ഒന്നും ഉരിയാടാതെ 17 [നൗഫു] 4903

ഒന്നും ഉരിയാടാതെ 17

Onnum uriyadathe

Author : നൗഫു |||Previuse part

സുഹൃത്തുക്കളെ. നിങ്ങളുടെ പ്രാർത്ഥന യുടെ ഫല മായി .. നമ്മളെ വണ്ടി കിട്ടി ട്ടോ..❤❤❤.

നന്ദി നന്ദി നന്ദി…???

 

നമുക്ക് കഥയിലേക് തന്നെ പോകാം ???

 

“എന്തെ.. ഞാൻ ചോദിച്ചത് കേട്ടില്ലേ… ആർക്കാ കുറ്റമെന്ന്…”

 

“അവൻ ഇനി വരില്ല…”

 

നാജി എന്നോട് അതിനുള്ള ഉത്തരമായി പറഞ്ഞു…

http://imgur.com/gallery/WVn0Mng

 

“എന്താ.. എന്താ നീ പറഞ്ഞത്..”

 

തികട്ടി വന്ന സന്തോഷം മറച്ചു വെച്ച് കൊണ്ട് നാജിയോട് ഞാൻ ചോദിച്ചു…

 

“ഹേയ്.. ഒന്നൂല്യ.. വാ.. ചോറ്‌ തിന്നാം..”

 

നാജി പെട്ടന്ന് കണ്ണുനീർ തുടച്ചു എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്റെ കൈകളിൽ പിടിച്ചു കൊണ്ട് അടുക്കളയിലേക് നടന്നു…

 

ഉമ്മയും ഉപ്പയും ഭക്ഷണം കഴിച്ചു കഴിയാനായിരുന്നു…. ഉപ്പാക് സമയം ഒരു മണിക്ക് തന്നെ ഉച്ചക്കതെ ഫുഡ്‌ കഴിക്കണം… കൂടെ ഇരുന്നു ശീലമായി ഉമ്മയും കഴിക്കും..

 

“ഹോ.. വന്നോ രണ്ടും.. കുട്ടിക്കളി ഇപ്പോഴും മാറിയിട്ടില്ല.. ഇന്ന് എന്തായിരുന്നു രണ്ടാളും..”

 

ഉമ്മ ഞങ്ങളോടായി ചോദിച്ചു…

 

“ഹേയ് ഒന്നുമില്ല…”

 

ഉമ്മമാർ അങ്ങനെ യാണ്.. അവർക്ക് മക്കളുടെ മുഖമൊന്ന് മാറിയാൽ അറിയാൻ പറ്റുമല്ലോ…

 

“ഏതായാലും മോളെ നാജി നീ ഉള്ളത് കൊണ്ട് ഇവനെ മേയ്‌ക്കേണ്ട ചുമതല എനിക്കിപ്പോ ഇല്ല.. നിങ്ങൾ ഭാര്യയും ഭർത്താവും എന്തേലും ആയിക്കോളി..”

 

അതും പറഞ്ഞു ഉമ്മ എഴുന്നേറ്റു പോയി…

60 Comments

  1. ❤️❤️❤️❤️

  2. വണ്ടി കിട്ടിയതിൽ സന്തോഷം…. ചെക്കൻ പണി വെക്കാൻ പോയി ചെക്കന് പണികിട്ടരുത്ട്ടോ….. ❣️❣️❣️❣️

    1. ?? പാവം ബാവു ❤❤

  3. വിരഹ കാമുകൻ???

    Bro ഞാനൊരു കാര്യം പറയാം വണ്ടി കിട്ടി ലോ അപ്പം മര്യാദയ്ക്ക് രാവിലെയും വൈകുന്നേരവും കഥ ഇടുമോ plsss ❤❤❤

    1. ആലോചിക്കാം ❤❤❤

  4. വിനോദ് കുമാർ ജി ❤

    ❤❤♥♥♥♥♥♥♥♥❤❤❤❤❤♥❤♥♥♥♥♥

  5. ഹീറോ ഷമ്മി

    ???

  6. അന്റെ വണ്ടി കിട്ടില്ലേ അതു തന്നെ സന്തോഷം.നമ്മടെ ബാവുന്റെ കഥ പത്തരമാറ്റല്ലേ. ഇഷ്ട്ടം. പെരുതു ഇഷ്ടം

    1. താങ്ക്യൂ ktr ❤❤❤

  7. Ikka vandi kitti alle
    santhosham.
    kadha nalla flowil pokkunnu.
    ingane pokkatte.

    1. താങ്ക്യൂ പ്രവീൺ ❤❤❤

  8. പൊളി ❤️

    പണി ഉനൈസ് നും വരുന്നുണ്ടോ എന്നൊരു സംശയം ഉണ്ട്, മിക്കവാറും കൂട്ടുകാരന്റെ കല്യാണത്തിന് മറ്റേ തെണ്ടി വരുമായിരിക്കും, കാത്തിരിക്കുന്നു..

    1. Interesting story

      Vandi kittiyennarijathil santhosham

      1. താങ്ക്യൂ ഷാ ❤❤❤

    2. ??? നമുക്ക് നോക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ??. ആ തെണ്ടിക്ക് നല്ല ഒരു പണി കൊടുക്കണം. ഏതു ദരിദ്രവാസി ആണ് ആ വണ്ടി എടുത്തോണ്ട് പോയത് ?. നാളെ രാവിലെ കഥ തന്നേക്കണം. ഇല്ലെങ്കിൽ നോക്കിക്കോ

    1. ???

      കള്ള പന്നി പിള്ളേ ❤❤❤

  10. നിധീഷ്

    കഥയെ കുറിച്ച് എന്ത് പറയാൻ കഥ പൊളിയല്ലേ.., ♥♥♥♥

    1. താങ്ക്യൂ നിധീഷ് ❤❤❤

  11. ♥️♥️♥️

  12. ആർക്കും വേണ്ടാത്തവൻ

    വായിച്ചു തീർന്നത് അറിഞ്ഞില്ല

    1. താങ്ക്യൂ ar❤❤

  13. വായിച്ചു തീർന്നത് അറിഞ്ഞില്ല ?❤️
    Noufukka?

    1. താങ്ക്യൂ abzz ❤❤❤

    1. താങ്ക്യൂ ❤❤❤

  14. ???
    Gear mattandaa..
    Potte potte vandi potte…
    ? Pani kodukkumbo aa payyammare koode vilikk ellarkkum majja aavatte…

    1. താങ്ക്യൂ ബേബി ❤❤

  15. കല്യാണം നാളെ ആണ് മക്കളെ.. ഇന്നെല്ല.. അതിന് ഇനിയും രണ്ട് പാർട്ട്‌ വേണ്ടി വരും ??❤

  16. എവിടെ…. ജാബിറിനുള്ള പണി എവിടെ…. ? പിന്നെ കഥ നല്ല ഫ്ലോയിൽ പോകുന്നുണ്ട്… ഇഷ്ടായി ?

  17. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤ സ്നേഹം ബ്രോ ?

    1. ഇഷ്ടം ❤❤❤

  18. ഏക - ദന്തി

    ഇങ്ങള് എന്ത് മൻസനാണ് കാക്കോയ് .പണി കൊടുക്കാൻ പോയിട്ട് ഫുഡ് അടിച്ച് പൊന്നുക്കുന്നു .. ചെ മോസം ലെജാവഗം ,മ്ലേച്ഛം ,
    ഇനി ഇങ്ങള് വേറെ വല്ല പണിയും കൊടുക്കാൻ കെരുതിട്ടുണ്ടാവും ലെ
    തോനെ ഹാർട്സ്

    1. സമയം ആയിട്ടില്ല ❤❤❤

  19. ഇബ്നു

    Dear…
    ആദ്യം തന്നെ വണ്ടി കിട്ടിയതിനു അല്‍ ഹംമ്ദുലിലാഹ്….

    പിന്നെ കഥ track മാറാൻ ആയിട്ടുണ്ട്…
    പക്ഷെ flow പോകരുത്…

    കൂടെ Jabir നും ajmal നും കൊടുത്ത പണിയും ajmal വിളിക്കാത്തതിനുള്ള reason… പിന്നെ 1st part ലെ reason um oke അറിയാൻ ഉള്ള ആകാംഷയോടെ കാത്തിരിക്കുന്നു….

    1. താങ്ക്യൂ ഇബ്നു

  20. സഖാവ്

    അടിപൊളി അടുത്തത് പോരട്ടെ…….
    വണ്ടി കിട്ടിയെന്നു അറിഞ്ഞതിൽ വളരെ സന്തോഷം

    1. താങ്ക്യൂ ❤❤❤

  21. ഏക - ദന്തി

    4th

  22. റസീന അനീസ് പൂലാടൻ

    കിടു

    1. താങ്ക്യൂ ❤❤❤

  23. സെക്കൻഡ് അടിക്കാൻ ആരുമില്ലാത്തത് കൊണ്ട് ഞാൻ തന്നെ അടിക്കുന്നു ???

    1. ഇത് സ്ഥിരം. ആകാൻ ഉള്ള parupadi ano സ്വന്തം കഥാ വായിച്ച് അഭിപ്രായം ഇടുന്നത് ❤️❤️❤️

      1. ഞാൻ വായിക്കാറില്ല ??

    1. Njan vazhii thetii vannatha…..

      1. എന്നൽ തിരുഞ്ഞ് നോക്കാതെ ലൈക് അടിച്ച് പോളിക്ക്

      2. സോറി ഫ്ലാറ്റ് മാറി പോയി ??

Comments are closed.