ഞാൻ ഓർക്കാറുണ്ട്. പ്രണയം എത്ര മനോകരം ആണ്.എന്നാൽ ഞാൻ കണ്ട മനോഹര പ്രണയങ്ങൾ എല്ലാം കഥകളിലും സിനിമകളിലും മാത്രമാ യിരുന്നു.ഞാൻ കണ്ട പ്രണയങ്ങൾ ആരുടെ ഒക്കെയോ നേരം പോകുകൾ ആയിരുന്നു….
ഒരു പക്ഷെ എന്റെ ലോകം ചെറുതായത് കൊണ്ടായിരിക്കാം. അല്ലെങ്കിലും ക്ലാസ്സിലെ പഠിപ്പി ആയ എന്റെ കാഴ്ചകൾ ക്ലാസിന്റെ നാല് ചുവരുകൾക് അപ്പുറം അവ്യക്തം ആയിരിക്കും അല്ലോ. സ്കൂളിൽ നിന്നുള്ള നടവഴിയിൽ കൈകൾ കോർത്ത് പ്രണയം പങ്ക് വെക്കുന്ന ചിലരുടെ കാഴ്ചകൾ ആയിരുന്നു എനിക്ക് ജീവിതത്തിൽ കണ്ട് കിട്ടിയ പ്രണയങ്ങൾ. അതൊന്നും ഏറെ കാലം നീണ്ടുനിന്നില്ല. ആഴ്ചകളുടെ അകലത്തിൽ അവരെ വീണ്ടും കണ്ടു. പക്ഷെ ഇത്തവണ വേറെ ആരുടെയോ ഒപ്പം. പ്രണയം എനിക്ക് എന്നും ഒരു സന്തോഷമായിരുന്നു. മറ്റൊരാളുടെ സ്വകാര്യത ആണെങ്കിലും അവരുടെ സ്നേഹത്തിന്റെ കാഴ്ചകൾ എന്റെ സന്തോഷങ്ങൾ ആയിരുന്നു. ആ….. കാഴ്ചകളെല്ലാം ഒരു കള്ളം ആയിരുന്നു എന്ന സത്യം എനിക്ക് ചെറിയ വിഷമം നൽകി. പതിയെ പതിയെ പ്രണയം എന്ന അനശ്വര വികാരത്തെ ഒരു പ്രഹസനമായി മാറ്റുന്ന ഇത്തരക്കാരോട് ദേഷ്യം തോന്നി. എനിക്ക് അവർക്ക് പ്രണയം എന്താണെന്നു കാണിച്ച കൊടുക്കണം എന്ന് തോന്നി. ആ…. ചോദ്യം ഞാൻ എന്നോട് തന്നെ പലതവണ ചോദിച്ചു.. ഒടുവിൽ ഞാൻ ഇന്ന് അതിന് ഉത്തരം കണ്ടെത്തി. അവൾ ആണ്….. അവൾ ആണ് അതിനുത്തരം.
എന്റെ പ്രണയം
❣️
നല്ല ഐശ്വര്യം ആയി തുടങ്ങു❤️❤️❤️
ഫുൾ സപ്പോർട്
Kollam adipoli aayend ??
?
❤️❤️
??
❣️
പോരട്ടെ മോനുസെ ????
?
Nannayittund. Aararanaval ennariyaan kaathirikkunnu.
കാത്തിരിപിന്നെ പരമാവധി മൂല്യമുള്ളതാകാൻ ഞാൻ ശ്രെമിക്കും❣️
ആരാണവൾ. നന്നായിട്ടുണ്ട്❤️
അവൾ ന്റെ പ്രണയം
Teaser kollaam nannaayittund nalla shaili kadhayum ithupole allenkil ithilum mikachathaakatte enn aasamsikkunnu
താങ്ക്സ് ബ്രോ❣️