ഒന്നും ഉരിയാടാതെ 21
Onnum uriyadathe
Author :നൗഫു ||| ഒന്നും ഉരിയാടാതെ 20
വായിക്കാൻ ആള് കുറവ് ആയതു കൊണ്ട് നാളെ മുതൽ സമയം ഒന്ന് മാറ്റിപ്പിടിക്കും…
കഥ തുടരുന്നു…
http://imgur.com/gallery/WVn0Mng
നാജിയുടെ മൊബൈൽ ബെല്ലടിച്ചു..
കൂട്ടുകാരി അന്നയുടെ ഫോൺ ആയിരുന്നു അത്.. അവൾ കല്യാണ വീട്ടിൽ എത്തിയിട്ടുണ്ടാവും.. അല്ലേൽ ഞാൻ എപ്പോ എത്തും എന്നറിയാൻ വിളിക്കുകയാകും..
“നാജി.. നീ അറിഞ്ഞോ.. നമ്മുടെ ജാബിറിന്റെ വിവാഹം മുടങ്ങി… അല്ല.. ആരോ മുടക്കി “
അന്നയുടെ ഫോൺ എടുത്തു ചെവിയിലേക്ക് വെച്ച നാജി അവൾ പറഞ്ഞത് കേട്ടു സ്തംഭിച്ചു നിന്നു…
“ആരാ.. ആരാ പറഞ്ഞത്..”
ആരാണ് അവളോട് കല്യാണം മുടങ്ങിയെന്നു പറഞ്ഞതെന്നറിയാനുള്ള ആകാംഷയോടെ നാജി ചോദിച്ചു…
“നമ്മുടെ ഗ്രൂപ്പിലുണ്ട്.. നീ കണ്ടില്ലേ…”
“ഇല്ല.. ഞാൻ നെറ്റ് ഓണാക്കിയിട്ടില്ല.. ടി, നീ കട്ടാക്കിക്കോ.. ഞാൻ നോക്കട്ടെ..”
നാജി ഉടനെ ഫോണിലെ നെറ്റ് ഓൺ ചെയ്തു വാട്സ്ആപ്പ് ഓപ്പൺ ആക്കി.. തുടരെ തുടരെ മെസ്സേജ് വന്നെങ്കിലും അതൊന്നും നോക്കാതെ നാജി അവരുടെ ഫ്രണ്ട്സ് ഗ്രൂപ്പ് ഓപ്പൺ ചെയ്തു…
ചങ്ങായി അടിപൊളി ആകുന്നുണ്ട്
പേജുകൾ കൂട്ടി ഇടുവായിരുന്നേൽ കൊള്ളാരുന്നു
എന്നും കഥ ഇടണേ
രണ്ടും ഞാൻ തന്നെ ചെയ്യേണ്ടേ ടാ ???
നമുക്ക് സെറ്റ് ആകാം
♥
Time mattikko but divasavum 2 part vennam?
എന്തടാ ഓരോരുത്തരും എന്നെ കൊലക്കു കൊടുക്കാൻ ആണോ ???..
മുത്തേ ദിവസം ഒന്ന് ഞാൻ തരും.. അത് എങ്ങനെലും തരും


അണ്ണാ സമയം മാറ്റരുത്….
രാവിലെ എണീറ്റ ആദ്യം നോക്കണത് തന്നെ ഇങ്ങടെ കഥ ആണ്…
സമയം മറ്റാർത് അണ്ണാ
??? സമയം മാറ്റുന്നില്ല


അല്ല അണ്ണാ ഇങ്ങള് ആ ജാബിർനു ന്ത് പണ്യാ കൊടുത്തെ
ഇന്ന് രാവിലെ കൃത്യം 3:30 അറിയാം ??

കല്യാണം മുടങ്ങി… അത് നന്നായി…
പക്ഷെ പൂര്‍ണമായും ബാവുവിന്റെ തലയില്‍ വേണ്ട… വേണമെങ്കിൽ നാജിനെ കെട്ടാന്‍ ഇരുന്ന ചെക്കന്റെ തലയില്‍ വെച്ചോ…
പിന്നെ എത്ര ഒക്കെ ആയാലും നാജിനെ കിട്ടിയത് അല്ലെ… മ്മടെ ബാവുവിന്
???
എടാ അജ്മൽ ഇതിൽ വരുന്നേ ഇല്ലാട്ടോ..

Maashe oru dhivasam thaane kathirikkunnath thanne kashttapettittaannu
Appol ingalu naale ndavoolannu paranja…. Page kuranjaal7m kozhappulla suhrthe ingali post
Pinney ithil muzhonum flashback ayirunnitta
Kadhayiloot vannilla
ഇടക്ക് അങ്ങനെ പിറകിലൂട്ട് പോകും കഥയിൽ അനിവാര്യം ആയതു ചേർക്കണം.. അതിനും ഞാൻ എഴുതുക തന്നെ വേണമല്ലോ ???
ഈ കഥ മനസിൽ കയറിയതിൽ ഒരുപാട് സന്തോഷം


ഇന്ന് വരും മുത്തേ ???
Ikka nammade bavu nte veshamam olke manasilaki koduke
Pine aa ajmal kallan annu onnu para please..
With love Ladu ?
??? അജ്മൽ കള്ളൻ ആണോ.. പാവം ഗൾഫിൽ അവളെയും സ്വപ്നം കണ്ടു ഉറങ്ങുക അല്ലെ അവൻ ??

പേജുകൾ എണ്ണം പോരാ എന്ന് പിന്നേം തോന്നുന്നു


പേജ് കൂട്ടം.. ബാബു.. നീ എന്റെ അവസ്ഥ കൂടെ ഒന്ന് പരിഗണന നൽകു ??

Baavu karanjaaaal
Senjiduve
??
??? ടാ.. നിനക്ക് എന്റെ അഡ്രെസ്സ് അറിയുമോ ???
അടിപൊളി സൂപ്പർ
താങ്ക്യൂ


അപ്പോൾ ചെക്കൻ ഓരോരുത്തർക്കായി പണികൊടുത്തു തുടങ്ങി അല്ലെ …



നൗഫു മുത്തേ നീ ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തി ദിവസവും ഓരോ ഭാഗം തരുന്നതിനു ആത്മാർത്ഥമായി ഒരു നന്ദി അറിയിക്കുവ ആദ്യം.. പിന്നെ ബാവു പാവം sad ആക്കല്ലേ മോനെ…. ഓൻ കിട്ടിയ പണി ഒക്കെ അതിലും കടുപ്പത്തിൽ തിരിച്ചു കൊടുത്തോട്ടെ ഒരു പ്രേശ്നവുമില്ല.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
തുടങ്ങട്ടെ ?


നന്നായിട്ടുണ്ട്. ബാവുവിൻ്റെ പ്രതികാരം വരട്ടെ. Power വരട്ടെ ??
താങ്ക്യൂ

പൊള്ളിച്ചു
?ഇതിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്യൂ


ഈ സ്ഥിരം ആയി കമന്റ് ഇടുന്ന കൂട്ടത്തിൽ ഞാൻ ഇണ്ടോ ഹേ? മനുഷ്യൻ അല്ലെ പുള്ളേ. തിരക്കായിരുന്നു. എന്നാലും ബാവു എന്ത് പണിയായിരിക്കും കൊടുത്തത്?? അടുത്ത പാർട്ട് നാളെ ഉണ്ടാകുമോ ഹേ? അല്ല കൊടുത്ത പണി എന്താണെന്നു അറിയാൻ ഒരു ആഗ്രഹം. പിന്നെ നാജി ബാവുവിനെ ശെരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു. അടുത്ത ഭാഗത്തിൽ കാണാം നൗഫു മോനുസേ…








































ഇന്ന് അറിയാം.. മുത്തേ.. നിന്റെ തെറി കേൾക്കാഞ്ഞിട്ട് ഒരു സുഖം കിട്ടുന്നില്ല ??
ബാവുവിൻ്റെ Heroic Returni…. തിരുമ്പി വന്നേന്ന് സൊല്ലുടാ….
??? ടാ. അവനോരു പാവം ആണ് ??
Super
???
ജാബിറിനിട്ടു കിട്ടിയ പണി അറിയാൻ കാത്തിരിക്കുന്നു
ഇന്ന് അറിയാം san


Kollam
??????
Waiting for the next part.
ബ്രോ പൊളിച്ച്


താങ്ക്യൂ


??????????
??????
അങ്ങനെ ജാബിർ ന്റെ കല്യാണം മുടങ്ങി ല്ലേ, അവന് ഒരു ചെറിയ തല്ല് വല്ലതും കൊടുത്താൽ മതി ആയിരുന്നു, മെയിൻ ആള് ഓൻ അല്ലല്ലോ,. എന്തൊക്കെ ആണേലും കല്യാണം മുടങ്ങിയത് എങ്ങനെ എന്ന് അറിയാതെ ഇനി ഒരു സുഖം ഉണ്ടാകുല,അത് കൂടി അങ്ങ് എഴുതി കൂടായിരുന്നോ..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അവനെ thallan?പോയാൽ എന്റെ നയക്കനെ കാണാൻ ഞാൻ മെഡിക്കൽ കോളജിൽ പോകേണ്ടി വരില്ലേ ???