എന്തൊക്കെയായാലും ഇതുവരെ ഒരു ഭാര്യയയെ പറ്റി ചിന്തിക്കാതിരുന്ന എനിക്ക് അവളുതരുന്നയാ ഒരു നിമിഷവും ചെറുതല്ലായിരുന്നു…..
ടർക്കികൊണ്ടു തൂത്തിട്ടും പോവാതെയെന്റെ ശാരീരത്തിലിരുന്ന ബാക്കി ജലത്തുള്ളികളെ അവള് പുതച്ച പുതപ്പിനാൽ നീക്കം ചെയ്തുഞാനെന്റെ ഖജനാവിൽ കേറി തുണിതപ്പി തുടങ്ങി അവസാനമൊരു മെറ്റാലിക്കേടെ ബ്ലാക്ക് ടി- ഷർട്ടും ഒരു പ്ലെയിൻ ബ്ലാക്ക് പാന്റുമിട്ടിറങ്ങിയങ്കിലും ഒരു ചേർച്ചയില്ലാത്തതു പോലെ
!!! അവള് വൈറ്റിടുമ്പോ ഞാൻ ബ്ലാക്കിടുന്നതു മോശമല്ലേ….!!!
ഇത്തിരിനേരം കണക്കുകൂട്ടിയിരുന്നു പിന്നെ ഇട്ടിരുന്ന ടി-ഷർട്ടൂരി വെച്ച് കുറച്ചു നേരത്തെ തപ്പലും കഴിഞ്ഞു കിട്ടിയ വെറ്റു ഫുൾ സ്ലീവ് ഷർട്ടെടുത്തിട്ടു പിന്നെയൊന്നു കൂടി കണ്ണാടിയിൽ നോക്കിയിറങ്ങിയപ്പോ ടേബിളിലോടുക്കത്തെയാള്….
!!! ഇതെന്താ സംഭവം പതിവില്ലാത്തതാണല്ലോ…!!!
“… എന്നതാ എന്ന കാര്യം…. ”
ഞാൻ ചോദിച്ചതും അവള് വാ പൊത്തി ചോദിക്കുന്നുണ്ട് ഒന്നുരണ്ടു പെണ്ണുങ്ങള് മുന്നീ നിക്കുന്ന കാരണം ഒന്നും കാണാനും പറ്റുന്നില്ല….
പിന്നെ എന്താണെന്നറിയാനുള്ള ആകാംഷ കൊണ്ടൊന്നും കറങ്ങി വന്നപ്പോഴാണ് കാര്യം മനസ്സിലായത്….
അശ്വിനിരുന്നെല്ലാവരുടേം അനുഗ്രഹം മേടിക്കുന്നു…..
!!! ഈ മൈ** മന്ദബുദ്ധിയാണോ അതോ കുരുട്ടു ബുദ്ധിയാണോ…. എന്തായാലും ഓന്റെ ഐഡിയ കൊള്ളാം ഇന്റർവ്യൂന് പോകൂവാന്നെല്ലാരേം വിശ്വസിപ്പിച്ചില്ലേ….ചുമ്മാ പോയി മേടിച്ചാലോ…. അല്ലേൽ വേണ്ട….!!!
ഞാനുമെൽസ്റ്റൂവും നോക്കി നിക്കേ അവനെല്ലാർക്കും അനുഗ്രഹമൊക്കെ മേടിച്ചിറങ്ങി കാറെടുത്തു ഒരിത്തിരി പഴകിയ വാഗണാറാണ് വണ്ടി….
ആ പിന്നെ നമ്മക്കിതൊക്കെ കിട്ടിയാ തന്നെ വല്യകാര്യമാന്നുള്ള മൈന്റായതു കൊണ്ടു വല്യ നാണമൊന്നും തോന്നിയില്ല….
കാറെടുത്തു തറവാട്ടീന്നൊരു നാല്പത്തിയഞ്ചു മിനിറ്റോളം നീണ്ടുനിന്നയാ യാത്രക്കു ശേഷം ഞങ്ങളാ ഓഫീസിനു മുന്നിലെത്തിയപ്പോ സമയം വെറും എട്ടു മണി കഴിഞ്ഞു നാലുമിനിറ്റെ ആയിട്ടുള്ളു സാധാരണ ഓഫീസു തൂത്തു തുടക്കാൻ വരുന്ന ആന്റിമാരു പോലും ഒമ്പതു മണിയാതെ എത്തില്ലാത്തയിടത്താണ് ഞങ്ങളാ രാവിലെ തന്നെ പോയിരിക്കുന്നത്…..
ഓഫീസിനു മുന്നിൽ വണ്ടിയിട്ട് ഇമ തെറ്റാതെ അങ്ങോട്ടും നോക്കിയിരിക്കുന്ന അവളാണ് ഈ ഐഡിയകളുടെയൊക്കെ മാസ്റ്റർ ബ്രെയിനെന്നോർത്തപ്പോ അവൾടെ ഏലിയൻ തന്തയെ ഒന്നു സ്മരിക്കുണോന്നോർത്തതാ പിന്നെയാ സുന്ദരമായയാ മുഖത്തെ എങ്ങനെയാ അങ്ങനെയൊക്കെ പറയുന്നതെന്നോർത്തപ്പോ പറയാൻ വന്നതു പിൻവലിച്ചു….
പിന്നെ ഞാനും അവരുടെ കൂടെ നോക്കിയിരുപ്പ് തുടങ്ങി ഇത്തിരിയധികം നേരത്തെ നോക്കിയിരുപ്പിനു ശേഷം ഒമ്പതരയൊക്കെ ആയപ്പോ ഒരു കാറിൽ നിന്നും ജോഷ്മിയിറങ്ങി വരുന്നതു കണ്ടു അടുത്തനിമിഷം അവൻ കാറിൽ നിന്നുമിറങ്ങി ഓടുന്നതും….
ഇതൊക്കെണ്ടൊരു കാര്യോമില്ലതെ ചിരിച്ചോണ്ടിരുന്നെന്റെ ലൈഫിന്റെ ഗിയർ ന്യൂട്ടറിൽ നിന്നും ടോപ്പിലേക്കു മാറാൻ പോകുവാന്നും…. അതിന്റെ ലിവറുമായിട്ടാ ജോഷ്മി വന്നതെന്നും
തുടരും…..
Hope bro kadha adipoli????
Super
Twist വെച്ചാണല്ലോ നിർത്തിയെ അപ്പൊ അടുത്ത പാർട്ട് വേഗം വേണം ?❣️
Bro next part enna
♥️♥️♥️♥️♥️♥️
Super story please continue
❤️❤️❤️❤️❤️??????????
❤️?
❤❤❤❤❤
പേജ് 22,മുതൽ 38,വരെ കഥയിലേക്ക് ആവശ്യമുള്ള എന്തെങ്കിലുമുണ്ടോ sorry,ബോറാണ്
Enna pinne valare eluppam ayitt oridath oru Alian indarnnu… Pullikkari bhoomilekk nashttapett poya appane thedi irangi athinu oralde sahayam thedi… Kure alachinu oduvil achane thirich kitti…. Avasanam leval sahayam choyicha alodumayi ishttathil aayi… And they happily lived ever after enn paranjh simple ayitt nirtha…..
Vokay bye ?
കഥ വലിച്ചുനീട്ടിയതുപോലയും കഥയ്ക്ക് ഈ ഭാഗം ആവശ്യമുള്ളതായിട്ടും തോന്നിയില്ല പിന്നെ കമന്റിട്ടത് കഥാകൃത്തിനുവേണ്ടിയാണ് ആദ്യം നല്ല കഥകൾ വായിക്കു എന്നിട്ട് അഭിപ്രായം പറയു,അതും നിങ്ങൾ കഥയെതുമ്പോൾ ഞാൻ കമന്റ് ഇടുകയാണങ്കിൽ മാത്രം
ആരും വിമർശനതീനതീതരല്ല വിമർശനം എഴുത്തുകാരെ മെച്ചപ്പെടുത്താനെ സഹായിക്കു, എല്ലാ മേഖലകളിലുള്ളവരും വിമർശനവിധേയരാണ് വിമർശിക്കുന്നവർ അതാതു മേഖലകളിൽ കേമൻമാരാകണം എന്നുമില്ല നല്ല വിമർശനം പോസിറ്റീവായ് കാണുകയും അവർക്ക് മുൻനിര ഫ്ളാറ്റ്ഫോമിൽ എഴുതി മുന്നേറാനും കഴിയും kk ശിൽപ രാമന്റേയും,കുരുടിയുടേയും കഥകൾ വായിക്കു വലിച്ചുനീട്ടില്ലാതെ എഴുതുന്നത് കാണാം ,, കൊച്ചിയിൽ തുണിയെടുക്കാൻ പോയതും കറങ്ങി നടക്കുന്നതും കഥയിലെന്താവശ്യമാണുള്ളത്,,,,
ഭ്രാന്തിക്കുട്ടി എന്നയൊറ്റകഥമതി ഹോപ്പെന്ന എഴുത്തുകാരനെ മനസിലാക്കാൻ,ആകഥയുടെ നിലവാരത്തിലേക്ക് ഇതെത്തിയില്ല അതോർമ്മപ്പെടുത്തിയന്നേയൊള്ളു
Sheynda mone… Ethra day le kathiripp arnnu… Ella dhivasom keri nokkum katha update ayonn… Avasanam vannappo neelavilojanavum ithum orumich vannu… Both are current favourites…. Peruth santhosham
ആശാനെ നിങൾ poli mass ?????. ശെരിക്കും elsuttu ആരാ, ഒക്കെ ഒര് അഭിനയം ആണെങ്കിലും അവള് എല്ലാം കഴിഞ്ഞ് thirich പോയാൽ അവൻ സഹിക്കാൻ പറ്റുവോ, ഇത്രെയും care um സ്നേഹവും ആരും അവൻ നൽകാത്ത സ്ഥിതിക്ക് ?.
ജോഷ്മി, രാഗേഷിൻ്റെ Life changing turning point ഏങ്ങനെ ആവുമെന്ന് കാണാൻ കാത്തിരിക്കുന്നു ??????
ആക്സിഡന്റിൽ പെട്ട നായകനെ പാണക്കാരിയായ നായിക ഹോസ്പിറ്റലിൽ എത്തിക്കുന്നു കെയർ ചെയ്യുന്നു പക്ഷെ അവന്റെ പഴയ കാലം അവൻ മറക്കുന്നു അവൾ അവനെ വീട്ടിലേക്ക് കൂട്ടുന്നു പോകെ പോകെ അവനു ചെറിയ ചെറിയ ഓർമ്മകൾ വരുന്നു അവൻ വല്യ fighterum buisnesസ് man okke ആണ് അവളും വല്യ fighter ആണ് അവളുടെ ഡാഡി villan ഈ കഥയുടെ പേര് ആർക്കേലും അറിയോ ?
Dk yude ayirunubennu തോനുന്നു. ഓർമ ഇല്ല ശരിക്.ഐപോ നോകിട് കാണാനും ഇല്ല.. കമുകിയോ മറ്റോ അതുപോലെ എന്തോ ആണ് ഓർമ
കാമുകി,…. നവകാമുകി എന്നൊക്കെ പേരിലാണ് ഈ പറഞ്ഞ കഥ ഉള്ളത്… DK എഴുതിയതാണെന്ന് തോന്നുന്നു… 2 ഇടത്തും ഉണ്ട്…. പിന്നെ PL fm ൽ അതിന്റ ഓഡിയോ version ഉം ഉണ്ട്…. (നവകാമുകി)
………… ✨️
Pl ഉണ്ട് “നവകാമുകി ”
Dk അല്ല പ്രണയരാജ
Pdf ആയിട്ടൊക്കെ കിട്ടുവോ ഓഡിയോ ഒരു ഗുമ്മ് ഇല്ല ?
Super
Ente mona poli parayan vaakukal illa
❤❤❤?
Ennalum pavam aswin ???. Baki poratee