എന്റെ ശിവാനി 1❤ [anaayush] 245

എന്റെ ശിവാനി 1

ആദിഗൗരി എന്ന കഥക്ക് ശേഷം അതിന്റെ എഴുത്തുകാരൻ എഴുതിയ കഥയാണ് എന്റെ ശിവാനി

 

 

*****************************************

“അവളെ ഒന്നും ചെയ്യരുത്…. പ്ലീസ്….അയ്യോ അമ്മേ…..”

 

“ഹൊ… ഈ ചെറുക്കൻ ഇന്നും അതേ സ്വപ്നം തന്നെ കണ്ടോ…. എനിക്ക് വയ്യ. കുട്ടാ… എനീക്ക്… മതി ഉറങ്ങിയത്…”

 

“സ്വപ്നം ആയിരുന്നല്ലേ….”

 

“അല്ലടാ സത്യം.നിന്നോട് ഞാൻ നൂറു വട്ടം പറഞ്ഞിട്ടുണ്ട് സമയത്തിന് എഴുന്നേൽക്കാൻ… എങ്ങിനെയാ ദുഃസ്വപ്നം കാണാണ്ടിരിക്കാ…..നട്ടുച്ച വരെയല്ലേ അവൻറെ ഉറക്കം”

48 Comments

  1. Next പാർട്ട്‌ വൈകുന്നേരം 5 മണിക്ക് ഇടാൻ നോക്കാം

    വെറും 1500 പേരെ കഥ വായിച്ചോള്ളൂ ??
    എന്നിട്ടും 160 like ?

  2. കൊള്ളാം നല്ല സ്റ്റോറി തുടക്കം നന്നായിട്ടുണ്ട് ആദ്യം ആയിട്ട് ആണ് തന്റെ സ്റ്റോറി വായിക്കുന്നത് nxt എന്നാണ് ഉണ്ടാവാ
    ശിവ ആദ്യം വിചാരിച്ച പോലെ അല്ലല്ലേ പാവം ആണല്ലേ അമ്മു ഉടായിപ്പ് ആണ് എന്നു മനസിലായി ആരാണ് പവി

    1. Devil
      തുടകക്കാരൻ ആയതോണ്ടാ ഇല്ലെങ്കിൽ ഇങ്ങനെ ഒന്നും പറയില്ല
      Next പാർട്ട്‌ പെട്ടന്ന് തന്നെ ഒണ്ടാവും

  3. Nice mone nalla feel und…. ✌

    1. *B*AJ* ??????

  4. Wow adipoli aayitund…
    Nalle flowil vaayichu poyi… Orupaad aswadich vaayichu…bore adipikathe humour cherna nalloru eyuth ??
    Aduthe baagathinaayi wait cheyunnu ❤

    1. Shana ❤❤❤❤❤
      Wait ചെയ്‌തോ നന്നായിട് wait ചെയ്തോ

  5. ❤️❤️❤️❤️❤️

    1. രുദ്ര ❤❤❤❤❤
      ????

  6. Super ????

    1. ❤❤❤❤RM❤❤❤❤

  7. നിധീഷ്

    ♥♥♥

    1. നിധിഷ് ❤❤❤❤

  8. മേനോൻ കുട്ടി

    വിക്ടർ ബ്രോ ❤

    ആദ്യമായാണ് താങ്കളുടെ ഒരു സ്റ്റോറി വായിക്കുന്നത്… തുടക്കം ഗംഭീരം… നല്ല ഒഴുക്കും സസ്പെൻസും ഒരുപാട് ഇഷ്ടമായി…

    മേനോൻ കുട്ടി

    1. മേനോൻ കുട്ടി ❤❤❤❤
      ആദ്യമായാണോ വരുന്നത് ???

  9. കാർത്തിവീരാർജ്ജുനൻ

    അടിപൊളി തുടക്കം?

    1. കാർത്തി ❤❤❤❤❤

  10. ഒറ്റപ്പാലം ക്കാരൻ

    എൻ്റെ ശിവാനി??????

    1. ഒറ്റപ്പാലംകാരൻ ❤❤❤❤❤❤

  11. Mridul k Appukkuttan

    ?????
    സൂപ്പർ
    നല്ല തുടക്കം
    പറയാൻ മറന്നു എന്ന കഥ ചേട്ടന്റെ അല്ലെ അത് പൂർത്തിയാക്കുന്നില്ലെ

    1. Mridul ❤❤❤❤
      കഥ എന്റെ ആയതുകൊണ്ടാണലോ ഇപ്പോളും തിരത്തെ കിടക്കുന്നത്
      Next part എഴുതി കഴിഞു ലാസ്റ്റ് ഭാഗത്തിൽ ചെറിയ ഒരു പ്രശ്നം

  12. തുടക്കം പൊളിച്ചു…. അമ്മു കാണുന്ന പോലെയല്ല… ശിവക്ക് എന്തോ പാസ്ററ് ഉണ്ടന്ന് തോന്നുന്നു…,.,.,, എന്തയാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

    1. Sidh ??????????????

  13. Good start ❤❤❤?
    Waiting for next part ?‍♂️??

  14. വിശാഖ്

    നല്ല തുടക്കം… കഥകൾ ആരുടെ ആയാലും അത് എല്ലാരിലും എത്തിക്കാൻ കാണിക്കുന്നല്ലോ vector അതാണ് മനസ്… എനിക്ക് ഒരുപാട് സന്തോഷം തോനുന്നു.. ഇതുപോലെ ഒള്ള കഥകൾ ഇനിയും ഇവിടെ താൻ കൊണ്ട് വരണം.. വായിക്കാൻ ഞങ്ങളെ പോലെ ഉള്ളവർ ഒണ്ട്… സ്നേഹത്തോടെ

    വിശാഖ്

    1. വിശാഖ് ❤❤❤❤
      സ്നേഹം മാത്രം

  15. Vecto ethu kittyilla…????

    1. ശത്രു രാജ്യത്തിൽ പോയി ഒന്ന് തിരഞ്ഞു നോക്കു ചിലപ്പോൾ കാണും

      1. Thanks ??

        1. ❤❤❤

  16. രാവണപ്രഭു

    Thudakkam powli……. ?????????

    1. രാവണ ????

  17. ❤️❤️❤️

    1. RICHU ❤❤❤❤❤

  18. കൊള്ളാം നല്ല തുടക്കം..❤️

    1. Ok❤❤❤❤

  19. Vector താങ്കൾ ഒരു ഓതർ ആവാൻ ഇഷ്ടപ്പെടുന്നു എങ്കിൽ സ്വന്തമായി ഒരു കഥ എഴുതുക അല്ലാതെ മറ്റുള്ളവർ എവിടെയേലും എഴുയതിയത് ഈ സൈറ്റിൽ കൊണ്ടിട്ടിട്ട് എന്ത് കാര്യം. ഒരു കഥയാണേൽ പോട്ടേ ഇതിന് മുമ്പും രാക്ഷസൻ എന്ന കഥ താങ്കൾ എവിടുന്നോ പൊക്കി ഇവിടെ കൊണ്ടിട്ടു. അവരുടെ അനുവാദത്തോടെ ആണേലും അതിന്റെ ആവശ്യം എന്താണ് ബ്രോ. അവർക്ക് അവരുടെ കഥ ഇവിടെ വന്നു കാണണേൽ അവർ തന്നെ ഇവിടെ ഇടട്ടെ അല്ലാതെ മറ്റൊരാളുടെ സഹായം എന്തിനാ അതിന്.

    1. ഞാൻ ചോദിച്ചതാ but അവർക്ക് താല്പര്യം ഇല്ല
      പിന്നെ എന്തിനാണ് ഇങ്ങനെ കഥ ഇടുന്നത് എന്ന് ചോദിച്ചാൽ നല്ല കഥകൾ എല്ലാവരിലും എത്താൻ എന്നൊന്നും ഞാൻ പറയില്ല
      എനിക്ക് ഒരു കഥ ഇഷ്ടപ്പെട്ടു ഞാൻ അത് ഇവിടെ ഇടുന്നു ഇഷ്ടപെട്ടവർക്ക് വായിക്കാമം
      അല്ലാത്തവർ വായിക്കേണ്ട
      ഞാൻ ആരോടും ഞാൻ ഇട്ട കഥ വായിക്ക് വായിക്ക് എന്നൊന്നും പറയുന്നില്ലലോ
      താങ്കൾക് ഇഷ്ടപെട്ടില്ല അത് തുറന്ന് പറഞ്ഞു
      എനിക്ക് അതിൽ സന്തോഷമേ ഒള്ളു
      ഇതുപോലുള്ള അഭിപ്രായങ്ങൾ കൂടി വരുന്ന ദിവസം ഞാൻ ഈ പരുപാടി നിർത്തിക്കോളാം

      1. I like the reply ?

      2. Bro post cheyye njan unde vayikkan

    1. SHANA ????

Comments are closed.