ഒന്നും ഉരിയാടാതെ 14 [നൗഫു] 4864

ഒന്നും ഉരിയാടാതെ 14…

Onnum uriyadathe

Author :നൗഫു |||<Previuse part 

http://imgur.com/gallery/WVn0Mng

“നാജി..”

 

“ഹ്മ്മ്…”

 

“ഞാൻ ഒന്നു കെട്ടിപിടിച്ചു കിടക്കട്ടെ..”

 

“അയ്യേ.  ഈ ചെക്കന് ഇതെന്താ..”

 

“പ്ലീസ്.  നാജി.. ഞാൻ വേറെ ഒന്നും ചെയ്യില്ല.. പ്ലീസ്..”

 

അവൾ ഒന്നു ആലോചിച്ചു കൊണ്ട് എനിക്ക് സമ്മതം തന്നു..

 

ഞാൻ വർധിത ആവേശത്തിൽ പുതപ്പ് മാറ്റി എന്റെ കൈകൾ അവളുടെ അരക്കെട്ടിന് അടിയിലൂടെ ഇട്ടു ചേർത്ത് കിടത്തി കെട്ടിപിടിച്ചു… എന്നിലേക്കു നാജിയെ ചേർത്ത് കിടത്തി കൊണ്ട് …

 

“ടാ.. അടങ്ങി  കിടക്കണം… ബാവു.. നിനക്ക് ഓർമയുണ്ടോ എന്റെ കൂടെ ഇങ്ങനെ നീ കിടന്ന കാലം…”

 

“ഇല്ല…”

 

“അന്ന് നമ്മുടെ വീട് തൊട്ടടുത്തു തന്നെ ആയിരുന്നു.. എന്ന് വെച്ചാൽ നിന്റെ വീട് നിൽക്കുന്നില്ലേ അതിന് അരികിൽ തന്നെയുള്ള പറമ്പ് ഇല്ലേ അവിടെ ആയിരുന്നു ഞങ്ങളുടെ വീട്…”

 

“അതൊക്കെ എനിക്ക് അറിയാം..”

Updated: April 30, 2021 — 5:28 am

104 Comments

  1. മുത്തു

    ❤️❤️❤️❤️❤️❤️❤️?????????

  2. കിച്ചു

    സൂപ്പർ ആയിട്ടുണ്ട് ഇക്ക ???

    1. താങ്ക്യൂ കിച്ചു ❤❤❤

  3. ?‌?‌?‌?‌?‌?‌?‌?‌?‌

    ????

  4. മല്ലു റീഡർ

    ???

  5. മുത്തേ പൊളി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അതുപോലെ നൈസ് ആയിട്ടുണ്ട്…..

    1. താങ്ക്യൂ eym ❤❤❤

  6. വൗ മോനെ, കിടു ലൈൻ

    1. താങ്ക്യൂ ബാബു ❤❤❤

    1. താങ്ക്യൂ ❤❤❤

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤❣️?

  8. ♥️♥️♥️???

  9. ആർക്കും വേണ്ടാത്തവൻ

    അടിപൊളി ??❤❤

    1. താങ്ക്യൂ ❤❤❤

  10. ആർക്കും വേണ്ടാത്തവൻ

    ???????

  11. ആഹാ എത്ര പെട്ടന്ന് ആണ് ഒരു തേപ്പ് നടന്നേ

    ഒന്നുകില്‍ ഓൻ അല്ലെ ഉനൈസ് arkelum oru തേപ്പ് ഉറപ്പ

    അല്ലേല നമുക്ക് വേറെ ഒരു line പിടിച്ചാലോ നിയോഗത്തില്‍ റോഷന് 2 പേരെ പൊലെ നാജികും 2 ???

    Variety അല്ലേ

    1. പോടാ.. പാവം ഒരു പെണ്ണ് രണ്ട് മൂന്നു ആളുകൾക്കു കുറച്ചു സ്നേഹം കൊടുത്തതിനു തേപ്പെന്നോ ??

  12. ♥️♥️♥️

  13. വിനോദ് കുമാർ ജി ❤

    ❤♥♥♥♥♥♥♥?

  14. Ikka kadhayil twist onnum vende (ingal Z aakkar)
    Ivar jeevikkatte

    1. First part ഒന്നുടെ vayiku

      1. ഡേയ് അതൊരു തുടക്കം ഇട്ടത് അല്ലെ ??

    2. ട്വിസ്റ്റ്‌ ഇല്ല..അടി ഇടി വെടി പുക ഒന്നും ഇല്ല ??

  15. ഇത്‌ വരെ ലൈക് അടിച്ചതല്ലാതെ അഭിപ്രായങ്ങൾ എഴുതിയില്ല…
    കൊള്ളാം.. വളരെ നല്ലത്… കറക്റ്റ് സ്പീഡ്… ഒട്ടും സ്പീഡ് കൂട്ടരുത്… നല്ല ഫീൽ… ഇതേ പോലെ പോട്ടെ…

    1. അപ്പുറത്ത് കഥ എഴുതുന്ന cyrus തന്നെ ആണോ.. ഞാൻ വായിക്കാറുണ്ട് താങ്കളുടെ കഥകൾ..

      കമെന്റ് അവിടെ മോഡറേഷൻ ആണ് ട്ടോ ???

      ഇഷ്ടം ❤❤❤

  16. Mr writing machine????
    Enna oru feel???
    Last part poli….
    Waiting with love

    1. താങ്ക്യൂ ബേബി ❤❤❤

  17. വിരഹ കാമുകൻ???

    വൈകുന്നേരം കാണാം

    1. പോടാ.. ഇന്ന് ഒന്നേ ഉള്ളൂ ??

  18. Super feel

    1. താങ്ക്യൂ ജിഷാദ് ❤❤

  19. നന്നായിട്ടുണ്ട്

    1. താങ്ക്യൂ ബ്രോ ❤❤❤

  20. മോനെ ആ ലാസ്റ്റ് ഭാഗം എന്താ ഫീൽ. എന്റെ പൊന്നോ???????

    1. താങ്ക്യൂ ktr❤❤

  21. ഹൌ……. എന്താ Feel Bro….. പെട്ടെന്ന് പെട്ടെന്ന് ഓരോ പാർട്ടും തരുന്നതിന്ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ’

    1. താങ്ക്യൂ ബ്രോ ❤❤

  22. ♨♨ അർജുനൻ പിള്ള ♨♨

    ??????

    1. ♨♨ അർജുനൻ പിള്ള ♨♨

      സൂപ്പർ ???. അങ്ങനെ തെക്ക് മ്യൂസിയം കണ്ടു ?. Daa വേദനക്ക് വാങ്ങിയ ടാബ് ഏതാണ്?? ബാവു കൊള്ളാം. അവന്റ ഒരു അവസ്ഥ എങ്ങനെ പിടിച്ചു നിൽക്കുന്നു. കഥക്ക് നല്ല ഒഴുക്കുണ്ട്. നാജി ഒരു പിടിതരാത്ത പ്രഹേളിക ആണല്ലോ ?. അടുത്ത പാർട്ട്‌ ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു ?.

      1. നാജി ഒരു പിടിതരാത്ത പ്രഹേളിക ആണല്ലോ ?.//

        അതിനെ നമുടെ ചെക്കന്‍ വളച്ച് ഓടിച്ചു വയറ്റിൽ ഒരു കൊച്ചു ഉനൈസിസിനേം ഉണ്ടാകി

        1. ?? ഈ ചെറുക്കൻ ??

      2. ഗുളിക ഒന്നും ഇല്ല.. വേണേൽ കുറച്ചു നാരങ്ങ വെള്ളം കുടിച്ചോ നീ ??

Comments are closed.