ഒന്നും ഉരിയാടാതെ 19 [നൗഫു] 4966

 

“അത് ആര് അയച്ചതാണെന്ന് മനസിലായോ..”

 

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ വീണ്ടും ചോദിച്ചു..

 

“ഹ്മ്മ്…”

 

“ആര്…”

 

“നിന്റെ കൂട്ടുകാരൻ ജാബിർ അല്ലെ…”

 

“അതേ..”

 

“എന്നിട്ട് നിനക്ക് ആ സമയം എന്താ തോന്നിയത്..”

 

“ആ സമയം എന്ത് തോന്നി എന്ന് ചോദിച്ചാൽ… ദേഷ്യം ആയിരുന്നു…”

 

“ആരോട്..”

 

“എന്നോട് തന്നെ..”

 

ഞാൻ നാജിയുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു..

 

“അത് എന്തിനാ.. നീ നിന്നോട് തന്നെ ദേഷ്യം കാണിക്കുന്നത്…”

 

നാജി എന്നോട് വീണ്ടും ചോദിച്ചു…

 

“അറിയില്ല..”

 

“അറിയില്ലേ…”

 

“ഹുഹുമ്..”

 

ചുണ്ട് മെല്ലെ ചലിപ്പിച്ചു ഞാൻ വീണ്ടും പറഞ്ഞു..

 

“ടാ.. ഇങ്ങോട്ട് തിരിഞ്ഞേ..”

 

നാജി എന്റെ ചുമലില്‍ പിടിച്ചു കൊണ്ട് അവളുടെ നേരെ ആയി ചെരിച്ചു…

121 Comments

  1. ♥️♥️

Comments are closed.