ഒന്നും ഉരിയാടാതെ 21 [നൗഫു] 4909

ഒന്നും ഉരിയാടാതെ 21

Onnum uriyadathe 

Author :നൗഫു ||| ഒന്നും ഉരിയാടാതെ 20

 

വായിക്കാൻ ആള് കുറവ് ആയതു കൊണ്ട് നാളെ മുതൽ സമയം ഒന്ന് മാറ്റിപ്പിടിക്കും…

 

കഥ തുടരുന്നു…

http://imgur.com/gallery/WVn0Mng
നാജിയുടെ മൊബൈൽ ബെല്ലടിച്ചു..

 

കൂട്ടുകാരി അന്നയുടെ ഫോൺ ആയിരുന്നു അത്.. അവൾ കല്യാണ വീട്ടിൽ എത്തിയിട്ടുണ്ടാവും.. അല്ലേൽ ഞാൻ എപ്പോ എത്തും എന്നറിയാൻ വിളിക്കുകയാകും..

 

“നാജി.. നീ അറിഞ്ഞോ.. നമ്മുടെ ജാബിറിന്റെ വിവാഹം മുടങ്ങി… അല്ല.. ആരോ മുടക്കി “

 

അന്നയുടെ ഫോൺ എടുത്തു ചെവിയിലേക്ക് വെച്ച നാജി അവൾ പറഞ്ഞത് കേട്ടു സ്തംഭിച്ചു  നിന്നു…

 

“ആരാ.. ആരാ പറഞ്ഞത്..” 

 

ആരാണ് അവളോട്‌ കല്യാണം മുടങ്ങിയെന്നു പറഞ്ഞതെന്നറിയാനുള്ള ആകാംഷയോടെ നാജി  ചോദിച്ചു…

 

“നമ്മുടെ ഗ്രൂപ്പിലുണ്ട്.. നീ കണ്ടില്ലേ…”

 

“ഇല്ല.. ഞാൻ നെറ്റ് ഓണാക്കിയിട്ടില്ല.. ടി, നീ കട്ടാക്കിക്കോ.. ഞാൻ നോക്കട്ടെ..”   

 

നാജി ഉടനെ ഫോണിലെ നെറ്റ് ഓൺ ചെയ്തു വാട്സ്ആപ്പ് ഓപ്പൺ ആക്കി.. തുടരെ തുടരെ മെസ്സേജ് വന്നെങ്കിലും അതൊന്നും നോക്കാതെ നാജി അവരുടെ ഫ്രണ്ട്സ് ഗ്രൂപ്പ്‌ ഓപ്പൺ ചെയ്തു…

154 Comments

  1. മല്ലു റീഡർ

    ???

  2. Hi bro.
    Ningalde kadhayude oru aaradhagan aan njan ennum raavile eneecha paade ningade kadhayaan vaayikkunnath.aa vayikkunna njangalod vaayikkan aal kuranju enn parayumbo oru sangadam aan.ningal kadha ithu pole thanne continue cheyyu nalla feel unnd.ningalude personal problem enndhelum aanegil late aavunnathil preshnam illa vaayikkan aalilla enn paranj orikkalum late aakkaruth plz ?.
    Enn – “NINGALUDE ORU AARADHAGAN???”

  3. Hi നൗഫു ????❤❤❤
    താങ്കളുടെ കഥകൾ ഇഷ്ടപ്പെടുന്ന, നിങ്ങളുടെ കഥകളെ സ്നേഹിക്കുന്ന ഒരാൾ ആണ് ഞാനും….. ❤❤❤
    ഈ കഥയും ഞാൻ ഇഷ്ടപ്പെടുന്നു…❤❤

    നമ്മുടെ ചെക്കനെ കരയിപ്പിക്കരുത് പാവം ഒരുപാട് അനുഭവിച്ചു….
    പേജ് കൂട്ടിയാൽ നന്നായിരുന്നു

    1. ആദ്യം വലിയ ഒരു താങ്ക്സ്…

      ചെക്കൻ കരയാതെ ഇരിക്കാൻ ശ്രമിക്കും..

      പേജ് അത് സമയത്തിന് അനുസരിച്ചു.. എന്നലും എന്നും തരാൻ ശ്രെമിക്കാം ??

  4. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤❤♥❤❤❤❤♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ❤❤❤♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤
    ❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤
    ❤❤❤❤❤❤❤❤❤♥♥❤♥♥❤❤❤♥♥❤❤
    ❤❤❤❤♥♥♥♥♥♥♥♥♥❤❤♥❤❤❤❤❤
    ❤❤❤❤❤♥♥♥♥♥♥♥♥❤❤❤♥❤❤❤❤
    ❤❤♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤

    1. എന്റെ പൊന്നെ വിനോദ് ജി.. ഇത് വളരെ നന്നയിട്ടുണ്ട്..❤❤

  5. പെട്ടെന്ന് തീർന്നുപോയി?
    But, അടിപൊളി?

    1. ?? എടാ.. ഓരോ ദിവസവും തരുന്നുണ്ട് ❤❤

  6. ♥️♥️♥️

  7. ഹീറോ ഷമ്മി

    ????

  8. അബ്ദു

    അടുത്ത ഭാഗം ഇന്നുണ്ടാകുമോ

    1. നീ ഇന്നലെ ചോദിച്ചത് ആണേലും.. ഇന്ന് ഉണ്ടാവും ?❤❤❤

  9. അബ്ദു

    Super കഥ അടിപൊളിയായി മുന്നോട്ട് പോകുന്നുണ്ട്

    1. താങ്ക്യൂ ❤❤❤

  10. കഥ സൂപ്പർ
    കുറച്ച് പേജ് കൂടുതൽ അയൽ നന്നായിരുന്നു
    അടുത്ത പാർട്ടിന് കട്ട വെയിറ്റിങ്

    1. പരിഗണന ഉണ്ടാവും..സമയം അനുവദിച്ചാൽ മാത്രം ❤❤❤

  11. Pwoli adutha partine waiting

    1. താങ്ക്യൂ ❤❤❤

  12. Good part,waiting for next

    1. Perfect ? ok
      Adipoli sanam

      1. താങ്ക്യൂ ❤❤❤

    2. താങ്ക്യൂ ❤❤❤

  13. ❤️❤️❤️❤️

    1. ആ കല്യാണം മുടങ്ങിയത് നായകൻ്റെ ഇടപെടലിനപ്പുറം ജാബിറിൻ്റെ കയ്യിലിരിപ്പ് കൊണ്ടു കൂടി ആവും എന്നു കരുതുന്നു

      ഉനൈസ് അത്രക്ക് വില്ലനാണ് എന്ന് തോന്നുന്നില്ല

      1. ഹേയ് ഒന് പാവമാണ് ???.. ❤❤❤

  14. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??
    Morning ikkoi?

    1. മോർണിംഗ് ഈ സമയം മോർണിംഗ് തന്നെ ആണല്ലോ സമാധാനം ❤❤❤

  15. വായിച്ച് കൊണ്ടിരിക്കുന്ന ആ ഫ്ലോയിൽ പേജ് തീർന്നത് അറിഞ്ഞില്ല വേഗം അടുത്ത പാർട്ട് പോരട്ടെ

    1. താങ്ക്യൂ shas ❤❤❤

  16. റസീന അനീസ് പൂലാടൻ

    ?

  17. കാത്ത് ഇരിക്കാൻ ഞാൻ തയാർ ആണ്കേ ട്ടോ വേഗം തന്നെ അടുത്ത പാർട്ട്‌ തരാൻ നോക്കണം . തരും എന്ന് അറിയാം .എന്നും പോലെ ഇ partum കിടുക്കി . ബാവു നെ സെഡ് അക്കല്ലേ മോനുസേ വെയ്റ്റിംഗ് ആണ് ഖൽബെ all the best

    1. താങ്ക്യൂ ❤❤❤ കാമുകി… ബാവു അവൻ ഫ്രീ അല്ലെ ❤❤❤

  18. വേതാളം

    സംഗതി കളക്കുന്നുണ്ട്

    1. താങ്ക്യൂ വേതാളം ❤❤❤

  19. Waiting annu muthee kidukki monuse vendum varanam

    1. താങ്ക്യൂ കാമുകൻ ❤❤❤

  20. ഇടയതാഴത്തോടൊപ്പം ഇപ്പൊ നിന്റെ കഥയും അതാ ഒരു സുഖം. ബാവുനെ കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആണ്.

    1. ബാവു അവനെ ഒരു ജിന്ന് ആകണം ❤❤❤

  21. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      അടിപൊളി ആയിട്ടുണ്ട് ???. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. താങ്ക്യൂ പിള്ളേ ❤❤❤

  22. ❤????

    1. ഞാനെ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളു.. തത് മതി.. വൈറ്റിംഗ് ???

      1. ♨♨ അർജുനൻ പിള്ള ♨♨

        എന്തുവാടെ രാവിലെ തന്നെ

        1. ഒന്നൂല്യ ആരെയും കണ്ടില്ല.. അത് കൊണ്ട് ഞാൻ തന്നെ ???

      2. നോമ്പ് തലക്ക് പിടിച്ചോ ?

Comments are closed.