ഒന്നും ഉരിയാടാതെ 16 [നൗഫു] 4874

“ടി. എനിക്കൊരു വിഷമവും ഇല്ല.. നീ എന്നെ ഒരിക്കലും സ്നേഹിക്കില്ല എന്ന് എനിക്ക് അറിയാം. നീ ഇവിടെ നിൽക്കുന്നത് പോലും നിന്റെ അജ്‌മൽ നിന്നെ കൂട്ടി കൊണ്ട് പോകാൻ വരുന്നത് ഓർത്താണെന്നും അറിയാം.. ഇനി നീ ഇവിടെ നിന്ന് വെറുതെ ക്ഷീണിച്ചു എല്ലും തോലുമായി നിന്നാൽ ആർക്കാ അതിന്റെ കുറ്റം..”

 

എന്റെ ഉള്ളു നീറിപ്പുകയുന്നുണ്ടെങ്കിലും മുഖത്തൊരു ചെറു പുഞ്ചിരി കലർത്തി ഞാൻ ചോദിച്ചു..

 

നാജി വിശ്വസം വരാത്തത് പോലെ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്…

 

“എന്തെ.. ഞാൻ ചോദിച്ചത് കേട്ടില്ലേ… ആർക്കാ കുറ്റമെന്ന്…”

 

“അവൻ ഇനി വരില്ല… നാജി എന്നോട് അതിനുള്ള ഉത്തരമായി പറഞ്ഞു…”

http://imgur.com/gallery/mBi6RK8
എന്നും പറയുന്നതേ നിങ്ങളോട് പറയാൻ ഉള്ളൂ.. ഇഷ്ട്ടപെടുന്നെകിൽ എനിക്കായ് രണ്ടു വരി കുറിക്കുക്ക…പിശുക്കി എന്റെ സുകൂർ മാമന്റെ പോലെ ആകരുത് നിങ്ങൾ ??

 

തുടരും…

 

ഇനി ദിവസം ഒന്നേ ഉണ്ടാകു ❤❤❤

 

 

ബൈ

ഇഷ്ട്ടത്തോടെ….???

നൗഫു…❤❤❤