എന്റെ മാളുട്ടി 1 [Story lover] 148

ഒരു എന്റെ മാളുട്ടി

Author : Story lover

 

എന്റെ  മാളുട്ടിക് ?

ഹായ് ഫ്രണ്ട്സ് ഇവിടെ പുതിയ ആളാണ്

അതുപോലെ തന്നെ എഴുത്തും വശം ഇല്ല. അക്ഷര തെറ്റുകളും കാണും ഇവിടത്തെ ഓരോ കഥളും വായിച്ചപ്പോൾ എനിക്ക് തോന്നി ഒരണ്ണം എഴുത്തണമെന്ന്  പിന്നെ വേറെ ഒന്നും ഓർത്തില്ല കോപ്പി അണ്ണനെ മനസിൽ വിചാരിച്ച് ഞാൻ തുടങ്ങുവാ   .???

 

നേര്യമംഗലം…. ഇറങ്ങേണ്ടവർ വന്നോളൂ..

ബസിലെ കിളി ചേട്ടൻ വന്നു വിളിച്ചപ്പോഴാ ഉണർന്നത്.. യാത്ര ക്ഷീണം കൊണ്ടാണ്‌ ഉറങ്ങി പോയത് ?.

ഞാൻ  അഭിജിത് ഇഷ്ട്ടംമുള്ളവർ വേറെ പലതും വിളിക്കും അത് ഇവിടെ പറയേണ്ട കാര്യം ഇല്ലലോ ( എന്നെ അറിയുന്നവർ സഭ്യം അല്ലാത്തതെ ഉച്ചരികത്തൊള്ളൂ അതുകൊണ്ടാ ? ) എന്നാലും അഭി എന്ന് വിളിച്ചാൽ മതി.

ഇപ്പോൾ പോയിട്ട് വന്നത് എല്ലാരേയും പോലെ തന്നെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു സിറ്റിയിൽ വെച്ച്. എപ്പോഴത്തെയും പോലെ തന്നെ ഒരു മാറ്റവും ഇല്ല അവർ എന്നോട് ഇംഗ്ലീഷിൽ ചോദ്യങ്ങൾ ചോദിച്ചു ഞാൻ മലയാളത്തിൽ അങ്ങ് മറുപടിയും പറഞ്ഞു അപ്പോൾ അവർ ഗെറ്റ് ഔട്ടും അടിച്ചു? .

 

ഈ പറഞ്ഞാ സാധനം കേട്ട് പഴകിയത് കൊണ്ട്  അതിനുള്ള മറുപടി കൊടുക്കാത്ത ഞാൻ ഇങ്ങോട്ട് തിരികെ വരുകയും ചെയ്തു.

 

ബികോം കംപ്ലീറ്റ് ചെയ്യാതെ ഇംഗ്ലീഷിൽ ചോദ്യങ്ങൾ കേട്ടാൽ നമ്മുടെ ചാക്കോ മാസ്റ്റർ പറയുന്നത് പോലെ ബ ബ ബ എന്ന് പറഞ്ഞോണ്ടിരിക്കും  ?.

ഡിഗ്രി പാസ് ആവാത്തത് കൊണ്ട് നല്ല ജോലി ഒന്നും  കിട്ടിയില്ല  എന്നും പറഞ് ഞാൻ മറ്റുള്ളവരെ പോലെ വെറുതെ വീട്ടിൽ കേറി ഇരുന്നില്ല ഞാൻ ?.

 

ക്രിക്കറ് കളിച്ചും ഇടക്കിടെയുള്ള കോൺക്രീറ്റ് പണിയും, വീട്ടിൽ ഒരു ആട്ടോറിക്ഷ ഉണ്ട് അത് ഓട്ടിച്ചും  തട്ടിയും മുട്ടിയും കഴിഞ്ഞു പോകുന്നു.

 

20 Comments

  1. Anubavichalle pattu…. engott etto sahikan patandaavumpo parayamm?✌

    1. തീർച്ചയായും പറയണം ബ്രോ❤❤???

  2. //നീ എന്ത് തേങ്ങയാടാ പറഞ് വരുന്നത് എന്ന് അല്ലെ നിങ്ങൾ ഇപ്പോൾ തെറിയും വിളിച്ചു ആലോചിക്കുന്നത് ?//

    സത്യം ജ്യോത്സ്യൻ ആണോ??…..

    വായിക്കാൻ നല്ല രസം ഉണ്ട്….വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്നു പറയുന്നത് പോലെ ന്തോ വരുന്നുണ്ട് എന്നു മനസിലായി……

    ഇങ്ങനെ ജോളി മൂഡിൽ ആണേൽ വായിക്കാൻ ഞാനും ഒപ്പം ഉണ്ടാവും???…..

    പിന്നെ ഒന്നും പറയാൻ ഇല്ല്യാ പേജ് കൊറച്ചു കൂടി എഴുതിയാലെ ബാക്കി സംഗതി അങ് മനസിലാവോ??…..

    സ്നേഹത്തോടെ?????

    1. ❤❤❤

  3. നിധീഷ്

    ❤❤❤

    1. ??❤❤

  4. Bro kadha eshtapettu… Kurachudi part koottan sremiku

    1. ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤

  5. Thankal ente peru kadameduthathil santhosham … nalla aiswaryamulla pera … dharalamayi ezhuthan sadhikkatte ennu ashamsikkunnu

    1. ❤❤

      ???

  6. Abhiparyam paryan agraham undenkilum enthanu parayande ennu ariyilla bro… Kadha oru romatic moodil akum enna basic idea kitty… Ezhuthu kollam… Njan aadhyam ayi ezhuthiyapol ullath pole und vaaichapol?… Bakki porattte❤️

    1. സപ്പോർട്ടിന്ന് താങ്ക്സ് ബ്രോ ❤❤

  7. തൃലോക്

    ബ്രോ… Short story ആണെങ്കിൽ ഒരു പാർട്ടിൽ തീർക്കാൻ ശ്രമിക്കൂ… ????

    1. ശ്രമിക്കാം ബ്രോ ???

  8. ഇതുപോലെ രണ്ടു പേജിൽ നിർത്താനാണെങ്കിൽ എഴുതരുത് plzz

    1. ഇല്ല ബ്രോ
      ആദ്യമേ പറഞ്ഞു ഞാൻ തുടക്കാരൻ ആണ് എന്ന്.
      അപ്പോൾ അതിന്റെതായ പരിചയ കുറവ് ഉണ്ട്.
      രണ്ടാമത്തെ പാർട്ട് മുതൽ പേജ് കൂടുതൽ കാണും ഉറപ്പ് ?
      പിന്നെ രണ്ട് പേജ് എഴുതിയതിന്റെ അഭിപ്രായം പറഞ്ഞില്ല
      Story lover?

      1. Ithinonnum apiprayam parayan njan alalla bro ishtapettu bakki kanandayappo kashtapettu athre ollu

  9. ❤❤❤❤❤❤


    1. ????

Comments are closed.