എന്റെ മാളുട്ടി 1 [Story lover] 148

ഓ പറയാൻ  മറന്ന് ചെറിയ മറവി എനിക്ക് ഉണ്ടെന്ന് അമ്മ പറയാറുണ്ട്. അവരുടെ കാര്യം തന്നെയാണ് പറയാൻ വന്നത് എന്റെ വീട്ടിൽ അച്ഛൻ അനിൽ,  അമ്മ  ഭാഗ്യലക്ഷമി അനിയത്തി ആരതി  ഞങ്ങൾ  അച്ചുന്ന് വിളിക്കും. അച്ഛൻ നേരത്തെ പറഞ്ഞല്ലോ ഓട്ടോ ഓടിക്കുന്നുണ്ട്. അമ്മയ്ക്ക്  പണി ഒന്നും ഇല്ല എന്ന് ഞാൻ പറയില്ല എന്നെയും അനിയത്തിയെയും അച്ഛനെയും നോക്കി തന്നെ പുള്ളിക്കാരിക്ക് സമയം  കിട്ടാറില്ല? അത് കൊണ്ട് പുറത്തെ പണിക്ക് പോകുന്നില്ല . പിന്നെ ഇതിനിടയിൽ സമയം കിട്ടുവാണെങ്കിൽ നല്ലത് പോലെ തയ്യൽ അറിയാം?. അല്ലറ ചില്ലറ തയ്യലും കിട്ടുന്നുണ്ട്. ഇത്രെയും പണികൾ ചെയ്യുകയും ചെയ്യും എന്നിട്ട് എല്ലാവരോടും പറയും വെറുതെ ഇരിക്കുവാണെന്ന് എന്താ അല്ലെ ?.

അച്ചു Bsc നേഴ്സിങ് പഠിക്കുവാ. പഠിക്കാൻ മിടുക്കിയാണ് പിന്നെ വീട്ടിലെ എനിക്ക് എതിരെയുള്ള ഏക പാര ?. ഇപ്പോൾ കുഴപ്പം ഇല്ല വേറെ ഒന്നും കൊണ്ടല്ല അവൾ വീട്ടിൽ ഇല്ല ഹോസ്റ്റലിലാ?.

 

പണ്ട് അവളുടെ ക്‌ളാസിൽ പഠിച്ച പെണ്ണിന്  ഒരു പ്രണയ ലേഖനം കൊടുത്തു. ആ പിശാച് അവളെ നാത്തൂനെ എന്ന് വിളിച്ചു അവളെ കളിയാക്കി നിസാരം കാര്യം അതിന് എന്റെ പുന്നാര പെങ്ങൾ വീട്ടിൽ പറഞ് എന്നെ നാറ്റിക്കുകയും പഠിക്കാൻ ആണെങ്കിൽ സ്കൂളിൽ പോയ മതി  എന്ന് അച്ഛൻ  പറയുകയും ചെയ്ത് അതോടെ എന്നിലെ കാമുകൻ ബസ് സ്റ്റോപ്പ് കണ്ടാൽ നിർത്താത്ത ksrtc യുടെ സൂപ്പർ ഫാസ്റ്റ് പോലെ  എങ്ങോട്ടൊ പോയി മറഞ്ഞു  ?അത് ഒരു കാലം .

നീ എന്ത് തേങ്ങയാടാ പറഞ് വരുന്നത് എന്ന് അല്ലെ നിങ്ങൾ ഇപ്പോൾ തെറിയും വിളിച്ചു ആലോചിക്കുന്നത് ?.

ഇന്നലെ വൈകിട്ട് കയ്യ്കാണിച്ചാൽ നിർത്തുന്ന പ്രൈവറ്റ് ബസും പിടിചച്ച് ലവൻ വന്നിട്ടുണ്ട് ഞാൻ നഷ്ടപ്പെട്ട് എന്ന് വിചാരിച്ച എന്നിലെ കാമുകൻ ? ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറഞ്ഞത് ശരിയാണ് എന്ന്  അവളെ കണ്ടപ്പോൾ മനസിലായി….

 

നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം ബാക്കി എഴുതാണോ വേണ്ടയോ എന്ന് ആലോചിക്കുവാൻ ??

 

 

20 Comments

  1. Anubavichalle pattu…. engott etto sahikan patandaavumpo parayamm?✌

    1. തീർച്ചയായും പറയണം ബ്രോ❤❤???

  2. //നീ എന്ത് തേങ്ങയാടാ പറഞ് വരുന്നത് എന്ന് അല്ലെ നിങ്ങൾ ഇപ്പോൾ തെറിയും വിളിച്ചു ആലോചിക്കുന്നത് ?//

    സത്യം ജ്യോത്സ്യൻ ആണോ??…..

    വായിക്കാൻ നല്ല രസം ഉണ്ട്….വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്നു പറയുന്നത് പോലെ ന്തോ വരുന്നുണ്ട് എന്നു മനസിലായി……

    ഇങ്ങനെ ജോളി മൂഡിൽ ആണേൽ വായിക്കാൻ ഞാനും ഒപ്പം ഉണ്ടാവും???…..

    പിന്നെ ഒന്നും പറയാൻ ഇല്ല്യാ പേജ് കൊറച്ചു കൂടി എഴുതിയാലെ ബാക്കി സംഗതി അങ് മനസിലാവോ??…..

    സ്നേഹത്തോടെ?????

    1. ❤❤❤

  3. നിധീഷ്

    ❤❤❤

    1. ??❤❤

  4. Bro kadha eshtapettu… Kurachudi part koottan sremiku

    1. ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤

  5. Thankal ente peru kadameduthathil santhosham … nalla aiswaryamulla pera … dharalamayi ezhuthan sadhikkatte ennu ashamsikkunnu

    1. ❤❤

      ???

  6. Abhiparyam paryan agraham undenkilum enthanu parayande ennu ariyilla bro… Kadha oru romatic moodil akum enna basic idea kitty… Ezhuthu kollam… Njan aadhyam ayi ezhuthiyapol ullath pole und vaaichapol?… Bakki porattte❤️

    1. സപ്പോർട്ടിന്ന് താങ്ക്സ് ബ്രോ ❤❤

  7. തൃലോക്

    ബ്രോ… Short story ആണെങ്കിൽ ഒരു പാർട്ടിൽ തീർക്കാൻ ശ്രമിക്കൂ… ????

    1. ശ്രമിക്കാം ബ്രോ ???

  8. ഇതുപോലെ രണ്ടു പേജിൽ നിർത്താനാണെങ്കിൽ എഴുതരുത് plzz

    1. ഇല്ല ബ്രോ
      ആദ്യമേ പറഞ്ഞു ഞാൻ തുടക്കാരൻ ആണ് എന്ന്.
      അപ്പോൾ അതിന്റെതായ പരിചയ കുറവ് ഉണ്ട്.
      രണ്ടാമത്തെ പാർട്ട് മുതൽ പേജ് കൂടുതൽ കാണും ഉറപ്പ് ?
      പിന്നെ രണ്ട് പേജ് എഴുതിയതിന്റെ അഭിപ്രായം പറഞ്ഞില്ല
      Story lover?

      1. Ithinonnum apiprayam parayan njan alalla bro ishtapettu bakki kanandayappo kashtapettu athre ollu

  9. ❤❤❤❤❤❤


    1. ????

Comments are closed.