എൽസ്റ്റിന 2.1 [Hope] 439

“…. അതെയതു തന്നെ നീയെന്നെക്കാണാനാന്നു പറഞ്ഞു വന്നിട്ടളവെടുക്കാൻ പോകാറില്ലേ ആ ജോഷ്മിതന്നെ…..”

 

ആളെ മനസ്സിലാക്കാനും കൂടെയെനിക്കൊരു പണികൂടിയായിക്കോട്ടേയെന്നു വെച്ചാണവനങ്ങനെ മൊഴിഞ്ഞതെന്നു പറഞ്ഞു കഴിഞ്ഞുള്ള അവളുടെ മുഖത്തോട്ടുള്ളയവന്റെ നോട്ടത്തിൽ വ്യക്തമായിരുന്നു….

 

“… അയിന് ജോഷ്മിയെങ്ങനാ നിന്റെ പോക്കറ്റിൽ കേറുന്നേ???….”

 

“…. രണ്ടു രണ്ടര വർഷമുന്നേ അവളെന്നെ പ്രെപ്പോസു ചെയ്തതാ…. പക്ഷെ അന്നെന്റെ മനസിലാകെ ചേച്ചിയല്ലാരുന്നോ അതുകൊണ്ട് ഞാനവളെ നൈസായിട്ടൊഴിവാക്കി…..”

 

അവൻ നിസ്സാരസ്വരത്തിലതു പറഞ്ഞു തീർത്തതും ഞാനെന്റെ അവസാന കിളിയും പോയി നിൽപ്പാരുന്നു….

ഇവിടെയെന്നല്ല കേരളം മുഴുവനുമത്യാവശ്യം പോപ്പുലറായയൊരു കോളേജിലെയൊരു കാലത്തെ യുവാക്കളുടെ യൂണിവേഴ്സൽ ക്രഷായിരുന്നു ഈ ജോഷ്മി….

എന്തിന് അപ്രെ ഐ.ടി.എയിൽ പഠിച്ചോണ്ടിരുന്ന ഞാൻ വരെ വന്നു വായിനോക്കി നിന്നിട്ടുണ്ടെങ്കി അവളുടെയാ ഭംഗിയൊന്നാലോചിച്ചു നോക്കിക്കേ അങ്ങനെയൊരുത്തി ഇവനെയിങ്ങോട്ടു വന്നു പ്രെപ്പോസു ചെയ്തിട്ടുണ്ടെന്നോ ഇമ്പോസിബിൾ….

ചിലപ്പോ എൽസ്റ്റൂവപ്പുറത്തു നിക്കുന്ന കാരണം തള്ളടിച്ചതാരിക്കും….

സ്വയമൊരു നിഗമനത്തിലെത്തിയെന്തോ പറയാൻ വാ തുറന്നതും….

 

“… അപ്പൊ ജോഷ്മി സെറ്റായാ നിങ്ങള് തമ്മിലുള്ള പ്രശനം തീരുമോ???…” ന്നും ചോദിച്ചവളിടക്കു കേറി….

അതിനു ഞാനുമവനും പരസ്പരമൊന്നും നോക്കിയതിനു ശേഷമൊന്നു ചിരിച്ചു…..

 

“… എന്തിനാ ചിരിക്കുന്നേ ആ ചേച്ചിടെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ലല്ലോലെ???….”

 

“… അവളുടെ കല്യാണോന്നും കഴിഞ്ഞാലുമില്ലേലും മിനിമമൊരു മൂന്നാല് ലൈനേലും കാണും ഉറപ്പായിട്ടും….”

 

ഞാൻ പറഞ്ഞു തീർന്നതും….

“… അവൾക്കു ലൈനോന്നുല്ല പക്ഷെ ഞാനിനി നോക്കിയാലും സെറ്റാവൂല്ലന്നേ അതെനിക്കുറപ്പാ….” എന്നും പറഞ്ഞശ്വിൻ താഴെ ഭൂമിയിലേക്ക് നോക്കി നിന്നു….

 

“… അവൾക്കു ലൈനില്ലേന്നു നിനക്കെങ്ങനെയറിയാം….”

Updated: August 20, 2022 — 10:04 pm

25 Comments

  1. Hope bro kadha adipoli????

  2. Twist വെച്ചാണല്ലോ നിർത്തിയെ അപ്പൊ അടുത്ത പാർട്ട്‌ വേഗം വേണം ?❣️

  3. Bro next part enna

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. Super story please continue

  6. ❤️❤️❤️❤️❤️??????????

  7. ❤❤❤❤❤

  8. പേജ് 22,മുതൽ 38,വരെ കഥയിലേക്ക് ആവശ്യമുള്ള എന്തെങ്കിലുമുണ്ടോ sorry,ബോറാണ്

    1. Enna pinne valare eluppam ayitt oridath oru Alian indarnnu… Pullikkari bhoomilekk nashttapett poya appane thedi irangi athinu oralde sahayam thedi… Kure alachinu oduvil achane thirich kitti…. Avasanam leval sahayam choyicha alodumayi ishttathil aayi… And they happily lived ever after enn paranjh simple ayitt nirtha…..

      Vokay bye ?

      1. കഥ വലിച്ചുനീട്ടിയതുപോലയും കഥയ്ക്ക് ഈ ഭാഗം ആവശ്യമുള്ളതായിട്ടും തോന്നിയില്ല പിന്നെ കമന്റിട്ടത് കഥാകൃത്തിനുവേണ്ടിയാണ് ആദ്യം നല്ല കഥകൾ വായിക്കു എന്നിട്ട് അഭിപ്രായം പറയു,അതും നിങ്ങൾ കഥയെതുമ്പോൾ ഞാൻ കമന്റ് ഇടുകയാണങ്കിൽ മാത്രം

      2. ആരും വിമർശനതീനതീതരല്ല വിമർശനം എഴുത്തുകാരെ മെച്ചപ്പെടുത്താനെ സഹായിക്കു, എല്ലാ മേഖലകളിലുള്ളവരും വിമർശനവിധേയരാണ് വിമർശിക്കുന്നവർ അതാതു മേഖലകളിൽ കേമൻമാരാകണം എന്നുമില്ല നല്ല വിമർശനം പോസിറ്റീവായ് കാണുകയും അവർക്ക് മുൻനിര ഫ്ളാറ്റ്ഫോമിൽ എഴുതി മുന്നേറാനും കഴിയും kk ശിൽപ രാമന്റേയും,കുരുടിയുടേയും കഥകൾ വായിക്കു വലിച്ചുനീട്ടില്ലാതെ എഴുതുന്നത് കാണാം ,, കൊച്ചിയിൽ തുണിയെടുക്കാൻ പോയതും കറങ്ങി നടക്കുന്നതും കഥയിലെന്താവശ്യമാണുള്ളത്,,,,

    2. ഭ്രാന്തിക്കുട്ടി എന്നയൊറ്റകഥമതി ഹോപ്പെന്ന എഴുത്തുകാരനെ മനസിലാക്കാൻ,ആകഥയുടെ നിലവാരത്തിലേക്ക് ഇതെത്തിയില്ല അതോർമ്മപ്പെടുത്തിയന്നേയൊള്ളു

  9. Sheynda mone… Ethra day le kathiripp arnnu… Ella dhivasom keri nokkum katha update ayonn… Avasanam vannappo neelavilojanavum ithum orumich vannu… Both are current favourites…. Peruth santhosham

  10. ? നിതീഷേട്ടൻ ?

    ആശാനെ നിങൾ poli mass ?????. ശെരിക്കും elsuttu ആരാ, ഒക്കെ ഒര് അഭിനയം ആണെങ്കിലും അവള് എല്ലാം കഴിഞ്ഞ് thirich പോയാൽ അവൻ സഹിക്കാൻ പറ്റുവോ, ഇത്രെയും care um സ്നേഹവും ആരും അവൻ നൽകാത്ത സ്ഥിതിക്ക് ?.

    ജോഷ്മി, രാഗേഷിൻ്റെ Life changing turning point ഏങ്ങനെ ആവുമെന്ന് കാണാൻ കാത്തിരിക്കുന്നു ??????

  11. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    ആക്‌സിഡന്റിൽ പെട്ട നായകനെ പാണക്കാരിയായ നായിക ഹോസ്പിറ്റലിൽ എത്തിക്കുന്നു കെയർ ചെയ്യുന്നു പക്ഷെ അവന്റെ പഴയ കാലം അവൻ മറക്കുന്നു അവൾ അവനെ വീട്ടിലേക്ക് കൂട്ടുന്നു പോകെ പോകെ അവനു ചെറിയ ചെറിയ ഓർമ്മകൾ വരുന്നു അവൻ വല്യ fighterum buisnesസ് man okke ആണ് അവളും വല്യ fighter ആണ് അവളുടെ ഡാഡി villan ഈ കഥയുടെ പേര് ആർക്കേലും അറിയോ ?

    1. Dk yude ayirunubennu തോനുന്നു. ഓർമ ഇല്ല ശരിക്.ഐപോ നോകിട് കാണാനും ഇല്ല.. കമുകിയോ മറ്റോ അതുപോലെ എന്തോ ആണ് ഓർമ

    2. ആഞ്ജനേയദാസ് ✅

      കാമുകി,…. നവകാമുകി എന്നൊക്കെ പേരിലാണ് ഈ പറഞ്ഞ കഥ ഉള്ളത്… DK എഴുതിയതാണെന്ന് തോന്നുന്നു… 2 ഇടത്തും ഉണ്ട്…. പിന്നെ PL fm ൽ അതിന്റ ഓഡിയോ version ഉം ഉണ്ട്…. (നവകാമുകി)

      ………… ✨️

      1. Pl ഉണ്ട് “നവകാമുകി ”

        Dk അല്ല പ്രണയരാജ

      2. സ്വാമി തണുപ്പത്തു കിടുകിടാനന്ത

        Pdf ആയിട്ടൊക്കെ കിട്ടുവോ ഓഡിയോ ഒരു ഗുമ്മ് ഇല്ല ?

  12. Super

  13. Ente mona poli parayan vaakukal illa

  14. Ennalum pavam aswin ???. Baki poratee

Comments are closed.