:നീ എന്താടാ ഇവിടെ.. അല്ല ഇത് ആരാ.. (ദിവ്യയെ നോക്കികൊണ്ട് ചോദിച്ചു )
: അല്ല…അത് പിന്നെ.. ഇത്… ഡ്രസ്സ്….
“ഞാൻ നിന്ന് വിയർത്തു എന്റെ പരുങ്ങൽ കണ്ട് വീണ്ടും പുള്ളി ചോദിച്ചു, ഇത്തവണ ദിവ്യ ഓട് ആയിരുന്നു ചോദ്യം”
:ചോദിച്ചത് കേട്ടിലെ…. നീ ഏതാടി കൊച്ചേ….
ദിവ്യ : ഇത് എന്റെ കെട്ടിയോൻ ആണ്. എന്ത്യേ…?
” തൃപ്തി ആയി….. കണ്ണ് കൊണ്ട് കഥകളി കളിച്ചത് മിച്ചം അതിനു മുന്നേ പെണ്ണ് കേറി പറയുകേം ചെയ്ത്. പെണ്ണ് ആണെകിൽ യുഡം ജയിച്ച ഭാവത്തിൽ നേരെ നോക്കി ഒരു കുലുക്കം ഇല്ലാതെ നില്കുന്നു. എന്നിട്ട് അവൾ തുടർന്ന്”
:ഇതെല്ലാം ചോദിക്കാൻ നിങ്ങൾ ആരാ…??
(ഞാൻ അവളെ ദയനീയം ആയി നോക്കി “നിനക്ക് എന്ത് സുഖം അടി കിട്ടുന്നെ എന്നാ രീതിൽ ” അവൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ അവളുടെ കാലിൽ ഒരു ചവിട്ട് കൊടുത്തു.)
: അഹ് ഹാ എന്നായിരുന്നു കെട്ട്. ഞങ്ങൾ ആരും അറിഞ്ഞില്ലല്ലോ…. അല്ലടാ മോനെ ഞാൻ നിന്റെ ആരായിട്ട് വരും….
(പുള്ളി ചിരിച്ചോണ്ട് തന്നെ ചോദിച്ചു )
: അച്ഛൻ…….!!!!!!!
(ഞെട്ടി ദിവ്യ എനേം അച്ഛനേം നോക്കി… ഭാവിയിൽ ഇത് ഒന്നും നമ്മടെ കുടുംബത്തെ ബാധിക്കരുത് എന്ന രീതിയിൽ. ഞാൻ ആണെകിൽ ചീഞ്ഞു നാറി അളിഞ്ഞു നില്കുന്നു )…..
“സ്റ്റോറി ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ഗയ്സ്.. തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക.. മനസ്സിൽ തോന്നുന്നത് എഴുതുന്നു എന്നെ ഉള്ളു. അല്ലാതെ നന്നായി ഒന്നും എഴുതാൻ അറിയില്ല .. പകുതിയിൽ ഇട്ടിട്ട് പോകില്ല…
വേറെ ഒരു സ്റ്റോറി കൂടെ മൈൻഡ് ഇൽ ഉണ്ട്. ഇടണം എന്ന് താല്പര്യം ഉണ്ടങ്കിൽ കമന്റ് ഇൽ അറിയിക്കുക… പോരായിമകൾ ചൂണ്ടി കാട്ടണം… എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
അടുത്ത പാർട്ടിൽ കാണാം ”
എന്ന് സ്നേഹപൂർവ്വം
വേടൻ ❤️❤️
♥♥♥♥
Kadha nannayitu pokunund ❣️❣️❣️❣️❣️
വേടൻ ബ്രോ,
കഥ വളരെ നന്നായി പോകുന്നുണ്ട്, വായിക്കാനും രസമുണ്ട്, അക്ഷരതെറ്റുകൾ നോക്കുക, എഴുതി കഴിഞ്ഞ് ഒന്നുരണ്ടാവർത്തി വായിച്ചതിനു ശേഷം പോസ്റ്റിയാൽ മതി.
സ്പീഡ് കുറച്ചു കുറച്ചു ആവശ്യമായ ഭാഗത്ത് കുറച്ചു കൂടി വിസ്തരിച്ച് എഴുതിയാൽ നല്ല കിടുക്കാച്ചി കഥയാകും.
അടുത്ത ഭാഗം വരട്ടെ, കാത്തിരിക്കാം… ആശംസകൾ…
നല്ല വാക്കുകൾക്ക് നന്ദി… ❤️❤️❤️
Waiting!!!!!
Thankalude bhavanakku anusarichu ezhuthuka. Anubhava sambathullavarude abhiprayam sweekarichu, thankalude thripthikku mathram ezhuthuka.
Thanks.
❤️❤️❤️❤️
Bro fast ayittu pokunna pole. But kollam❤️
Detailed ayi azhutham broo ❤️❤️
❤️?✌?
Nice
Nyz bro ???
കഥ lag ആയാലോ എന്ന് കരുതിയാ ഇങ്ങനെ എഴുതുന്നെ. നിങ്ങൾക് ഡീറ്റൈൽഡ് ആയി എഴുതണം എന്ന് ഉണ്ടങ്കിൽ കമന്റിൽ അറിയ്ക്കണം….. 3 rd പാർട്ട് കുറച്ചു ലേറ്റ് ആകും എന്നാലും നേരത്തെ തരാൻ നോകാം.. ❤️❤️
സസ്നേഹം
വേടൻ ?
Waiting for next part
❤️❤️
കഥ നന്നാകുന്നുണ്ട്. പേജ് കുറഞ്ഞ് പോയി
Kollaammm….❤️
Tnx ബ്രോ ❤️❤️?
Kadha vayichu… Onnu kude speed kurach detailed ayitt ezhuthiyal kollam pinne dilogue s varunna bagam kurach confused ann. Nalla thudakkam njan oru vayanakkari mathramann athukond eth ente mathram abiparayamann.
Waiting for next part…
3 mathe partt power ayikotte
അടുത്ത പാർട്ടിൽ ശ്രദ്ധിച്ചോളാം.തെറ്റുകൾ പരമാവധി ഒഴിവാകാം. അഭിപ്രായം പറഞ്ഞതിൽ സന്തോഷം അറിയിക്കുന്നു.. സ്നേഹം മാത്രം ❤️❤️
Lag ആയാലോ എന്ന് ഓർത്തിട്ടാ ഇങ്ങനെ എഴുതുന്നെ… അത് അല്ല ഡീറ്റൈൽഡ് ആയി എഴുതണോ…..????