എന്റെ ദേവൂട്ടി 2 [വേടൻ] 241

ദിവ്യ : ഉം…

:അതേ അങ്ങനെ ഇരിക്കണ്ട അത് ശെരിയാകില്ല. ഒന്ന് ഒതുങ്ങി ഇരിക്കാമോ….( എന്നോട് പറ്റിച്ചേർന്നു ഇരിക്കുന്നത് കൊണ്ട് എല്ലാം മുട്ടിയാണ് ഇരിക്കുന്നത്.സംഭവം ഒരു സുഖം ഒക്കെ ഉണ്ടങ്കിലും അത് ശെരിയല്ലലോ )

ദിവ്യ : അല്ലാതെ ഇതിൽ എങ്ങനെ ഇരിക്കാൻ ആണ് ഏട്ടാ… ഒന്ന് പറഞ്ഞു താ… ( ഒരു അടക്കി പിടിച്ച ചിരിയോടുകുടി ആണ് അത് പറഞ്ഞത്. ശേ ഇവൾക്ക് മനസ്സിൽ ആയിക്കാണുമോ )

:ഉം (ദൈവമേ എന്നെ കാത്തോണേ ) എങ്ങോട്ടു പോകാൻ ആണ്.

കുറച്ചു നേരത്തെ മൗനത്തിന് ശേഷം

ദിവ്യ : ബീച്ചിൽ പോയാലോ… “ഞാൻ ഒന്നും പറയാതെ വണ്ടി ബീച്ച്ലേക് വിട്ട് ”

ബീച്ചിൽ പോയി കുറച്ചു നേരം ഇരുന്നിട്ട്. ഐസ്ക്രീം വേണോ എന്ന് ചോദിച്ചതെ ഉള്ളു എന്റെ കൈയിൽ ഉള്ളതും കൂടെ അവൾ വാങ്ങി കഴിച്ചു. ഇതിനെ ഒന്നും കൊടുക്കാതെ ഇട്ടേക്കുന്നതാണോ ദൈവമേ.. ഞാൻ അവിടെ ഒരു ബെഞ്ചിൽ പോയി ഇരുന്നു എന്നോട് ചേർന്ന് അവൾ വന്നു ഇരുന്നു. എന്താ എന്ന് ചോദിക്കാൻ തിരിഞ്ഞതാണ് ഞാൻ.

ദൈവമേ…… മാൻപെട മിഴികൾ അതിന് ഭംഗി കൂട്ടാൻ ആയി എയെലെനർ കൊണ്ട് കട്ടിക്ക് എഴുതിട്ടുണ്ട്. ഒരു റെഡ് കളർ ചുരുദാർ ആണ് വേഷം അതിൽ അവൾ അതീവ സുന്ദരി ആയി തോന്നി. കടലുകാറ്റു വന്നു അവളുടെ വിടർത്തി ഇട്ട മുടികളിൽ തഴുകുന്നുണ്ട് അത് പൈയ്യേ ഒരു കൈ കൊണ്ട് പുറകിലേക്ക് മടി വൈകുന്നുണ്ട്.. ചായം പൂശാത്ത ചാമ്പക്ക ചുണ്ടുകൾ അത് ഇടക്ക് നുണയുണ്ട്. തെറ്റിധരിക്കണ്ട ഐസ്ക്രീം ആയി ഉള്ള മല്പിടുത്തം ആണ്. സൂര്യന്റ കിരണങ്ങൾ അവളുടെ മുഖത്തിന് കൂടുതൽ ഭംഗി കൊടുക്കുന്നതായി തോന്നി “എന്റെ പെണ്ണെ നിനക്ക് ഇത്രേം ഭംഗി ഉണ്ടായിരുന്നോ ”

ദിവ്യ : എന്താ….. (മനസ്സ് കോപ്പൻ പിനേം തേച്ചു )

:ഏയ്യ് ഒന്നുല്ല. ‘ കൂടുതൽ പറയുന്നതിന് മുൻപ് എന്റെ ഫോൺ ബെൽ അടിച്ചു അവളോട് ഇപ്പോ വരാം എന്ന് പറഞ്ഞു ഞാൻ അല്പം മാറി നിന്ന് ‘

ഫോണിൽ സംസാരിച്ചു കഴിഞ്ഞു. അൽപനേരം അങ്ങനെ നിന്ന് ആലോചിച്ചു എന്താ എനിക്ക് പറ്റിയെ. പാർവതി പോയതിനു ശേഷം എനിക്ക് ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഇനി വല്ല പ്രമവും ആണോ ഈശ്വര… തിരിച്ചു അവൾ നിന്ന ഇടത്തു വന്നു നോക്കിയപ്പോ അവളെ കാണാൻ ഇല്ല

:ദൈവമേ ഈ പെണ്ണ് ഇത് എവിടെ പോയി… (അവിടെ എല്ലാം നോക്കി ഇല്ല എവിടേം ഇല്ല. എന്റെ കൈകലുകൾ തളരാൻ തുടങ്ങി കണ്ണുകൾ നിറയാൻ തുടങ്ങി കാഴ്ച മങ്ങുന്ന പോലെ.. ഓരോന്ന് ചിന്തകളിൽ വന്നു മൂടാൻ തുടങ്ങി അവളെ എടക്ക് ചിന്നുവിന്റെ സ്റ്റാറ്റസിൽ കാണും ഇൻസ്റ്റയിൽ മെസ്സ് കാണുമ്പോളും എന്റെ ചുണ്ടിൽ ഒരു ചിരി വരുമായിരുന്നു ഇപ്പോ അവൾ എന്നെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞപ്പോൾ എന്തോ ഒരു വല്ലയിമ ആയിരുന്നു. എനിക്ക് ദിവ്യയെ ഇത്രക് ഇഷ്ട്ടം ആയിരുന്നോ… കണ്ണുകൾ മുറുക്കെ അടച്ചു തുറന്നപ്പോ ദേ ഇരിക്കുന്നു കടലിനെ നോക്കി കപ്പലണ്ടി തിന്നോണ്ട്, അവളുടെ വലിയപ്പന്റ കപ്പലണ്ടി എന്ന് പറഞ്ഞോണ്ട് ഞാൻ അവൾക് നേരെ നടന്നു. എന്റെ സാമിപ്യം അറിഞ്ഞകൊണ്ട് അവൾ തലഉയർത്തി എന്നെ നോക്കി എഴുന്നേറ്റ് നിന്നു. നിന്ന ഉടനെ തന്നെ എന്റെ വലത്തെ കൈകൾ അവളുടെ കവിളിൽ മുത്തം ഇട്ട്. അടിയുടെ ശക്തിയിൽ അവൾ വെച്ചു കടലിൽ വീണു ആകെ നനഞ്ഞു ഒരു പരുവം ആയി. എന്താ എന്ന് ഉള്ള അർത്ഥം ത്തിൽ എന്നെ നോക്കി. ചുറ്റും ആളുകൾ നോക്കുന്നത് ഒന്നും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.

: ആരുടെ അമ്മേനെ കെട്ടിക്കാൻ പോയതാടി നീ……

ദിവ്യ : ഞാൻ… ഞാൻ അവിടെ ഏ….ട്ടൻ..
കടല്… കടലുകാണാൻ. ( എന്റെ മുഖം കണ്ട് പേടിച്ചു വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു )

:അവളുടെ അമ്മേടെ ഒരു കടലുകഴ്ച മനുഷ്യൻ എന്തോരം ടെൻഷൻ അടിച്ചെന്നു അറിയാമോടി പുല്ലേ… ഏതു നേരത്താണോ…. (നിറഞ്ഞ കണ്ണുകളിൽ ഒരു ചിരി. കൂടുതൽ നില്കാതെ ഞാൻ ആ ദേഷ്യത്തിൽ അവളെ കൈയിൽ പിടിച്ചു വലിച്ചു എഴുനേൽപ്പിച്ചു അപ്പോ ദേ ഒരു കോപ്പൻ.)

22 Comments

  1. ♥♥♥♥

  2. Kadha nannayitu pokunund ❣️❣️❣️❣️❣️

  3. വേടൻ ബ്രോ,
    കഥ വളരെ നന്നായി പോകുന്നുണ്ട്, വായിക്കാനും രസമുണ്ട്, അക്ഷരതെറ്റുകൾ നോക്കുക, എഴുതി കഴിഞ്ഞ് ഒന്നുരണ്ടാവർത്തി വായിച്ചതിനു ശേഷം പോസ്റ്റിയാൽ മതി.

    സ്പീഡ് കുറച്ചു കുറച്ചു ആവശ്യമായ ഭാഗത്ത് കുറച്ചു കൂടി വിസ്തരിച്ച് എഴുതിയാൽ നല്ല കിടുക്കാച്ചി കഥയാകും.
    അടുത്ത ഭാഗം വരട്ടെ, കാത്തിരിക്കാം… ആശംസകൾ…

    1. നല്ല വാക്കുകൾക്ക് നന്ദി… ❤️❤️❤️

  4. Waiting!!!!!

    1. Thankalude bhavanakku anusarichu ezhuthuka. Anubhava sambathullavarude abhiprayam sweekarichu, thankalude thripthikku mathram ezhuthuka.

      Thanks.

  5. ❤️❤️❤️❤️

  6. Bro fast ayittu pokunna pole. But kollam❤️

    1. Detailed ayi azhutham broo ❤️❤️

  7. Nice

  8. Nyz bro ???

  9. കഥ lag ആയാലോ എന്ന് കരുതിയാ ഇങ്ങനെ എഴുതുന്നെ. നിങ്ങൾക് ഡീറ്റൈൽഡ് ആയി എഴുതണം എന്ന് ഉണ്ടങ്കിൽ കമന്റിൽ അറിയ്ക്കണം….. 3 rd പാർട്ട്‌ കുറച്ചു ലേറ്റ് ആകും എന്നാലും നേരത്തെ തരാൻ നോകാം.. ❤️❤️
    സസ്നേഹം
    വേടൻ ?

  10. Waiting for next part

    1. ❤️❤️

      1. കഥ നന്നാകുന്നുണ്ട്. പേജ് കുറഞ്ഞ് പോയി

  11. °~?അശ്വിൻ?~°

    Kollaammm….❤️

    1. Tnx ബ്രോ ❤️❤️?

  12. Kadha vayichu… Onnu kude speed kurach detailed ayitt ezhuthiyal kollam pinne dilogue s varunna bagam kurach confused ann. Nalla thudakkam njan oru vayanakkari mathramann athukond eth ente mathram abiparayamann.
    Waiting for next part…

    1. 3 mathe partt power ayikotte

    2. അടുത്ത പാർട്ടിൽ ശ്രദ്ധിച്ചോളാം.തെറ്റുകൾ പരമാവധി ഒഴിവാകാം. അഭിപ്രായം പറഞ്ഞതിൽ സന്തോഷം അറിയിക്കുന്നു.. സ്നേഹം മാത്രം ❤️❤️

    3. Lag ആയാലോ എന്ന് ഓർത്തിട്ടാ ഇങ്ങനെ എഴുതുന്നെ… അത് അല്ല ഡീറ്റൈൽഡ് ആയി എഴുതണോ…..????

Comments are closed.