❤

 

കഥ കുറച്ചു ക്രൂസൽ ഘട്ടത്തിലേക്ക് പോകുമ്പോൾ ഇനിയും നേരം വൈകാം.. ക്ഷമിക്കുക ❤❤❤

 

കഥ തുടരുന്നു…

http://imgur.com/gallery/WVn0Mng
“എന്താടാ ഇങ്ങനെ നോക്കുന്നത്…”

 

ഞാൻ കണ്ണ് രണ്ടും അടച്ചു തുറന്നു കൊണ്ട് അവളുടെ അടുത്തേക് നടന്നു… നാജി പിറകിലേക്കും…

 

നാജി മെല്ലെ മെല്ലെ പുറകിലേക്ക് പോയി അടുത്തുള്ള ചുമരിൽ തട്ടി നിന്നു.. ഇനി ഒരടി പുറകിലേക് പോകുവാൻ കഴിയാതെ… ഞാൻ അരികിലേക് അടുത്തപ്പോൾ കുഞ്ഞു പ്രതിഷേധം പോലെ എന്റെ മാറിൽ കൈകൾ വെച്ച് തടയുവാൻ നോക്കി….

 

അവളുടെ കൈകൾ മെല്ലെ മടങ്ങി എന്റെ നെഞ്ചിനോട് ചേർത്ത് കൊണ്ട്, ഞാൻ എന്റെ നാജിയെ ചേർത്ത് പിടിച്ചു… ഞങ്ങളുടെ സ്നേഹത്തിൽ കുറച്ചു തണുപ്പ് ചേർക്കാൻ ആണെന്ന് തോന്നുന്നു… ശക്തമായ മഴ ഭൂമിയിലേക് ഇറങ്ങി വരുവാൻ തുടങ്ങി…

152 Comments

  1. Mridul k Appukkuttan

    സൂപ്പർ
    ???????

  2. മല്ലു റീഡർ

    ????

  3. എന്റെ noufu…..
    ഇജ്ജ് മുന്‍കൂറ് ജാമ്യം എടുക്കല്ലെ പൊന്നെ…. ?

    കലക്കൻ part… കൊതി കൂടി വരിക ആണല്ലോ….

    ഇഷ്ടം… ❤️❤️

    1. രണ്ടു ദിവസം ഒന്ന് വൈറ്റ് ചെയ്യടാ ???

  4. Polichuuu ikkkaaa
    With love Ladu ?

    1. താങ്ക്യൂ ലഡു ❤❤❤

  5. ❤️❤️❤️❤️❤️??????????

  6. അടിപൊളി ❤️ അങ്ങനെ ബാവുന്റെ മാവും പൂത്തുല്ലേ..
    ഉപ്പയുടെ വാക്കുകൾ?, ഒരേ സമയം സങ്കടവും സന്തോഷവും നൽകി.

    1. ബാവു വിന്റെ മാവ് പോകുമോ ???

    1. താങ്ക്യൂ ❤❤❤

  7. എന്താ ഇപ്പൊ പറയുക ഇഷ്ടായി

    അങ്ങനെ ഒരു കണ്ണിമാങ്ങ ബാവുന്റെ മാവില്‍ പിടിക്കാന്‍ പോക്കുന്നു?

    പിന്നെ എവിടെ എന്റെ Ajmal എവിടെ വരട്ടെ പണി വാങ്ങാൻ

    1. കണ്ണിമാങ്ങ അവന് കിട്ടുമോ ??❤❤

  8. കാത്തിരിപ്പാണ് മോനെ. യുദ്ധത്തിനു വേണ്ടി……..

  9. Navaneeth Krishna (NK)

  10. നല്ലവനായ ഉണ്ണി

    ❤❤❤❤❤ ഇനി അവർ ഒന്നിക്കുകയാണ് സുർത്തുക്കളെ

    1. നോക്കട്ടെ ???❤❤

  11. Entey chagathi cheruthayi kannonnu nanayichu ne

    1. താങ്ക്യൂ nadarshah ❤❤❤

  12. ❤️❤️❤️

  13. ഈ part പൊളിച്ചു മുത്തേ ❤

    1. താങ്ക്യൂ san ❤❤❤

  14. എന്റെ പൊന്നോ രോമാഞ്ചം

    1. താങ്ക്യൂ ❤❤❤

  15. റസീന അനീസ് പൂലാടൻ

    Inspiration ?

    1. ഇതിന് ഞാൻ അവിടെ എഡിറ്റ്‌ ചെയ്തു ക്ലിയർ ആകിയിട്ടുണ്ടെടി ???.. ഇനി ഇതും കൊണ്ട് വന്നാൽ ഞാൻ ഓടും ???

  16. ജിംബ്രൂട്ടൻ

    ഇക്ക പൊളിച്ചു
    കിടുക്കി
    തകർത്തു

    1. താങ്ക്യൂ ജിമ്പ്രൂട്ടാൻ ❤❤❤

  17. ജിംബ്രൂട്ടൻ

    2nd കമന്റ്‌

    1. തായേ ക് നോക്കിയില്ലേ.. എത്ര കമെന്റ് ഉണ്ടെന്ന് ??

  18. റസീന അനീസ് പൂലാടൻ

    First

    1. മായാവി

      ഇതിൽ 1st ഞമ്മൾ ഇങ്‌ എടുക്കുവ

    2. അത് വേറെ ആരോ എടുത്തല്ലോ…

      നിനക്ക് അങ്ങനെ തന്നെ വേണം.. ഇജ്ജ് കുറച് ദിവസം ആയി ബാവുവിനെ കളിയാക്കുന്നു ?

    1. താങ്ക്യൂ ❤❤❤

    1. താങ്ക്യൂ ❤❤❤

  19. മായാവി

    1st

    1. എങ്ങും പോവല്ലേ ഞാൻ dakiniyem kuttusanem വിളികട്ട്

      1. എവിടെ കുപ്പി എവിടെ ??

Comments are closed.