എൽസ്റ്റിന 2.1 [Hope] 439

“… ഇതു പേടിയൊന്നുമല്ല അന്നങ്ങനെയൊക്കെ നടന്നതു നീ കാരണമാണെന്നുള്ള കുറ്റബോധം….”

 

“… കുറ്റബോധോണ്ട്….”

 

“… എന്നാവായിപ്പോ തന്നെയവനോടു സംസാരിച്ചേച്ചും വരാം….”

 

കട്ടിലിനിന്നിറങ്ങിയവളെന്നെ പിടിച്ചു വലിച്ചതും ഞാനവളെ തിരിച്ചു വലിച്ചെന്റെമേത്തെക്കിട്ടു സത്യംപറഞ്ഞാ എപ്പോഴോ അവളെന്റെ ഭാര്യയാണെന്നു മനസ്സ് വിശ്വസിച്ചിരുന്നു അതുകൊണ്ടാണങ്ങനെയൊരു പ്രവർത്തിയെന്നിൽ നിന്നുമുണ്ടായത് പക്ഷേ അവളെ വലിച്ചിട്ടു കഴിഞ്ഞാണെനിക്കു ബോധോദയമുണ്ടായി അതുകൊണ്ടു തന്നെ വൃത്തിയായൊരു സോറി പറയേം ചെയ്തു….

“എന്നാലിറ്റ്സോക്കേ” എന്നായിരുന്നു അവളുടെ മറുപടി….

 

“… വേറൊന്നും കൊണ്ടല്ലടോ തിന്നയുടനെ ഇടിമേടിക്കാനൊരു മടി, നമുക്കിതൊക്കെയൊന്നു ദെഹിക്കുമ്പോ അവനെപ്പോയിക്കാണം……”

 

“… എന്നാ ശെരി…” യെന്നും പറഞ്ഞവളവിടെ തന്നെ കിടന്നു…. പിന്നെ കുറച്ചു നേരമവളെന്തോ ആലോചനയിലാരുന്നു അതുകൊണ്ടു ഞാനൊട്ടു ഡിസ്റ്റർബ് ചെയ്തതുമില്ല….

 

“… അല്ല ഹീറോക്കിതു വരെയാരോടുമിതുപോലത്തെ ഇഷ്ട്ടമൊന്നും തോന്നിയിട്ടില്ലേ???…”

 

ആലോചന കഴിഞ്ഞു പെട്ടെന്നെന്തോർത്തെന്നപ്പോലെ അവളൊന്നു ചോദിച്ചതും ഞാൻ ഞെട്ടിപ്പോയി… പിന്നെയൊരു നിമിഷമൊന്നു ചിന്തിച്ചിട്ടെന്നപോലെ ഞാൻ പറഞ്ഞു തുടങ്ങി…..

 

“… ഉം പഠിച്ചോണ്ടിരുന്നപ്പോ കൂടെ ക്ലാസ്സിലുണ്ടായിരുന്ന ഒരുത്തിയോട് തോന്നിയിട്ടുണ്ട്…. അത്ര വല്യ ലുക്കൊന്നുമല്ലാരുന്നേലും കാണാനത്യാവശ്യം നല്ലതാരുന്നു പക്ഷെ ഇഷ്ട്ടപ്പെടാൻ കാരണമതൊന്നുമല്ലാരുന്നു അന്നാ സമയത്ത് ക്ലാസ്സിലെ ഗേൾസിലവളു മാത്രേ എന്നോടു മിണ്ടുള്ളാരുന്നു, കൂടെയിരുന്നത്യാവശം ഫ്രീഡമൊക്കെയെടുക്കുന്ന കണ്ടപ്പോ ഞാനോർത്തു അവക്കെന്നെ ഇഷ്ട്ടമാരിക്കൂന്ന് , ആ ഒരു വിശ്വാസത്തിന്റെ പുറത്തൊരു വാലന്റൈൻസ്ഡേക്കാരുമറിയാതെ പോയി പ്രെപോസു ചെയ്തു അതുനല്ല വെടിപ്പായൂമ്പി, അവക്കെന്നോടൊരു താൽപ്പര്യോമില്ലാരുന്നു, പക്ഷെ അവിടെ വെച്ചും തീർന്നില്ല അവളെല്ലാരുടേം മുന്നേ വെച്ചെന്നെ കളിയാക്കി, അതുകഴിഞ്ഞ് കോളേജീപ്പോയി തുടങ്ങിയപ്പോ വേറെയൊരുത്തിയോടിഷ്ട്ടം തോന്നിയതാ അന്നത്തെ കാര്യമോർത്തപ്പോ പറയാൻ തോന്നിയില്ല…. പിന്നെ ഞാനിപ്പോ ഫ്രീയാട്ടോ വേണേ തനിക്കു നോക്കാം ….”

 

ആദ്യമൊരു സെന്റി ടോണിൽ പറഞ്ഞു തുടങ്ങിയ ഞാനൊരു ചിരിയോടെ പറഞ്ഞവസ്സാനിപ്പിച്ചപ്പോ അവളുമറിയാതെ ചിരിച്ചുപോയി….

 

“… ഉയ്യോ എനിക്കെങ്ങും വേണ്ട നിന്നെ, നിന്നെ വിശ്വസിക്കാൻ കൊള്ളൂല….”

 

അവളുമൊരു തമാശരൂപേണേ യാണു പറഞ്ഞതെങ്കിലുമെനിക്കതൊരു ഇമോഷണൽ ഡാമേജായിട്ടാണ് ഫീല്ചെയ്തത്…..

Updated: August 20, 2022 — 10:04 pm

25 Comments

  1. Hope bro kadha adipoli????

  2. Twist വെച്ചാണല്ലോ നിർത്തിയെ അപ്പൊ അടുത്ത പാർട്ട്‌ വേഗം വേണം ?❣️

  3. Bro next part enna

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. Super story please continue

  6. ❤️❤️❤️❤️❤️??????????

  7. ❤❤❤❤❤

  8. പേജ് 22,മുതൽ 38,വരെ കഥയിലേക്ക് ആവശ്യമുള്ള എന്തെങ്കിലുമുണ്ടോ sorry,ബോറാണ്

    1. Enna pinne valare eluppam ayitt oridath oru Alian indarnnu… Pullikkari bhoomilekk nashttapett poya appane thedi irangi athinu oralde sahayam thedi… Kure alachinu oduvil achane thirich kitti…. Avasanam leval sahayam choyicha alodumayi ishttathil aayi… And they happily lived ever after enn paranjh simple ayitt nirtha…..

      Vokay bye ?

      1. കഥ വലിച്ചുനീട്ടിയതുപോലയും കഥയ്ക്ക് ഈ ഭാഗം ആവശ്യമുള്ളതായിട്ടും തോന്നിയില്ല പിന്നെ കമന്റിട്ടത് കഥാകൃത്തിനുവേണ്ടിയാണ് ആദ്യം നല്ല കഥകൾ വായിക്കു എന്നിട്ട് അഭിപ്രായം പറയു,അതും നിങ്ങൾ കഥയെതുമ്പോൾ ഞാൻ കമന്റ് ഇടുകയാണങ്കിൽ മാത്രം

      2. ആരും വിമർശനതീനതീതരല്ല വിമർശനം എഴുത്തുകാരെ മെച്ചപ്പെടുത്താനെ സഹായിക്കു, എല്ലാ മേഖലകളിലുള്ളവരും വിമർശനവിധേയരാണ് വിമർശിക്കുന്നവർ അതാതു മേഖലകളിൽ കേമൻമാരാകണം എന്നുമില്ല നല്ല വിമർശനം പോസിറ്റീവായ് കാണുകയും അവർക്ക് മുൻനിര ഫ്ളാറ്റ്ഫോമിൽ എഴുതി മുന്നേറാനും കഴിയും kk ശിൽപ രാമന്റേയും,കുരുടിയുടേയും കഥകൾ വായിക്കു വലിച്ചുനീട്ടില്ലാതെ എഴുതുന്നത് കാണാം ,, കൊച്ചിയിൽ തുണിയെടുക്കാൻ പോയതും കറങ്ങി നടക്കുന്നതും കഥയിലെന്താവശ്യമാണുള്ളത്,,,,

    2. ഭ്രാന്തിക്കുട്ടി എന്നയൊറ്റകഥമതി ഹോപ്പെന്ന എഴുത്തുകാരനെ മനസിലാക്കാൻ,ആകഥയുടെ നിലവാരത്തിലേക്ക് ഇതെത്തിയില്ല അതോർമ്മപ്പെടുത്തിയന്നേയൊള്ളു

  9. Sheynda mone… Ethra day le kathiripp arnnu… Ella dhivasom keri nokkum katha update ayonn… Avasanam vannappo neelavilojanavum ithum orumich vannu… Both are current favourites…. Peruth santhosham

  10. ? നിതീഷേട്ടൻ ?

    ആശാനെ നിങൾ poli mass ?????. ശെരിക്കും elsuttu ആരാ, ഒക്കെ ഒര് അഭിനയം ആണെങ്കിലും അവള് എല്ലാം കഴിഞ്ഞ് thirich പോയാൽ അവൻ സഹിക്കാൻ പറ്റുവോ, ഇത്രെയും care um സ്നേഹവും ആരും അവൻ നൽകാത്ത സ്ഥിതിക്ക് ?.

    ജോഷ്മി, രാഗേഷിൻ്റെ Life changing turning point ഏങ്ങനെ ആവുമെന്ന് കാണാൻ കാത്തിരിക്കുന്നു ??????

  11. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    ആക്‌സിഡന്റിൽ പെട്ട നായകനെ പാണക്കാരിയായ നായിക ഹോസ്പിറ്റലിൽ എത്തിക്കുന്നു കെയർ ചെയ്യുന്നു പക്ഷെ അവന്റെ പഴയ കാലം അവൻ മറക്കുന്നു അവൾ അവനെ വീട്ടിലേക്ക് കൂട്ടുന്നു പോകെ പോകെ അവനു ചെറിയ ചെറിയ ഓർമ്മകൾ വരുന്നു അവൻ വല്യ fighterum buisnesസ് man okke ആണ് അവളും വല്യ fighter ആണ് അവളുടെ ഡാഡി villan ഈ കഥയുടെ പേര് ആർക്കേലും അറിയോ ?

    1. Dk yude ayirunubennu തോനുന്നു. ഓർമ ഇല്ല ശരിക്.ഐപോ നോകിട് കാണാനും ഇല്ല.. കമുകിയോ മറ്റോ അതുപോലെ എന്തോ ആണ് ഓർമ

    2. ആഞ്ജനേയദാസ് ✅

      കാമുകി,…. നവകാമുകി എന്നൊക്കെ പേരിലാണ് ഈ പറഞ്ഞ കഥ ഉള്ളത്… DK എഴുതിയതാണെന്ന് തോന്നുന്നു… 2 ഇടത്തും ഉണ്ട്…. പിന്നെ PL fm ൽ അതിന്റ ഓഡിയോ version ഉം ഉണ്ട്…. (നവകാമുകി)

      ………… ✨️

      1. Pl ഉണ്ട് “നവകാമുകി ”

        Dk അല്ല പ്രണയരാജ

      2. സ്വാമി തണുപ്പത്തു കിടുകിടാനന്ത

        Pdf ആയിട്ടൊക്കെ കിട്ടുവോ ഓഡിയോ ഒരു ഗുമ്മ് ഇല്ല ?

  12. Super

  13. Ente mona poli parayan vaakukal illa

  14. Ennalum pavam aswin ???. Baki poratee

Comments are closed.