ഒന്നും ഉരിയാടാതെ 16 [നൗഫു] 4874

ഒന്നും ഉരിയാടാതെ 16

Onnum uriyadathe

Author : നൗഫു ||| Previus part ]

 

സുഹൃത്തുക്കളെ.. വണ്ടി കിട്ടിയിട്ടില്ല.. അത് പോയെന്ന് വെച്ച് ടെൻഷൻ ഒന്നുമില്ല..  എന്റെ ചോറ് ആയിരുന്നു.. എന്റെ സ്വന്തവും.. നാല് വർഷമായി എന്റെ കൂടെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടായിരുന്നവൾ..

എല്ലാം നല്ലതിന് ആകും.. വെറുതെ ടെൻഷൻ അടിച്ചു നടന്നിട്ട് കാര്യമില്ല.. ഇപ്പോ ജോലി നടക്കുന്നുണ്ട്.. കൂട്ടുകാരന്റെ ഒരു വണ്ടി കിട്ടിയിട്ടുണ്ട്..

 

അലല്ലാഹ്.. എല്ലാം അവന്റെ വിധിയാണ്.. അൽഹംദുലില്ലാഹ്.. ഞാൻ നിന്നെ സ്തുതിക്കുന്നു ❤❤❤

 

എന്തേലും അപ്‌ഡേഷൻ വന്നാൽ നിങ്ങളെ ഞാൻ അറിയിക്കും ???

 

കഥ തുടരുന്നു….❤❤❤

എന്റെ കൈകൾ നാജിയെ ചേർത്ത് കിടത്തി ഞാൻ അവളുടെ ശരീരത്തില്‍ ഒട്ടിച്ചേർന്ന് കിടന്നു…

 

അവൾ ഉറങ്ങിയിട്ടില്ലായിരുന്നു.. ഒന്ന് തിരിഞ്ഞു കിടന്നു എന്നെ നോക്കി പുഞ്ചിരിച്ചു പിന്നെ ആ കൈകൾ വിടർത്തി എന്നെ മാറിലേക് ചേർത്തി കിടത്തി…

http://imgur.com/gallery/WVn0Mng

ഞാൻ അവളുടെ കഴുത്തിൽ പതിയെ, വളരെ മൃദുലമായി ഉമ്മ കൊണ്ട് മൂടി കൊണ്ട് കെട്ടിപിടിച്ച് കിടന്നു.. എന്റെ ഇത് വരെയുള്ള കടം വീട്ടാനായി ഞാൻ കുറച്ചു ഉയർന്നു കിടന്നു മുഖത്തിന്‌ നേരെ എന്റെ ചുണ്ടുകൾ അടുപ്പിച്ചു ….

 

“മതി… ഇന്നത്തേക്ക് ആയി…”

 

ആ സമയം തന്നെ നാജി എന്റെ ചുണ്ടുകളിൽ വിരൽ അടുപ്പിച്ചു വെച്ച് കൊണ്ട് ഫുൾ സ്റ്റോപ്പ്‌ ഇട്ടു…

 

“ഓ.. ഞാൻ ഒന്ന് ഉമ്മ വെച്ചെന്നും പറഞ്ഞു ഇവിടെ ആരും മല മറിക്കൊന്നും ഇല്ല പെണ്ണെ..”

 

“വേണ്ട മോനെ.. നീ ഇപ്പോ പൊട്ടാൻ നിൽക്കുന്ന ഒരു ഔട്ട്‌ (പടക്കം) ആണ്.. ചിലപ്പോൾ നിനക്ക് കത്തി പിടിച്ചാൽ അടുത്ത് നിൽക്കുന്നത് പാവം ഒരു നാജി ആണെന്നുള്ള ചിന്ത ഒന്നും നിനക്കുണ്ടാവില്ല.. ഇപ്പോ എന്റെ മോൻ ആവശ്യത്തിൽ കൂടുതൽ ആയി.. ഇനി ഉറങ്ങിക്കോ..”

127 Comments

  1. Ponnu mane vallatha mohabbath ayi e katha

    1. താങ്ക്യൂ കാമുകൻ ❤❤❤

  2. വിശാഖ്

    അടിപൊളി ആയിട്ടുണ്ട് നൗഫു കഥ…. ഒടുവിൽ ബാവു കൊണ്ട് പോകുമോ നാജിയെ..?? കാത്തിരിക്കുന്നു

    1. താങ്ക്യൂ വിശാഖ് ❤❤❤

  3. ഞാൻ സുകൂർ മാമന്റെ ആളാ…
    ??

    1. ?? സുകൂർ മാമന് ഉനൈസ് ഉണ്ട് ??❤

    1. താങ്ക്യൂ ❤❤❤

  4. super feeling

    1. താങ്ക്യൂ ❤❤❤

  5. കൊള്ളാം സൂപ്പർ ബാക്കി പെട്ടന്ന് പോരട്ടെ

    1. താങ്ക്യൂ ❤❤❤

  6. ?‌?‌?‌?‌?‌?‌?‌?‌?‌

    നാജിയുടെ ഫോണിൽ ആ മെസ്സേജ് വന്നപ്പോൾ ,സത്യം പറയാലോ ഒള്ളോന് പിടച്ചു?

    ?????

    1. പേടിക്കണ്ട.. അവൾ അങ്ങനെ ഒന്നും പോകില്ല ??

  7. സൂപ്പർ, നല്ല ഇന്ട്രെസ്റ്റിംഗ് ആയി മുന്നോട്ടു പോകുന്നുണ്ട്.

    ഇതാണോ ഇങ്ങടെ പുലർച്ചെ 4മണി ?

    1. അബ്ദു

      ആണെന്ന് തോന്നുന്നു

    2. അത് അങ്ങനെ ഒരു പിരാന്ത് ???

  8. ഹീറോ ഷമ്മി

    കലക്കി ?… തുടരൂ bro…

    1. താങ്ക്യൂ ❤❤❤

  9. ആർക്കും വേണ്ടാത്തവൻ

    അടിപൊളി

    1. താങ്ക്യൂ ❤❤❤

  10. ഇബ്നു

    മോനെ…
    ഓടിച്ചു വായിച്ചു… പിന്നെ വരാം ❤️❤️❤️

    1. താങ്ക്യൂ ❤❤❤

    1. താങ്ക്യൂ ❤❤❤

  11. അതെ വായിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ തെരുവിൻറെ മകൻ സീസൺ2 കാണുമോ……..????

    1. സീസൺ 2 ഉണ്ടാവും.. പക്ഷെ.. ഒരുപാട് എണ്ണം സീസൺ ഫസ്റ്റ് തീർക്കാൻ ഉണ്ട്.. അത് കയിഞ്ഞിട്ടെ കൈ വെക്കു..

      ആദ്യം നീ ഈ കഥ വായിക്ക് ചിക്കു ??

  12. Super ❤

    ഒന്നും പറയാനില്ല.

    ജാബിറിനിട്ടു പണി കൊടുക്കണ്ടേ

    1. ഇരിഞ്ഞാലക്കുടക്കാരൻ

      എടൊ കുരുപ്പേ…… പണി കൊടുത്തില്ലേൽ തന്നെ ഞാൻ അറുത്തു വിൽക്കും. ബു ഹ ഹ ഹ… അങ്ങനെ നാജി ബാവൂനെ സ്നേഹിച്ചു തുടങ്ങിയോ എന്നൊരു ചിന്ന ഡൌട്ട്. എന്തായാലും എല്ലാം കലങ്ങി തെളിയും എന്ന് കരുതുന്നു. എന്നാലും ബാവു അവസാനം എന്താ അവളോട്‌ അങ്ങനെ പറഞ്ഞെ എന്നാണ് സംശയം. ഇനി അവന്റെ സൈക്കിൾ ഓടിക്കൾ അപ്പ്രോച്ച് ആണോ. ബാക്കി അടുത്തതിൽ അറിയാലോ

      1. ഹ ഹ ഹ….

        സൈക്കിൾ ഓടിക്കൽ അപ്രോച് ???

    2. താങ്ക്യൂ ❤❤❤ കൊടുക്കാം ??

  13. നൗഫു ബ്രോ … ??????

    1. യാഷ് ❤❤❤

  14. Ikka manoharam.
    kadha vere levelila pokuunnadhu.

    1. താങ്ക്യൂ ❤❤❤

  15. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥???

  16. ?❤???

  17. കഥ പൊളിച്ചു ഇക്ക… പിന്നെ വണ്ടി കിട്ടും ഇക്ക… ഇക്ക പറഞ്ഞപോലെ എല്ലാം ശെരിയാകും…

    1. താങ്ക്യൂ ❤❤❤

  18. വിരഹ കാമുകൻ???

    പൊന്നു ബ്രോ അങ്ങനെ പറയരുത് രാവിലെ കട്ടൻ കാപ്പി കുടിക്കുന്നതിനു മുമ്പും വൈകിട്ട് വീട്ടിൽ വന്നാൽ ഉടനെ ഇപ്പോൾ കഥയുടെ ബാക്കി ഉണ്ടോ എന്ന് ആണ് ആദ്യം നോക്കുന്നത്❤❤❤

    1. അതേ

  19. വിരഹ കാമുകൻ???

    പൊന്നു ബ്രോ അങ്ങനെ പറയരുത് രാവിലെ കട്ടൻ കാപ്പി കുടിക്കുന്നതിനു മുമ്പും വൈകിട്ട് വീട്ടിൽ വന്നാൽ ഉടനെ ഇപ്പോൾ കഥയുടെ ബാക്കി ഉണ്ടോ എന്ന്❤❤❤

    1. ??❤

      ഒന്ന് എന്തായാലും ഉണ്ടാവും..

      രണ്ടെണ്ണം എഴുതി കഴിഞ്ഞാൽ വിടും ❤❤❤❤

  20. ❤❤❤❤veendum poli✌

    1. താങ്ക്യൂ ❤❤❤

  21. ????????????? [???????_????????]

    ഹ ഹ ഹാ..

  22. ????????????? [???????_????????]

    1❤️

Comments are closed.