എന്റെ ദേവൂട്ടി 2 [വേടൻ] 241

ദിവ്യ : അയ്യേ. ഏട്ടന് ഈ സെന്റി ചേരില്ലട്ടോ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ. ഒന്നും ഇല്ലേല്ലും വേറെ ആരും അല്ലലോ തല്ലിയെ എന്റെ ഏട്ടൻ അല്ലെ… എന്നും പറഞ്ഞു അവൾ ചിരിച്ചു

: അഹ് മതി മതി വാ….. ‘എന്നും പറഞ്ഞു ഞാൻ മുൻപോട്ട് നടന്നു ‘

ദിവ്യ : കൂയ് ഹലോ. ഒന്ന് നിന്നെ ഇത് എങ്ങോട്ടാ …. [ഓടി വന്നു എന്റെ കൈയിൽ പിടിച്ചു നിർത്തി.]

: നീ ഇതും ഇട്ടോണ്ട് ആണോ ഹോസ്റ്റൽ ഇൽ കേറാൻ പോകുന്നേ…

ദിവ്യ : ഓ അങ്ങനെ… എന്റെ കൈയിൽ പൈസ ഒന്നും ഇല്ലാട്ടോ പറഞ്ഞേക്കാം..

:അതെനിക് അറിയാല്ലോ മോള് ഇപ്പോ എന്റെ കൂടെ വായോ.. “ഒരു ചിരിയോടെ ആണ് ഞാൻ അതും പറഞ്ഞു അവിടെ നിന്നും അകത്തേക്കു പോയി കൂടെ അവളും ”

അകത്തു കേറി…..

:എന്താ സർ വേണ്ടേ….
ഒരു സുന്ദരി സെയിൽസ്ഗേൾ വന്നു ചോദിച്ചു.

: ഇയാൾക്കു പറ്റിയ ഒരു മിടിം ടോപ്പും വേണം…

ഗേൾ : ഒക്കെ സർ, ലേഡീസ് സെക്ഷൻ അവിടെ ആണ് അങ്ങോട്ട് പോകാം.

ഞങ്ങൾ അവിടേക്കു പോയി നല്ല ഒരു ഡാർക്ക്‌ ഗ്രീൻ മിടിം ടോപ്പും തന്നെ എടുത്ത് ഞാൻ അവൾക് കൊടുത്തു. അപ്പോളാണ് ഓർത്തെ അണ്ടർഗ്രമെന്റസ് വേണമല്ലോ എന്ന്.

: ഈ അണ്ടർഗ്രമെന്റസ് ഒക്കെ….
(ഞാൻ വളരെ കൂൾ ആയി ചോദിച്ചു. ദിവ്യ ആണെകിൽ ചമ്മി എന്റെ മുഖത്തേക് നോക്കി നില്കുന്നു . നമ്മക്ക് പിന്നെ നാണം എന്ന് പറയുന്ന ഐറ്റം പണ്ടേ ഇല്ലാലോ… ഏത്.)

ഗേൾ : ഉണ്ട് സർ. മാഡത്തിന്റ സൈസ് എത്ര ആണ് ..

‘ഞാൻ ദിവ്യ യെ ഒന്ന് നോക്കി അവൾ ഞാൻ നോക്കുന്നത് കണ്ട് പെട്ടന്ന് നോട്ടം മാറ്റി’

ദിവ്യ : അത്…. അത് പിന്നെ…
‘ കൂടുതൽ വിയർക്കണ്ട എന്ന് ഓർത്തു ഞാൻ തന്നെ അങ്ങ് പറഞ്ഞു ‘

: സൈസ് 34, 85 (അവൾ അൽഭുതപ്പെട്ടു എന്നെ നോക്കി നിൽക്കുന്നു )

ഗേൾ : ഒക്കെ സർ.
“എന്ന് പറഞ്ഞു ചിരിച്ചോണ്ട് എല്ലാം എടുത്ത് കാണിച്ചു 1 ജോഡി എടുത്തോളാൻ പറഞ്ഞു. പിന്നെ ഒരു ടി ഷർട്ടും പാലോസയും എടുത്ത്. കുറെ വേണ്ട എന്ന് ഒക്കെ പറഞ്ഞേകിലും ഞാൻ മൈൻഡ് ചെയ്തില്ല എന്തോ എനിക്ക് അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.ആരോ ആയപോലെ”

ഗേൾ : സർ വൈഫ്‌ ഭയങ്കര ഷൈ ആണെന്ന് തോന്നുന്നു….
‘ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിച്ചില്ല. അവരേം കുറ്റം പറയാൻ പറ്റില്ല കടയിൽ കേറി കറക്റ്റ് സൈസ് ഒക്കെ പറഞ്ഞു സാധനം എടുത്തതല്ലേ. ദിവ്യ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽപ്പാ.’

: ആടോ കുറച്ചു നാണകാരി ആണ്.
” എന്ന് പറഞ്ഞു ബില്ല് പേ ചെയ്യാൻ നിൽകുമ്പോൾ ഒരു കൈ എന്റെ തൊളിൽ വന്നു പതിച്ചു. തിരിഞ്ഞു നോക്കിയ എന്റെ സകല ഞാഡിനരമ്പുകളും തളർന്നു പോയി ആ വ്യക്തിയെ കണ്ട്. ഞാൻ നിന്ന് പരുങ്ങുന്നത് കണ്ട് അദ്ദേഹം ചോദിച്ചു.”

22 Comments

  1. ♥♥♥♥

  2. Kadha nannayitu pokunund ❣️❣️❣️❣️❣️

  3. വേടൻ ബ്രോ,
    കഥ വളരെ നന്നായി പോകുന്നുണ്ട്, വായിക്കാനും രസമുണ്ട്, അക്ഷരതെറ്റുകൾ നോക്കുക, എഴുതി കഴിഞ്ഞ് ഒന്നുരണ്ടാവർത്തി വായിച്ചതിനു ശേഷം പോസ്റ്റിയാൽ മതി.

    സ്പീഡ് കുറച്ചു കുറച്ചു ആവശ്യമായ ഭാഗത്ത് കുറച്ചു കൂടി വിസ്തരിച്ച് എഴുതിയാൽ നല്ല കിടുക്കാച്ചി കഥയാകും.
    അടുത്ത ഭാഗം വരട്ടെ, കാത്തിരിക്കാം… ആശംസകൾ…

    1. നല്ല വാക്കുകൾക്ക് നന്ദി… ❤️❤️❤️

  4. Waiting!!!!!

    1. Thankalude bhavanakku anusarichu ezhuthuka. Anubhava sambathullavarude abhiprayam sweekarichu, thankalude thripthikku mathram ezhuthuka.

      Thanks.

  5. ❤️❤️❤️❤️

  6. Bro fast ayittu pokunna pole. But kollam❤️

    1. Detailed ayi azhutham broo ❤️❤️

  7. Nice

  8. Nyz bro ???

  9. കഥ lag ആയാലോ എന്ന് കരുതിയാ ഇങ്ങനെ എഴുതുന്നെ. നിങ്ങൾക് ഡീറ്റൈൽഡ് ആയി എഴുതണം എന്ന് ഉണ്ടങ്കിൽ കമന്റിൽ അറിയ്ക്കണം….. 3 rd പാർട്ട്‌ കുറച്ചു ലേറ്റ് ആകും എന്നാലും നേരത്തെ തരാൻ നോകാം.. ❤️❤️
    സസ്നേഹം
    വേടൻ ?

  10. Waiting for next part

    1. ❤️❤️

      1. കഥ നന്നാകുന്നുണ്ട്. പേജ് കുറഞ്ഞ് പോയി

  11. °~?അശ്വിൻ?~°

    Kollaammm….❤️

    1. Tnx ബ്രോ ❤️❤️?

  12. Kadha vayichu… Onnu kude speed kurach detailed ayitt ezhuthiyal kollam pinne dilogue s varunna bagam kurach confused ann. Nalla thudakkam njan oru vayanakkari mathramann athukond eth ente mathram abiparayamann.
    Waiting for next part…

    1. 3 mathe partt power ayikotte

    2. അടുത്ത പാർട്ടിൽ ശ്രദ്ധിച്ചോളാം.തെറ്റുകൾ പരമാവധി ഒഴിവാകാം. അഭിപ്രായം പറഞ്ഞതിൽ സന്തോഷം അറിയിക്കുന്നു.. സ്നേഹം മാത്രം ❤️❤️

    3. Lag ആയാലോ എന്ന് ഓർത്തിട്ടാ ഇങ്ങനെ എഴുതുന്നെ… അത് അല്ല ഡീറ്റൈൽഡ് ആയി എഴുതണോ…..????

Comments are closed.