അങ്ങനെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അയാളുടെ ഫോണിലേക്ക് ഒരു കോൾ വന്നു.ഞാനാണ് നിങ്ങൾക്ക് ജോലി തരുന്ന നിങ്ങളുടെ എപ്ലോയർ ധര൯.അയാൾ വളരെ ബഹുമാനത്തോടെ ധരൻ സാർ ജോലിയെ കുറിച്ച് പറയുന്നതെല്ലാം കേട്ടു.ധരൻ അയാളോട് ഇന്നു തന്നെ ജോലിക്ക് കയറാമോ എന്ന് ചോദിച്ചു.അയാൾ തയ്യാറാണ് എന്ന് പറഞ്ഞു.അപ്പോൾ ധര൯ പറഞ്ഞു ഇതുപോലെയുള്ള ആളുകളെയാണ് നമ്മുടെ ക൩നിക്ക് ആവശ്യം.എതായാലും നിങ്ങളെ ഞാൻ നാളെ വിളിക്കാം.പിന്നെ ഒരാഴ്ച്ഛത്തേക്ക് ധരൻെറ കോളൊന്നും വന്നില്ല.അങ്ങനെ ഒരാഴ്ച്ഛകഴിഞ്ഞപ്പോൾ വീണ്ടും അയാൾ വിളിച്ചു നൽകാൻപ്പോകുന്ന ജോലിയെ കുറിച്ചും അതിന് വേണ്ട ആത്മാർത്ഥയെ കുറിച്ചും ക്ലാസ് എടുത്തു.ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരുന്നു.ഇങ്ങനെ ഒരു മാസം കടന്നുപോയി.
അയാളുടെ ഉള്ളിൽ ചില സംശയങ്ങൾ ഉടലെടുത്തു.അങ്ങനെ ഇരിക്കെ വീണ്ടും ധരൻെറ കോൾ വന്നു.അയാൾ തൻെറ സങ്കടവും രോഷവും പുറത്തു വിട്ടു.ഇത്രയും ദിവസമായി തനിക്ക് തൊഴിൽ തരാത്തതിനെ കുറിച്ച് അയാൾ രോഷാകുലനായി.
അവസാനം അയാൾ തൻെറ സംശയം ധരനോട് ചോദിച്ചു.”അന്ന് അവിടെ കണ്ട ആളും ധരൻ സാറും ഒരാൾ തന്നെയല്ലേ?.നിങ്ങളുടെ ശബ്ദം ഒരുപോലിരിക്കുന്നു”.
അയാളുടെ ചോദ്യത്തിനുള്ള മറുപടി “ഒരു പൊട്ടിച്ചിരിയായിരുന്നു.”
ധരൻെറ ചിരിയിൽപ്പെട്ട് അയാളുടെ ധരണി കിടുങ്ങി വിറച്ചു.
അത് അതല്ലണ്ണാ,ഭൂമി ഭൂമി???.
Pattichalle
????
എന്തോന്നടെ ഇത്.. ???
ലാസ്റ്റ് എന്തുവ ഉദ്ദേശിച്ചത്
മനുഷ്യാ ഇങ്ങള് ഉപദേശിച്ച ചാതനമല്ല ഞമ്മള് ഉദ്ദേശിച്ചത്.??.ധരണി,ധരിത്രി-ഭൂമി,അയാളുടെ ചുറ്റിലും ഉള്ള ഭൂമി കുലുങ്ങി എന്നേ ഉദ്ദേശിച്ചുള്ളു.തെറ്റി ധാരണ പാടില്ല.?