എന്റെ ദേവൂട്ടി 2 [വേടൻ] 241

ഏതോ ഒരു നാറി : എന്താ മോളെ ഏതാ ഇവൻ…

  • എനിക്ക് അതും കൂടെ കേട്ടപ്പോ ഉള്ളം കാലിൽ നിന്ന് പെരുത്ത് കേറി എന്റെ ഒരു കൈക്ക് ഇല്ല ഈ നാറി. പല്ല് കടിച്ചു നിൽക്കുന്ന എന്നെ കണ്ടപ്പോളെ അവൾ ഞാൻ പറയുന്നതിന് മുന്നേ അവൾ കേറിപറഞ്ഞു.

ദിവ്യ : ആരായാലും തനിക്കു എന്താ. എന്നെ അല്ലെ അടിച്ചേ അല്ലാതെ തന്റെ വീട്ടിൽ ഉള്ളവരെ അല്ലലോ… വാ ഏട്ടാ പോവാം….( അത്ഭുതപെട്ടു അവളെ നോക്കിയപ്പോ എന്നെ നോക്കി കണ്ണ് അടച്ചു കാണിച്ചു. അവനു കിട്ടേണ്ടത് കിട്ടിയപ്പോ അവൻ പിന്നെ ഒന്നും മിണ്ടില്ല. ഞാൻ അവളേം കൊണ്ട് മുൻപോട്ട് നിങ്ങി.)
ഞാൻ പെട്ടെന്നു നിന്ന് അത് കണ്ടു ദിവ്യ എന്താ എന്ന് ചോദിച്ചു അതിന് അറിയാതെ തന്നെ ഞാൻ ഉത്തരം നൽകി

:”പാർവതി ” അപ്പോളേക്കും അവൾ എന്റെ അടുത്ത് എത്തി (ലവൾ ആണ് പണ്ട് എന്നെ തേച്ചു ഒട്ടിച്ചേ. ഇപ്പോ കത്തില്ലേ. )

പാർവതി : ഹായ് ശരത് എന്തൊക്കെ ഉണ്ടെടോ…
“ഞാൻ ഒന്നും മിണ്ടില്ല അല്ലേൽ തന്നെ എന്തോ മിണ്ടാൻ ”
അവൾ തുടർന്ന്. നീ എന്താ ഒന്നും മിണ്ടാത്തെ ഏഹ്.. അല്ല ഇത് ആരാ ഫ്രണ്ട് ആണോ.. (ഒരു പുച്ഛം കലർന്ന ചിരി )

അപ്പോളാണ് ഞാൻ ദിവ്യനോക്കുന്നത് എന്റെ കൈയിൽ പെട്ടെന്നു എന്തോ ഓർത്തപോലെ പിടിച്ചു. എന്നോട് ചേർന്ന് നിന്നു. നനഞ്ഞ ഡ്രസ്സ്‌ എന്റെ നെഞ്ചിൽ നനവ് പടർത്തി, എന്നെ ഒന്ന് നോക്കി അവളോട് പറഞ്ഞു.

ദിവ്യ : അല്ല ഏട്ടൻ കെട്ടാൻ പോകുന്ന പെണ്ണാ. ദിവ്യ… ഇത് ആരാ ഏട്ടാ….

(ഒരു ഭവവേത്യാസം ഇല്ലാതെ ആണ് അവൾ അത് പറഞ്ഞത്. എന്തായാലും അത് ഏറ്റു പാർവതി ആകെ വിളറി വെളുത്തു,അത് എനിക്കും അങ്ങ് ഇഷ്ടപ്പെട്ടു ഞാൻമാറ്റാൻ പോയില്ല.. സംഭവം കാണാൻ ഒക്കെ കൊള്ളാം എങ്കിലും. ദിവ്യയുടെ അത്രേം വരില്ല അവളുടെ സൗന്ദര്യത്തിനു മുന്നിൽ പാർവതി ഒന്നും അല്ല.)

പിന്നെ പെട്ടന്ന് തന്നെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി നേരെ പോയത് അടുത്ത് ഉള്ള ഒരു തുണി കടയിൽ ആണ് അവിടെ പാർക്കിങ്ങിൽ വണ്ടി നിർത്തി ഞാൻ അവളെ അവിടെ നിർത്തിട്ടു വണ്ടി പാർക്ക്‌ ചെയ്‌തു വന്നപ്പോ കണ്ടത് പേടിച്ചു നിൽക്കുന്ന ദിവ്യയെ ആണ്.. 3 ബോയ്സ് അവളെ കമന്റ്‌ അടിക്കുന്ന കാഴ്ച കണ്ടാണ് ഞാൻ വരുന്നത്. വന്നപ്പോ കേട്ടത് ‘ നല്ല ഫിഗർ അളിയാ… എന്താ മോളെ പോരുന്നോ എത്ര ആണെന്ന് വച്ചാ തരാം എന്നായിരുന്നു ‘ അവൻ പറഞ്ഞു തീർത്തതും ഒറ്റ ചവിട്ടായിരുന്നു അവന്റെ നെഞ്ചിൽ. ചുറ്റും നോക്കിയപ്പോ ദിവ്യ എന്നെ കണ്ടത് ഓടി എന്റെ പുറകിൽ വന്നു ഒളിച്ചു എന്റെ കൈയിൽ പിടിച്ചു വലിക്കുന്നുണ്ട് ”

: ഞാൻ കൊണ്ട് വന്നു വിട്ടാൽ മതിയോ ചേട്ടാ …… എന്ന് ചോദിച്ചു അവന്റെ അടുത്തേക് പോയപ്പോ ബാക്കി രണ്ടവന്മാർ ഓടി. അവനെ ഒന്ന് നോക്കി നിക്കേ അവൻപറഞ്ഞു
: സോറി പെങ്ങളെ. ഒരബദ്ധം പറ്റി പോയി. എന്ന് പറഞ്ഞു ഒരു ഓട്ടം ആയിരുന്നു, എനിക്ക് അത് കണ്ടു ചിരി ആണ് വന്നത്
പെട്ടന്ന് തന്നെ ദിവ്യ എന്റെ കൈയിൽ അടിച്ചു. ഞാൻ എന്താ എന്നുള്ള ഭാവത്തിൽ അവളെ നോക്കി.

ദിവ്യ :എന്തിനാ അടി ഉണ്ടാക്കിയെ. ഞാൻ എന്തോരം പേടിച്ചെന്നു അറിയാമോ .. ഇയാള് ആര് ഗുണ്ടായോ..

:പിന്നെ തോന്നിവാസം പറഞ്ഞാ കേട്ടോണ്ട് നിൽക്കണോ അഹ് . അത് നീ ആയത് കൊണ്ട് അല്ല ആരായാലും ഞാൻ ഇങ്ങനെ പെരുമാറു…

ദിവ്യ : എന്നിട്ട് ആണോ അത്രേം ആളുകളുടെ ഇടയിൽ വെച്ച് എന്നെ അടിച്ചേ.. എന്റെ നല്ല ജീവൻ അങ്ങ് പോയി അറിയാവോ….? എന്നാ അടിയാ അടിച്ചേ … (പാവം നല്ല വേദന ഉണ്ട് കവിളിൽ ചുവന്നു കിടപ്പുണ്ട്. ആദ്യമായി ആണ് ഒരു പെണ്ണിനെ തല്ലിയത് . എന്തൊക്കെ ആയാലും തല്ലരുതായിരുന്നു. ആ നിമിഷത്തെ പ്രാകി ഞാൻ )

: അത്.. അത് പിന്നെ പെട്ടെന്ന് കാണാതെ ആയപ്പോ എനിക്ക് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ പോയി. സോറി. (എന്റെ തല അറിയാതെ കുനിഞു )

22 Comments

  1. ♥♥♥♥

  2. Kadha nannayitu pokunund ❣️❣️❣️❣️❣️

  3. വേടൻ ബ്രോ,
    കഥ വളരെ നന്നായി പോകുന്നുണ്ട്, വായിക്കാനും രസമുണ്ട്, അക്ഷരതെറ്റുകൾ നോക്കുക, എഴുതി കഴിഞ്ഞ് ഒന്നുരണ്ടാവർത്തി വായിച്ചതിനു ശേഷം പോസ്റ്റിയാൽ മതി.

    സ്പീഡ് കുറച്ചു കുറച്ചു ആവശ്യമായ ഭാഗത്ത് കുറച്ചു കൂടി വിസ്തരിച്ച് എഴുതിയാൽ നല്ല കിടുക്കാച്ചി കഥയാകും.
    അടുത്ത ഭാഗം വരട്ടെ, കാത്തിരിക്കാം… ആശംസകൾ…

    1. നല്ല വാക്കുകൾക്ക് നന്ദി… ❤️❤️❤️

  4. Waiting!!!!!

    1. Thankalude bhavanakku anusarichu ezhuthuka. Anubhava sambathullavarude abhiprayam sweekarichu, thankalude thripthikku mathram ezhuthuka.

      Thanks.

  5. ❤️❤️❤️❤️

  6. Bro fast ayittu pokunna pole. But kollam❤️

    1. Detailed ayi azhutham broo ❤️❤️

  7. Nice

  8. Nyz bro ???

  9. കഥ lag ആയാലോ എന്ന് കരുതിയാ ഇങ്ങനെ എഴുതുന്നെ. നിങ്ങൾക് ഡീറ്റൈൽഡ് ആയി എഴുതണം എന്ന് ഉണ്ടങ്കിൽ കമന്റിൽ അറിയ്ക്കണം….. 3 rd പാർട്ട്‌ കുറച്ചു ലേറ്റ് ആകും എന്നാലും നേരത്തെ തരാൻ നോകാം.. ❤️❤️
    സസ്നേഹം
    വേടൻ ?

  10. Waiting for next part

    1. ❤️❤️

      1. കഥ നന്നാകുന്നുണ്ട്. പേജ് കുറഞ്ഞ് പോയി

  11. °~?അശ്വിൻ?~°

    Kollaammm….❤️

    1. Tnx ബ്രോ ❤️❤️?

  12. Kadha vayichu… Onnu kude speed kurach detailed ayitt ezhuthiyal kollam pinne dilogue s varunna bagam kurach confused ann. Nalla thudakkam njan oru vayanakkari mathramann athukond eth ente mathram abiparayamann.
    Waiting for next part…

    1. 3 mathe partt power ayikotte

    2. അടുത്ത പാർട്ടിൽ ശ്രദ്ധിച്ചോളാം.തെറ്റുകൾ പരമാവധി ഒഴിവാകാം. അഭിപ്രായം പറഞ്ഞതിൽ സന്തോഷം അറിയിക്കുന്നു.. സ്നേഹം മാത്രം ❤️❤️

    3. Lag ആയാലോ എന്ന് ഓർത്തിട്ടാ ഇങ്ങനെ എഴുതുന്നെ… അത് അല്ല ഡീറ്റൈൽഡ് ആയി എഴുതണോ…..????

Comments are closed.