ഒന്നും ഉരിയാടാതെ 10 [നൗഫു] 4858

ഒന്നും ഉരിയാടാതെ…10

Onnum uriyadathe

Author : നൗഫു ||| Previus part

 

കഥ ഓരോ നിമിഷവും ഒപ്പി എടുത്തോണ്ടാണ് പോകുന്നത്.. ഗിയർ മാറ്റാൻ എത്ര പാർട്ട്‌ വേണമെന്ന് എനിക്ക് അറിയില്ല.. എന്നാലും ഇഷ്ട്ടപെടുമെന്നുള്ള വിശ്വസത്തോടെ..

കഥ തുടരുന്നു….

http://imgur.com/gallery/WVn0Mng

“ഇതെന്താ നാജി കഴുത്തിൽ…” 

 

ഞാൻ അവളുടെ കഴുത്തിലേക് നോക്കി ചോദിച്ചു..

 

“അത്..” 

 

അവളൊന്നും മിണ്ടാതെ നിലത്തേക് നോക്കി നിന്നു..

 

“ഇതെന്താ ഇപോ നിനക്ക് ഇടാൻ തോന്നിയത്..”

 

“എല്ലാവരും പറഞ്ഞു… മഹർ കഴുത്തിലിടണമെന്ന് അത് കൊണ്ടാണ്..”

 

“അത് വേണ്ട.. നിനക്ക് സമ്മതമില്ലാതെ.. നിന്റെ കഴുത്തിൽ ഈ മഹർ നീ ഇടരുത്..” 

 

ഞാൻ എന്റെ കൈ അവളുടെ കഴുത്തിലെ മഹറിൽ പോയി പിടിച്ചു…

 

അവളെന്റെ മുഖത്തേക് തന്നെ ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാതെ സൂക്ഷിച്ചു നോക്കി… പതിയെ എന്റെ കൈകൾ കൊണ്ട് ആ മാല ഊരി എടുത്തു ഞാൻ  നടന്നു… 

 

അവൾ അവിടെ നിന്ന് കൊണ്ട് തന്നെ എന്നെ നോക്കുന്നുണ്ട്… വാതിലിന്റെ അരികിലെത്തിയ ഞാൻ പതിയെ ശബ്ദമുണ്ടാകാതെ വാതിലടിച്ചു തിരിഞ്ഞു…

 

“ഇതിങ്ങനെ നീ ഒറ്റക് അണിഞ്ഞാൽ എങ്ങനെയാ ശരിയാവുക.. ഞാനല്ലേ നിനക്ക് ഇത് തന്നത്, അത് കൊണ്ട് ഞാൻ തന്നെ ഇത് നിന്റെ കഴുത്തിൽ ചാർത്തി തരാം..”  

 

ഒരു പുഞ്ചിരിയോടെ പറഞ്ഞു ഞാൻ അവളുടെ അടുത്തേക് നടന്നടുത്തു…

 

ഞാൻ അവൾക്കരികിലേക് നടന്നടുക്കുന്നതിന് അനുസരിച്ചു അവളും പിറകോട്ടു ഓരോ അടിവെച് നടന്ന് കട്ടിലിന്റെ അരികിലുള്ള മേശയിൽ ചാരി നിന്നു…  ഇനി ഒരടി പിറകിലേക് പോകുവാൻ കഴിയാതെ…

Updated: April 27, 2021 — 6:36 pm

71 Comments

  1. ഇങ്ങള് സത്യത്തിൽ ചാലിയത്തുകാരനാണോ, ഈ ആത്തിക്കാക്കന്റെ ചായക്കട, ഇത്രേം കാലത്തെ ഊര് ചുറ്റിനിടയിൽ വേറൊരു നാട്ടിലും കണ്ടിട്ടില്ലേ, എന്തായാലും കഥ നന്നായി ഇഷ്ടപ്പെട്ടു, നല്ല സുഖമുള്ള എഴുത്ത്, നസീബുണ്ട്

    1. ???

      അജു.. ഞാൻ ചാലിയത് ഉള്ളത് തന്നെ ആണ്…

      എന്റെ കഥയിൽ നമ്മുടെ നാട് ഞാൻ കുത്തി കേറ്റാറുണ്ട് ???

      ആത്തി ക്കന്റെ കട അവിടെ മാത്രമേ ഉള്ളൂ എന്ന് എനിക്കും തോന്നുന്നു…

      താങ്ക്യൂ.. നീ നമ്മളെ നാട്ടുകാരൻ ആണെന്ന് തന്നെ കരുതുന്നു.. ഇഷ്ടം ❤❤❤

  2. Muthae, dhithu mathi. Antae e flowiyilulla ezhuth thannaeyanu ellarkkum peruthishttam❤❤❤❤

    1. ഇങ്ങനെ പൊയ്ക്കോട്ടേ അല്ലെ.. ഗീർ മാറ്റുമ്പോൾ മാറാം ❤❤❤

  3. Ath kalakkii bhai …. katta feel aanu eppo …. cheriya cheriya insidensoke oro paadangalalle…. gear mattandaanney….✌️?

    1. ഓക്കേ ടാ baj ❤❤

  4. നൗഫുഅളിയാ കഥ ന്യൂട്രലിൽ പോട്ടെ. കൊറേ കഴിഞ്ഞിട്ടു ഗിയര് മാറ്റം. ഇഷ്ട്ടായി. പെരുത്തു ഇഷ്ട്ടായി

    1. താങ്ക്യൂ ktr.. ❤❤ കഥയെ അതിന്റെ വഴിക് വിടുന്നു…❤❤❤

  5. ഒരു പ്രശ്നവും ഇല്ല, താങ്കളുടെ ഐഡിയക്ക് അനുസരിച്ചു തീർത്താൽ മതി.

    പിന്നെ ഈ പാർട്ടും Super❤, നന്നായിട്ടു ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട്.

    1. താങ്ക്യൂ san.. നിങ്ങളുടെ സ്‌പോർട് പോലെ തന്നെ പോകുന്നു..???

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ❤❤❤❤❤?ഇങ്ങനെ ഓക്കേ പോയാൽ മതിയില്ലേ ഇക്കാ ?. കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. മതി നമുക്ക് ഇങ്ങനെ തന്നെ പോകാം ❤❤

  7. മല്ലു റീഡർ

    അങ്ങോട്ട്‌ പറ കുമാരേട്ടാ…
    എനിക്ക് ഓളെക്കൾ ഇഷ്ട്ടം നിന്നെ ആടി എന്ന്….

    അപ്പൊ അവള് പറയും ബാവു നീ എന്നെ അങ്ങനെ ഇപ്പൊ ഇഷ്ടപ്പെടേണ്ടാന്നു…

    അപ്പൊ ഒരു തീരുമാനം ആകുമല്ലോ…??

    കധയുടെ ഗിയർ മാറ്റേണ്ട.വേണേൽ എഴുത്തിന്റെ ഗിയർ മാറ്റിക്കോ…തിരക്കുകൾ ആണെന്ന് അറിയാം എന്നാലും…???

    1. ഞാൻ പറയൂല.. ഒന്ന് പോടാ ????

      താങ്ക്സ് മല്ലു ❤❤

  8. സൂപ്പർ പെട്ടെന്നു അവസാനിപ്പിക്കല്ലേ

    1. ഇല്ല സഖാവെ ❤❤

  9. Inganangu potte…
    Gearonnum mattanda chavtti pidi chavtti pidi…
    Melle kazhchayokke kand kattokke kond aaswadichu poyal mathi
    ???
    Sneham

    1. ???

      താങ്ക്സ് ❤❤ ബേബി

  10. കഥ സ്പീഡ് ആക്കുകയൊന്നും വേണ്ട സുഹൃത്തേ. ഇതുപോലെ തന്നെ അങ് പോയാ മതി. ഈ ടെമ്പോ വളരെ ഹൃദ്യമായി തോന്നുന്നു.

    1. താങ്ക്സ് ബാബു ❤❤❤

  11. വിനോദ് കുമാർ ജി ❤

    ❤❤❤

  12. noufal ikka kadha pettennu thirkkarudhe. oro bhagam kazhiyumthorum koodudhal manoharam avunnuundu. nalla feel undu. Adhukondu inganea thannea potte.

    1. താങ്ക്സ് പ്രവീൺ ❤❤

  13. മാസ്റ്റർ

    എന്റെ മോനെ ♥️♥️

  14. ചെമ്പരത്തി

    നൗഫുക്കാ….ഇഷ്ടായീട്ടോ…… നാജി.. അവളെ അങ്ങ് പുടി കിട്ടണില്ല്യ….. ഒരു പക്ഷെ അവൾക്കവനെ നേരെത്തെ ഇഷ്ടമായിരുന്നോ….???❤❤❤?

    1. Enthino vendi thilakunna sabaar??

      1. തിളക്കട്ടെ ???

    2. അങ്ങനെ വരാൻ വഴി ഇല്ല.. ?? അവളെ അവനോ മുന്നോ വല്ലാതെ അടുത്തിട്ടില്ലല്ലോ ❤❤

  15. ?സിംഹരാജൻ

    3daykkullil vaychu abhiprayam parayan noufu…..❤?

    1. മതി മുത്തേ.. ഇഷ്ട്ടം ???

  16. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ പട്ടി തെണ്ടി നാറി ചെറ്റേ…… നീ കഥ പെട്ടെന്ന് നിർത്തിയാൽ ഞാൻ പല്ല് വൈദ്യൻ ആകും ഹിമാറെ.ആസ്വദിച്ചു വരുമ്പോഴേക്കും തീർക്കാൻ നോക്കുന്നോ ഊളെ??.നമുക്ക് വിശദമായി എഴുതി പയ്യെ പയ്യെ മുന്നോട്ട് പോകാം. ഇപ്പോൾ പോകുന്ന പോലെ.സോറി ട്ടോ സ്നേഹം കൊണ്ട് പറഞ്ഞതാണ്. കഥ അത്രക്കും അങ്ങട് ഇഷ്ടായി. പെണ്ണിന്റെ പെരുമാറ്റം അങ്ങട് ക്ലിയർ ആകുന്നില്ലല്ലോ. എന്താണ് ആവോ പെട്ടെന്നുള്ള മാറ്റം??ബാക്കി അടുത്ത ഭാഗത്തിൽ വ്യക്തം ആകുമായിരിക്കും അല്ലെ.

    1. നല്ല വെറൈറ്റി തെറികൾ ഒന്നും കിട്ടിയില്ലേ നിനക്ക് ???

      താങ്ക്സ് ടാ ❤❤

  17. Engane tanne Piya mathi
    Engane story read cheyumbol manasine oru sugamaane

    1. ഓക്കേ ഡിയർ. ???

  18. വിരഹ കാമുകൻ???

    പതുക്കെ പോയാൽ മതി എല്ലാദിവസവും ഇവിടെ ഹാജർ❤❤❤ വെച്ചാൽ മതി

    1. ഓക്കേ. ഇവിടെ ഉണ്ടാവും ❤❤

  19. ?‌?‌?‌?‌?‌?‌?‌?‌?‌

    //രണ്ടു മാസത്തിനു ശേഷം മണ്ണിനെ മഴയത്തുള്ളികൾ ചുംബിച്ചപ്പോൾ പുതുമണ്ണിന്റെ മണം വീടിന്റെ ഉള്ളിലേക്കു എന്റെ കൂടെ തന്നെ കയറി വന്നു… ഓരോ പ്രാവശ്യവും ആ മണം വരുമ്പോഴും ഞാൻ മത്തു പിടിച്ചവനെ പോലെ മൂക്കിലെക്ക് വലിച്ചു കയറ്റാറുണ്ട്…//

    ആ പുതുമണ്ണിന്റെ മണം ഒരു അത്തറിനും സെന്റിനും തരാൻ കയ്യൂലാ….

    ???

    1. ??? അത് ഒരു ഒന്നൊന്നര സ്മെല് തന്നെ ?

  20. ? ❤️❤️

    ഇത് എങ്ങോട്ട് ആണ്‌ പോകുന്നത്..?
    ഒരു എത്തും പിത്തും കിട്ടുന്നില്ലല്ലോ…
    ഒരു സമാധാനം എന്താന്ന് വെച്ചാല്‍ എല്ലാ ദിവസവും ഓരോ Part ഉം കിട്ടുന്നു എന്ന് ഉള്ളതു ആണ്‌.,.

    1. ഇനിയുള്ള ഭാഗങ്ങൾ ഒരു വഴി ആയിരിക്കും ?❤

  21. ?‌?‌?‌?‌?‌?‌?‌?‌?‌

    ??

  22. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ♨♨ അർജുനൻ പിള്ള ♨♨

      നീ പറഞ്ഞപ്പോൾ ഞാൻ എത്രയും പ്രതിഷിച്ചില്ല സൂപ്പർ ???

    2. ♨♨ അർജുനൻ പിള്ള ♨♨

      അടിപൊളി ആയിട്ടുണ്ട് ??. നിന്റെ വേറിട്ടൊരു കഥ സൂപ്പർ ??

      1. താങ്ക്യൂ പിള്ളേ ??

Comments are closed.